modi government

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിന് പുല്ലുവില; സ്ഥിരം നുണ ആവര്‍ത്തിച്ച് കേന്ദ്രം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം. റിപ്പോര്‍ട്ട്, അര്‍ദ്ധ സത്യങ്ങള്‍ അലങ്കരിച്ച് അവതരിപ്പിക്കുന്നുവെന്ന ന്യായീകരണവുമായി....

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലും ഫണ്ട് വെട്ടിക്കുറച്ച് കേന്ദ്രം

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലും വന്‍തോതില്‍ ഫണ്ട് വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ വെട്ടിക്കുറച്ചത് 400 കോടി രൂപ. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്....

പ്രളയ പാക്കേജിനപ്പുറം കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ടതൊന്നും നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

പ്രളയ പാക്കേജിനപ്പുറം അര്‍ഹതപ്പെട്ടതപോലും കേന്ദ്രത്തില്‍ നിന്ന് ലഭ്യമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി വിഹിതത്തില്‍ പോലും കേന്ദ്രത്തിന് സുതാര്യതയില്ലെന്നും മുഖ്യമന്ത്രി....

കേന്ദ്രത്തിന് കേരളത്തിനോട് വിവേചനം; ബിജെപി ഇതര സര്‍ക്കാരുകളോട് കടുത്ത അവഗണന: ടി എന്‍ പ്രതാപന്‍ എംപി

കേന്ദ്രം കേരളത്തിനോട് വിവേചനം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം പി ടി എന്‍ പ്രതാപന്‍. ഒരു ടൂറിസം പദ്ധതി പോലും സംസ്ഥാനത്തിന്....

കേന്ദ്ര നിലപാടിനെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി 20ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കും: ഡിവൈഎഫ്‌ഐ

കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി 20 ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ....

തെലങ്കാനയില്‍ എംഎല്‍എമാരെയും കൊണ്ടുള്ള നെട്ടോട്ടം കോണ്‍ഗ്രസ് ആരംഭിച്ചു, അവരെ സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയട്ടെ; ഗോവിന്ദന്‍ മാസ്റ്റര്‍

തെലങ്കാനയില്‍ എംഎല്‍എമാരെയും കൊണ്ടുള്ള നെട്ടോട്ടം കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞുവെന്നും അവരെ സംരക്ഷിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയട്ടെയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....

കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങള്‍ തെറ്റ്: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന് അര്‍ഹതപ്പെട്ട....

ഫോണ്‍ ചോര്‍ത്തല്‍; മൗലികാവകാശ ലംഘനം ജനാധിപത്യത്തിന് വിരുദ്ധം, പ്രധാനമന്ത്രിക്ക് കത്തയച്ച് സീതാറാം യെച്ചുരി

ഫോണ്‍ ചോര്‍ത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സീതാറാം യെച്ചുരി. ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനം ജനാധിപത്യത്തിന് വിരുദ്ധമാണെന്നും ഇന്ത്യന്‍....

ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുന്നു; ജനങ്ങള്‍ നടത്തിയ സമരമാണ് ‘ചരിത്രം’: എ വിജയരാഘവന്‍

ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. രാജവാഴ്ചയെ മഹത്വ വല്‍ക്കരിക്കുന്നവരാണ്....

മോദിയുടേത് തെമ്മാടി ഭരണം എന്നു പറയാനുള്ള ധൈര്യം ഇവിടെ ഒരു മാധ്യമങ്ങള്‍ക്കും ഇല്ല; എം സ്വരാജ്

ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി കഴിഞ്ഞുവെന്ന് എം സ്വരാജ്. കേന്ദ്രസര്‍ക്കാരിനെതിരെ ദുര്‍ബലമായ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം....

