Modi

ഏറ്റവുംകൂടുതല്‍ സൈനികര്‍ കശ്മീരില്‍ കൊല്ലപ്പെട്ട ക‍ഴിഞ്ഞ ഏ‍ഴ് വര്‍ഷങ്ങള്‍; ഇന്നും സ്വയം പുക‍ഴ്ത്തല്‍ മാത്രം മുതല്‍ക്കൂട്ടാക്കി ബിജെപി 

ഇന്ധന വിലക്കയറ്റവും, പാചക വാതക വിലക്കയറ്റവും മൂലം രാജ്യത്തെ ജനങ്ങൾ വലയുന്ന സാഹചര്യത്തിലാണ് ജനസേവനമാണ് ബിജെപിയുടെ സംഘടനാ പ്രവർത്തനമെന്ന് നരേന്ദ്ര....

സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചില്ല: മോദിയോട് പരാതി പറഞ്ഞ് സിനിമാ താരം

സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേടും പരാതിപ്പെട്ട് ബംഗാള്‍ സിനിമാ....

പറയുന്നതെന്ത്? പ്രവര്‍ത്തിക്കുന്നതെന്ത്? മോദിയുടെ പ്രസംഗം വിവാദത്തില്‍

പ്രകൃതി സ്രോതസ്സുകളെ സംരക്ഷിക്കണമെന്ന് സിഒപി 26 ഉച്ചകോടിയില്‍ പ്രസംഗിച്ച നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍.....

ഉപതെരഞ്ഞെടുപ്പില്‍ കാലിടറി; അടുത്ത തെരഞ്ഞെടുപ്പില്‍ കരകയറാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

ഉപതെരഞ്ഞെടുപ്പില്‍ കാലിടറിയതോടെ അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പില്‍ പുതിയ നീക്കങ്ങള്‍ക്ക് കോപ്പ് കൂട്ടി ബിജെപി. കര്‍ഷക സമരം അലയടിച്ച രാജസ്ഥാന്‍,....

രാജ്യമെന്നാല്‍ മോദിയും ഷായുമല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

രാജ്യമെന്നാല്‍ മോദിയും ഷായുമല്ല എന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളെ വഴി തടയുന്നത് ആസ്വദിക്കുന്നവരല്ല....

ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയത് നരേന്ദ്രമോദിയുടെ താല്‍പര്യപ്രകാരം

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താൽപര്യപ്രകാരമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. വിവരാവകാശ....

ഇന്ധന-പാചക വില വര്‍ധനവില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും: സീതാറാം യെച്ചൂരി

ഇന്ധന – പാചകവാതക വില വര്‍ധനവിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിലക്കയറ്റത്തില്‍ ജനം....

‘അവര്‍ എന്നെ 007 എന്ന് വിളിക്കുന്നു’; ‘സീറോ ഡെവലപ്പ്‌മെന്റ്, സീറോ എക്കണോമിക്ക് ഗ്രോത്ത്, സാമ്പത്തിക അസ്ഥിരതയുടെ ഏഴ് വര്‍ഷങ്ങള്‍’; മോദിയെ പരിഹസിച്ച് ഡെറിക് ഒബ്രയിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന തൃണമൂല്‍ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയിൻ. ബ്രിട്ടീഷ് ഐക്കോണിക് ജെയിംസ് ബോണ്ടിന്റെ നമ്പറായ ‘007’ല്‍....

പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു: മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്രമഴയും ഉരുള്‍പൊട്ടലും....

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ

ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം പുറത്തു വന്ന റാങ്കിംഗില്‍ ഇന്ത്യ 101 ആം....

യുപിയിലെ കര്‍ഷകരുടെ കൊലപാതകം; മോദി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് സീതാറാം യെച്ചൂരി

ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

കര്‍ഷകര്‍ക്കെതിരായ അക്രമം;  മോദി ഇനിയെങ്കിലുമൊന്ന് വാ തുറക്കണമെന്ന് യെച്ചൂരി 

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഓടിച്ച് കയറ്റി എട്ട് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിലും  കര്‍ഷകരെ....

കോടതികളുടെ സുരക്ഷ കുറ്റമറ്റമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി ദില്ലി ഹൈക്കോടതി

രോഹിണി കോടതിയിലെ വെടിവെപ്പില്‍ ദില്ലിയിലെ കോടതികളുടെ സുരക്ഷ കുറ്റമറ്റമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അടക്കം നിലപാട് തേടി ദില്ലി ഹൈക്കോടതി. സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ....

ആരോ ചന്തയ്ക്ക് പോയ പോലെയായിപ്പോയി, അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ? മോദിയുടെ അമേരിക്കന്‍ യാത്രയെ പരിഹസിച്ച്; ഹരീഷ് വാസുദേവന്‍

മോദിയുടെ അമേരിക്കന്‍ യാത്ര ആരോ ചന്തയ്ക്ക് പോലെയായി എന്ന് പരിഹസിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇന്ത്യയെ അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ?....

രാജ്യത്ത് കൊവിഡ് ഭീതി ഒ‍ഴിഞ്ഞിട്ടില്ല: നരേന്ദ്ര മോദി 

രാജ്യത്ത് ഒക്ടോബർ- നവംബർ മാസങ്ങൾ ഉത്സവങ്ങളുടെ കാലമാണെന്നും ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ കൊറോണയുടെ കാര്യം മറന്നു പോകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ഭീതി....

യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും

മൂന്നു ദിവസത്തെ സന്ദർശനത്തിനായി  യു എസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കും..ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ....

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കും; സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രം

കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീം....

” പിറന്നാൾ ദിനം പ്രതിഷേധ ദിനം” .. മോദിയുടെ പിറന്നാൾ ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധം, ദേശീയ തൊഴിലില്ലായ്മ ദിനം ആചരിച്ച് പ്രതിപക്ഷം

നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായി. മോദിയുടെ ജന്മദിനം സേവാ സമർപ്പൺ അഭിയാനായി ബി.ജെ.പി ആചരിക്കുമ്പോൾ ദേശീയ....

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് ചുമതലയേൽക്കും

ഗുജറാത്തിന്‍റെ 17-ാം മത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്....

വിജയ് രൂപാണിയുടെ രാജി; പുറത്തു വരുന്നത് മോഡി – അമിത് ഷാ പോരിന്റെ വ്യക്തമായ ചിത്രം

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജിയോടെ മറ നീക്കി പുറത്തു വരുന്നത് മോഡി – അമിത് ഷാ പോരിന്റെ വ്യക്തമായ....

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍

ഹരിയാന സര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകരെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മുന്‍ കര്‍ണാല്‍ എസ് ഡി എം ആയുഷ്....

വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി; ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രം വേണമെന്ന് ആവശ്യം

വാണ്ടും വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി. ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രവും വേണമെന്ന് നിര്‍ബന്ധംപിടിച്ച ബിജെപി നമസ്‌കാരമുറിയില്‍ പ്രതിഷേധിച്ചു. നിയമസഭാ....

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടി; കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ച നടപടിയില്‍ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്രസർക്കാരിനും, രാകേഷ് അസ്താന ഐ.പി.എസിനുമാണ് ദില്ലി....

പണം മുടക്കി വാക്സിൻ എടുക്കുന്നവർക്ക് 84 ദിവസത്തെ നിബന്ധന ഒഴിവാക്കി കൂടെ? കേന്ദ്രത്തോട് ഹൈക്കോടതി 

കൊവിഡ് വാക്സിൻ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ചോദ്യം ചെയ്ത് സ്വകാര്യ കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ....

Page 10 of 36 1 7 8 9 10 11 12 13 36