Modi

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് മോദി വാക്‌സിൻ എടുത്തത്. പഞ്ചാബ് സ്വദേശിനിയായ....

പശ്ചിമ ബംഗാളില്‍ തോക്കുകളിലൂടെയാണ് ബിജെപി തെരഞ്ഞെടുപ്പ് നടത്തുന്നത്, സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചു ; മമത

പശ്ചിമ ബംഗാളില്‍ ബിജെപി പോളിംഗ് ബൂത്തുകള്‍ ബലമായി പിടിച്ചെടുക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍മാരെ....

സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായത് ; നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി. പ്രതിസന്ധി....

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.  44202 പേര്‍ രോഗമുക്തരായപ്പോള്‍ 714 മരണങ്ങളാണ് റിപ്പോര്‍ട്ട്....

പാചകവാതക- ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം

പാചകവാതക, ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം. പാചക വാതക സിലിണ്ടറിന് 10....

പ്രധാൻ മന്ത്രി ആവാസ് യോജന: 2020-21വർഷത്തിൽ 6 ശതമാനം വീടുകൾ പോലും പൂർത്തീകരിക്കാൻ ക‍ഴിയാതെ കേന്ദ്രം

പ്രധാൻ മന്ത്രി ആവാസ് യോജനയിൽ 2020-21വർഷത്തിൽ 6 ശതമാനം വീടുകൾ പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിലാണ്....

പിഎം കിസാന്‍: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം

കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന....

ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍

മോദി സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍. ആകെ 149 രാജ്യമാണ്....

മോദിയെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍ ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘ബി.ജെ.പിയ്ക്ക് വോട്ടില്ല’ ക്യാപെയ്ന്‍

മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍. കാര്‍ഷിക നിയമത്തെ ചൊല്ലിയുള്ള കര്‍ഷകസമരത്തിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളിലും ആളിക്കത്തുന്നതിന്‍റെ സൂചനയാണിപ്പോള്‍ പുറത്തുവരുന്നത്.....

‘മതേതരത്വം തെളിയിക്കാനായി അമിത് ഷാ മകളെ കെട്ടിച്ചു കൊടുക്കണോ’; മാന്യതയില്ലാത്ത വര്‍ഗീയ പരാമര്‍ശം നടത്തി കെ.സുരേന്ദ്രന്‍

മാന്യതയില്ലാത്ത വര്‍ഗീയ പരാമര്‍ശം നടത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതേതരത്വം തെളിയിക്കാനായി അമിത് ഷാ മകളെ കെട്ടിച്ചു കൊടുക്കണോ....

അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യങ്ങള്‍…

കണ്ണൂരില്‍ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പ്രസംഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടുള്ള ചോദ്യങ്ങളുടെ പുസ്തകമായിരുന്നു.....

നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യ ഒരു സ്വതന്ത്രരാജ്യം അല്ലാതായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്

നരേന്ദ്രമോദി ഭരണത്തില്‍ ഇന്ത്യ ഒരു സ്വതന്ത്രരാജ്യം അല്ലാതായി മാറുന്നുവെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസിന്റെതാണ് റിപ്പോര്‍ട്ട്. നരേന്ദ്രമോദി 2014ല്‍....

യു.പി.എ ഭരണകാലത്ത് ഗ്യാസ് വില വര്‍ദ്ധനയെ പരിഹസിച്ച മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്‌കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് പറഞ്ഞത് വേറാരുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നറിയുമ്പോള്‍....

വന്ന വഴി മറക്കാത്തയാള്‍; മോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്

മോദിയെ പുകഴ്ത്തി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മോദിയെ മാതൃകയാക്കണമെന്നും വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും ഗുലാം....

മോദിയോട് പണി നിര്‍ത്തിപ്പോകാന്‍ ആവശ്യപ്പെട്ട് സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര

നരേന്ദ്ര മോദിക്കെതിരെ പരിഹാസ ട്വീറ്റുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മോദ് ജോബ് ഡൂ (മോദി ജോലി തരൂ)....

‘കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന മോദി എന്ന പേരിന് ഇനി ഉറപ്പ് കൂടും’

കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും നരേന്ദ്രമോദിയുടെയും നയം കാര്‍ഷിക നിയമത്തിലും പൗരത്വ നിയമത്തിലും എല്ലാം വെളിവായതാണ്. ഇപ്പോള്‍ നരേന്ദ്ര മോദി തന്നെ....

വിറ്റഴിക്കുന്നതും സ്വകാര്യ വത്കരണവും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി; പിന്തുണയുമായി പ്രധാനമന്ത്രി

സ്വകാര്യ വത്കരണത്തെ പിന്തുണച്ച് പ്രധാനമന്ത്രി. മൂലധനങ്ങൾ വിറ്റഴിക്കുന്നതും സ്വകാര്യ വത്കരണവും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്....

വി. മുരളീധരൻ എന്താണ് ചർച്ച ചെയ്തതെന്ന് വിശദീകരിക്കണമെന്ന് സലീം മടവൂർ

തങ്ങൾ കേന്ദ്ര മന്ത്രി വി.മുരളീധരനുമായി അമേരിക്കയിൽ വെച്ച് ചർച്ച നടത്തിയെന്ന ഇ.എം.സി.സി ഗ്ലോബൽ കൺസോർഷ്യം ഉടമ ഷാജു വർഗീസ് വൃക്കമാക്കിയ....

കർണാടക അതിർത്തിയിലെ തടയൽ: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തികളിൽ തടയുന്നതൊഴിവാക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.....

തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ മോദിക്ക് എന്തധികാരം? യെച്ചൂരി

അസം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തിലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വൻ വിവാദത്തിൽ. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ചു പ്രസ്താവന നടത്താൻ....

‘പെട്രോള്‍, പാചക വാതക വില വര്‍ധിപ്പിക്കലാണ് കേന്ദ്ര സര്‍ക്കാരിന്റെ ദൈനംദിന പരിപാടി’ ; എ വിജയരാഘവന്‍

കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍. ഏകാധിപത്യ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും പെട്രോള്‍, പാചക വാതക വില....

ബി ജെ പിയിൽ വീണ്ടും സ്മിതാ മേനോൻ വിവാദം

ബി.ജെ.പിയിൽ വീണ്ടും സ്മിതാ മേനോൻ വിവാദം. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സ്മിതാ മേനോനെ നിയോഗിച്ചത് വിവാദമാകുന്നു. മോദിയെ സ്വീകരിക്കാൻ സ്മിതയെ നിയോഗിച്ചത്....

മോദിയുടെ ചിത്രം ബഹിരാകാശത്തേക്ക്; എന്തിനാണ് ചിത്രം, ആളേം കൂടി കയറ്റി അയക്കാന്‍ പറ്റുമോ എന്ന് ട്രോളുകള്‍

പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’ എന്നറിയപ്പെടുന്ന ഉപഗ്രഹത്തിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍....

Page 16 of 36 1 13 14 15 16 17 18 19 36