കേന്ദ്രത്തിന് എന്നും കേരളത്തെ ശ്വാസം മുട്ടിക്കാനാകില്ല; മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര വിഹിതം നല്‍കാതെ മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ ഞെരുക്കുമ്പോഴും നേട്ടംകൊയ്ത് മുന്നേറുകയാണ് ധനവകുപ്പ്. നികുതിവരുമാനം വര്‍ധിച്ചത് സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കി.....

‘മോദി സര്‍ക്കാര്‍ നടത്തുന്നത് വര്‍ഗീയ ധ്രുവീകരണം’; വിമര്‍ശിച്ച് സീതാറാം യെച്ചൂരി

നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നത് വര്‍ഗീയ ധ്രുവീകരണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യത്തെയും, ഭരണഘടനയെയും സംരക്ഷിക്കാന്‍ മതേതര പാര്‍ട്ടികള്‍....

‘കരുണയില്ലാത്ത കേന്ദ്രം’; കേരളത്തിന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിഹിതം നല്‍കാതെ കേന്ദ്രം

കേരളത്തിന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിഹിതം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം നല്‍കിയത് 2020 ഡിസംബര്‍ വരെയുള്ള വിഹിതം മാത്രമാണ്. 2021....

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ 33 വര്‍ഷത്തിനിടെ കല്‍ക്കരിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി....

കേന്ദ്രം ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് കൃത്യമായി നടത്താതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയുമാണ്.....

മോദിക്കും അമിത്ഷായ്ക്കുമുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസ: സീതാറാം യെച്ചൂരി

രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കേരളത്തോട് സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി....

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍. ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് പിന്നാലെ ബാര്‍ക്ളേസും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡുമടക്കമുള്ള സ്ഥാപനങ്ങളാണ് കിട്ടാക്കടപ്പേടിയിലുള്ളത്.....

ഉള്ളടക്കം വ്യാജമെങ്കില്‍ വാര്‍ത്ത പിന്‍വലിക്കണം; കേന്ദ്രനീക്കം ദുരുപയോഗം ചെയ്യാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ വാര്‍ത്ത വരുന്നതിന് തടയിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി)....

‘ഇടതുപക്ഷ ബദല്‍ നയങ്ങളാണ് രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയത്’; മുഖ്യമന്ത്രി

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ശക്തമായി ചെറുക്കണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ബദല്‍ നയങ്ങളാണ് രാജ്യത്തെ....

നിയമങ്ങൾ മാറ്റി എഴുതിയ മോദി സർക്കാർ  കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി: മുഖ്യമന്ത്രി

ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സർക്കാരുകളെ ഇത് വഴി അസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യമെന്ന്....

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു : മുഖ്യമന്ത്രി | Pinarayi Vijayan

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലേക്കുള്ള കടന്നു കയറ്റങ്ങള്‍ ചെറുക്കണം. വിലക്കയറ്റം....

സംഘപരിവാർ അജണ്ട ; പൗരത്വ രജിസ്റ്റർ പുതുക്കിയേ തീരൂവെന്ന് കേന്ദ്രം | National Population Register

ദേശീയ പൗരത്വ രജിസ്‌റ്റർ (എൻപിആർ) പുതുക്കുകയെന്ന സംഘപരിവാർ അജണ്ട വീണ്ടും പൊടിതട്ടിയെടുത്ത് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021–22....

ജനദ്രോഹനയം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ; വാണിജ്യ സിലിണ്ടറിന്‍റെ വിലയും കൂട്ടി | LPG

ജനദ്രോഹവുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന്‍റെ വിലയുംകൂട്ടി. എല്‍ പി ജി ഇന്‍സെന്‍റീവ് എടുത്തുകളഞ്ഞു.സിലിണ്ടറിന് കൂടുക 240 രൂപ.സമ്പദ് വ്യവസ്ഥയുടെ....

ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി സ്‌റ്റാലിൻ

ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ വീണ്ടും കത്തെഴുതി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. കേന്ദ്ര വിദ്യാഭ്യാസ....

Page 3 of 18 1 2 3 4 5 6 18