ഒരു രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് തന്നെ ആ രാജ്യത്തെ ശിഥിലമാക്കാനും ജനങ്ങളുടെ ഐക്യം തകര്‍ക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചൈന കഴിഞ്ഞാല്‍....
Modi
ഭേദഗതിചെയ്ത പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള മഹത്തായ പോരാട്ടമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിഷേധിക്കുന്നവര്‍....
പൗരത്വ വിവാദത്തില്‍ മോദിയും അമിത്ഷായും കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. മഹാരാഷ്ട്രയില് ബന്ധമൊഴിഞ്ഞുവെങ്കിലും പൗരത്വ ഭേദഗതി വിഷയത്തില്‍ ലോക്‌സഭയില്‍ മോദിയെ പിന്തുണക്കുന്ന....
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ ഇന്ത്യക്കെതിരെ ലോകരാഷ്ട്രങ്ങള്‍. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ തരംതിരിവിനെതിരെ മോദിയുടെ കൂട്ടാളികള്‍ തന്നെ രംഗത്തുവന്നിരിക്കുന്നത് നമുക്കറിയാം.....
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ കത്തിപടരുകയാണ്.എന്നാല്‍ വടക്ക് കിഴക്കന്‍ ഇന്ത്യക്ക് അപ്പുറത്തേക്കാണ് ബി ജെ പിയുടെ ഉന്നം.....
ഉളളിവില ഉയരുന്നതൊന്നും ജനങ്ങള്‍ ചര്‍ച്ച ചെയ്യരുത്. പകരം നമ്മുടെ മുസ്ളിം സഹോദരന്‍മാരെ ബംഗ്ളാദേശീലേയ്ക്ക് ആട്ടിയോടിക്കുന്നതിനെക്കുറിച്ചേ ചര്‍ച്ചചെയ്യാവൂ. നിങ്ങള്‍ മഹാരത്നാ പൊതുമേഖലാ....
പൗരത്വനിയമ ഭേദഗതിക്കെതിരെ രോഷം കത്തിയാളുന്ന വടക്കുകിഴക്കന്‍ മേഖലയില്‍ പ്രക്ഷോഭകരെ നേരിടാൻ കേന്ദ്രം സൈന്യത്തെ വിന്യസിച്ചു. കശ്‌മീരിൽനിന്ന് ഉൾപ്പെടെ 5,000 അർധസൈനികരെ....
സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട വിഹിതങ്ങളെല്ലാം തടഞ്ഞ് ഞെക്കിക്കൊല്ലുകയാണ് കേന്ദ്രം. ജി എസ് ടി വിഹിതമായി നല്‍കേണ്ട 5000 കോടി തടഞ്ഞു....
മതാടിസ്ഥാനത്തിൽ പൗരത്വം നിർവചിക്കുന്ന വിവാദമായ പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിനെ എതിർക്കുമെന്ന്....
അയൽ രാജ്യങ്ങളിൽനിന്ന് കുടിയേറിയ മുസ്ലിങ്ങൾ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യൻ പൗരത്വം നൽകാന്‍ നിര്‍ദേശിക്കുന്ന പരിഷ്‌കരിച്ച പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ....
രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ധനക്കമ്മി വര്‍ധിച്ചതായി സി.ജി.എ റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ....
എന്താണ് ഭീകരവാദം? ആരാണ് ഭീകരവാദി? ഉത്തരം എല്ലാവര്ക്കും അറിയാം. ഭീകരവാദത്തിന് മതം ഇല്ല. ലോകത്ത് ഒരു മതവും ഭീകരവാദത്തിന് ആഹ്വാനം....
പാതിരാ അട്ടിമറിയിലൂടെ നേടിയ ഭരണം മഹാരാഷ്ട്രയില്‍ ബിജെപിക്ക് നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ക്കുള്ള പിടി അയയുകയാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. മണിപ്പുരും....
രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ 95 ശതമാനം വീടുകളിലും കക്കൂസുകളായെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സര്‍വേ. സ്വച്ഛ്....
മഹാരാഷ്ട്ര ഭരണംകൂടി പിടിച്ചെടുക്കാന്‍ സാധിച്ചതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മോഡി സര്‍ക്കാരിന്റെ ഏറ്റവും വിശ്വസ്ത ‘സഖ്യകക്ഷിയായി’ മാറി. എതിര്‍പാളയത്തെ നേതാക്കളെ....
മഹാരത്‌ന കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷനടക്കം അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിയുകയാണ് കേന്ദ്ര സര്‍ക്കാര്‍ . കേന്ദ്ര സര്‍ക്കാര്‍ അതിന്റെ....
രാജ്യം കണ്ട ഏറ്റവും മഹത്തരമായ നിയമങ്ങളിലൊന്നായിരുന്നു വിവരാവകാശ നിയമം. നിയമം 2005 ല്‍ പാര്‍ലമെന്‍ന്റ് പാസാക്കി. അതോടെ രാജ്യകത്തെ ജനങ്ങള്‍ക്ക്....
പ്രജ്ഞാസിംഗ് താക്കൂര്‍ എന്ന തീവ്രവാദിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിന്റെ പ്രതിരോധ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായി വാഴിച്ചിരിക്കുന്നു. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി,ഹേമന്ദ്....
രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ചുളള മോഡിഫിക്കേഷന് തുടരുക തന്നെയാണ്. ബി എസ് എന്‍ എല്ലിനെയും എം ടി എന്‍....
കണക്കുകള്‍ മറച്ചു വയ്ക്കുകയും തങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച്, അവയില്‍ മാറ്റം വരുത്തുകയും ചെയ്യുന്ന പ്രവണതയാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാരില്‍ നിന്നും നാം....
എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത വര്‍ഷം മാര്‍ച്ചോടെ സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം....
കശ്മീരിനും അയോധ്യക്കും പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ഏകീകൃത സിവില്‍ കോഡ് ആണ്. ഹിന്ദു നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിനെ ശക്തമായി....
ബൊഫോഴ്‌സിന് ശേഷം ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കുംഭകോണമാണ് റഫേല്‍. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ്....
രാജ്യത്ത് ഉപഭോഗ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. സര്‍ക്കാര്‍ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടാണ്്.....