Modi

ഓക്സിജന്‍റെ ഉത്പാദനവും വിതരണവും; കേരളത്തെ പ്രശംസിച്ച് കേന്ദ്രം

കേരളത്തെ പ്രശംസിച്ച് കേന്ദ്രം. ഓക്സിജൻ ഉത്പ്പാദനത്തിലെ വിതരണത്തിലും കേരളവും കാഴ്ചവെക്കുന്നത് മികച്ച പ്രവർത്തണമെന്ന് സോളോസിറ്റർ ജനറൽ തുഷാർ മെഹ്ത. ദില്ലി....

പശുവിന് ആമ്പുലൻസും,പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റ്റെ നാട്ടിൽ ഇതല്ല,ഇതിനപ്പുറവും സാധിക്കും…എം എ നിഷാദ്

പശുവിന് ആമ്പുലൻസും,പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റ്റെ നാട്ടിൽ ഇതല്ല,ഇതിനപ്പുറവും സാധിക്കും എന്ന് പരിഹസിച്ച് സംവിധായകൻ എം എ നിഷാദ്. കൊവിഡിന്റെ രണ്ടാംതരംഗം....

ലോകത്ത് ഒരു ഭരണാധികാരിയും നരേന്ദ്ര മോഡിയെപ്പോലെ ഇത്രയും ക്രൂരമായി മഹാമാരിക്കാലത്ത് മനുഷ്യരോട് പെരുമാറിയിട്ടുണ്ടാകില്ല

ബിജെപി സര്‍ക്കാര്‍ ഒരു വശത്തും മനുഷ്യരാകെ മറുവശത്തുമെന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്.....

ഓക്സിജന്‍ ക്ഷാമമുണ്ടായി ആളുകള്‍ മരണപ്പെടുമെന്ന നീതി ആയോഗിന്റെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു; റിപ്പോര്‍ട്ട് പുറത്ത്

ഓക്സിജന്‍ ക്ഷാമമുണ്ടാകുമെന്നും ആളുകളുടെ ജീവന്‍ തന്നെ അപകടത്തിലാണെന്നും നീതി ആയോഗ് മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ അത് അവഗണിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്....

യുവാക്കളെ കൈവിട്ട്‌ കേന്ദ്രം; വാക്സിന്‍ കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌; രാജ്യം മരണക്കയത്തില്‍

യുവാക്കളെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഇതുവരെ പിന്തുടര്‍ന്ന സാര്‍വത്രിക വാക്സിനേഷന്‍ നയം മരുന്നുകമ്പനികള്‍ക്കുവേണ്ടി ബലികഴിക്കുകയാണ് മോദി സര്‍ക്കാര്‍.....

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാത്രം

18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാത്രമെന്ന് കേന്ദ്രം. ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക്....

ഓക്സിജൻ ക്ഷാമം; രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രം

ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രാജ്യത്തു 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. ജില്ലാ ആശുപത്രികളിൽ പിഎം കെയർ ഫണ്ട് ഉപയോഗിച്ചാകും....

വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ

വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ. മെയ് 1ന് ആരംഭിക്കുന്ന  മൂന്നാംഘട്ട വാക്സിൻ ഡ്രൈവിന്റെ മുന്നോടിയായി....

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വിനാശകരം: എ വിജയരാഘവന്‍

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വിനാശകരമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്രത്തിന്റെത് സ്വന്തം ജനതയോട് കരുതലില്ലാത്ത നയം. വാക്‌സിന്‍....

കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താന്‍ മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും

രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യവും പ്രതിരോധനടപടികളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. പ്രധാനമന്ത്രിയുടെ....

35 മാര്‍ക്കിനുള്ള പരീക്ഷയെഴുതുന്ന മോദിക്ക് 36 കിട്ടിയാല്‍ ഡിസ്റ്റിങ്ഷന്‍; പരിഹാസവുമായി കെ ജെ ജേക്കബ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലാണ് അദ്ദേഹം മോദിയെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.....

കേന്ദ്ര സർക്കാർ കൊവിഡ്‌ വാക്‌സിന്‍ സൗജന്യമായി നല്‍കണം: ക്യാമ്പയിനുമായി എസ്.എഫ്.ഐ

കേന്ദ്ര സർക്കാർ കൊവിഡ്‌ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് എസ്.എഫ്.ഐ. തിരുവനന്തപുരം – കൊവിഡ് വാക്സിൻ കിട്ടാത്തതുമൂലം രാജ്യത്താകമാനം കടുത്ത പ്രയാസം....

രാജ്യം മോദിക്കും കൊവിഡിനുമിടയില്‍: മോദി രാജ്യത്തിന്‍റെ മഹാശാപമെന്ന് മന്ത്രി തോമസ് ഐസക്

മഹാവ്യാധിയുടെ ആധിയിൽ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് തുറന്നടിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം....

കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസി സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരം ; തോമസ് ഐസക്

കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസി സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരമാണെന്നും തോമസ് ഐസക്....

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണനയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട കൊവിഡ് വാക്സിന്‍....

ഓക്‌സിജന്റെ ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചു, ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു ; മോദി

ഓക്‌സിജന്റെ ആവശ്യം വളരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവെന്നും ഓക്‌സിജന്റെ ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ....

ട്വിറ്ററില്‍ ട്രെന്റിങ് ആയി #ResignModi ഹാഷ്ടാഗ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങ് ആകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കമം എന്ന ഹാഷ്ടാഗോടുകൂടിയ പോസ്റ്റുകളാണ്. നിരവധി പേരുടെ ജീവനെടുത്ത് കോവിഡ്....

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനങ്ങളെ സാമ്പത്തിക കെണിയിലകപ്പെടുത്തുന്ന വാക്‌സിന്‍ ഉദാരവല്‍ക്കരണനയവുമായി കേന്ദ്രസര്‍ക്കാര്‍.  വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക്....

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം ; മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ്, ദില്ലിയില്‍ ലോക്ക്ഡൗണ്‍

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ 58,924 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ 23686 പേര്‍ക്ക് കൊവിഡ് രോഗം....

കൊവിഡ് പടര്‍ത്തിയ കുംഭമേളയില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പത്രപരസ്യം

കുംഭമേള രാജ്യത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി....

പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര സർക്കാർ

ഓക്സിജൻ ക്ഷാമം അറിയിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചപ്പോൾ പ്രധാനമന്ത്രി ബെംഗാളിലെന്ന മരുപാടിയാണ് ലഭിച്ചതെന്ന് ആരോപണം ന്യൂനപക്ഷകാര്യ മന്ത്രി നവാബ്....

ഇന്ത്യ ചോദിക്കുന്നു, കൊവിഡില്‍ ജനം വലയുമ്പോള്‍ പ്രധാനമന്ത്രി എവിടെ? #WhereIsPM ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ജനം മരിച്ചു വീഴുമ്പോഴും മഹാമാരിയുടെ ആഘാതത്തില്‍ ഇന്ത്യ വലയുമ്പോഴും മുന്‍നിരയില്‍ നിന്ന് പിന്തുണ നല്‍കേണ്ട....

കൊവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: സിപിഐഎം പൊളിറ്റ് ബ്യുറോ

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമാക്കണം കൊവിഡ് പ്രോട്ടോക്കോള്‍....

വാക്സിൻ ക്ഷാമം; കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകി

വാക്സിൻ ക്ഷാമം; കേരളത്തിലേക്ക് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി പ്രധാനമന്ത്രിക്ക് കത്ത് നൽകി....

Page 15 of 36 1 12 13 14 15 16 17 18 36