Modi

അന്ന് ബൊഫോഴ്‌സ്; ഇന്ന് റഫേല്‍; പ്രതിരോധമേഖലയിലെ അഴിമതി കഥകള്‍

ബൊഫോഴ്‌സിന് ശേഷം ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കുംഭകോണമാണ് റഫേല്‍. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ്....

ഉപഭോഗച്ചെലവ് 40 വര്‍ഷത്തെ കുറഞ്ഞനിരക്കില്‍; റിപ്പോര്‍ട്ട് മുക്കി മോദി സര്‍ക്കാര്‍

രാജ്യത്ത് ഉപഭോഗ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. സര്‍ക്കാര്‍ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടാണ്്.....

കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച എച് എന്‍എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഒഫീഷ്യല്‍ ലിക്വിഡേറ്ററുമായി സംസ്ഥാന വ്യവസായ വകുപ്പ് ധാരണയിലെത്തി. ആസ്തി ബാധ്യത ഏറ്റെടുക്കുന്നതിനായി....

ജയ്ഹിന്ദല്ല; മോഡിയുടെ മുദ്രാവാക്യം ജിയോഹിന്ദ്: യെച്ചൂരി

രാജ്യത്ത് ഹിന്ദുത്വ -കോര്‍പറേറ്റ് ഐക്യ ഭരണമാണ് നടക്കുന്നത്. ജയ്ഹിന്ദല്ല ജിയോഹിന്ദാണ് മോഡിയുടെ മുദ്രാവാക്യം. ജനാധിപത്യാവകാശം നിഷേധിച്ചും -ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കിയും....

ആതിഷ് തസീറിന്റ പൗരത്വം റദ്ദാക്കല്‍; കേന്ദ്രത്തിന് തുറന്ന കത്തുമായി പ്രമുഖ എഴുത്തുകാര്‍

ആദിഷ് തസീറിന്റെ പ്രവാസി പൗരത്വം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തുറന്ന കത്തുമായി പ്രമുഖ എഴുത്തുകാര്‍. ഓര്‍ഹാന്‍ പാമുക്, മാര്‍ഗരറ്റ്....

‘അംബാനിക്ക് വേണ്ടി ബിഎസ്എന്‍എല്ലിനെ കൊല്ലുന്നു’; നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

ശമ്പള കുടിശ്ശിക വരുത്തിയും, തൊഴിലാളികളെ വഞ്ചിച്ചും കേന്ദ്ര സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കുകയാണെന്ന് ഡി വൈ എഫ് ഐ. ഇതിനോടകം കേരളത്തില്‍....

അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നു എന്നാല്‍ തൃപ്തരല്ല;പുനഃപരിശോധന നല്‍കുന്നത് തീരുമാനിക്കും; സുന്നി വഖഫ് ബോര്‍ഡ്

അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ തൃപ്തരല്ലെന്നും സുന്നി വഖഫ് ബോര്‍ഡ്. വിധി പഠിച്ച ശേഷം പുനപരിശോധന നല്‍കുന്നത് തീരുമാനിക്കുമെന്നും....

മോദി ഭരണത്തില്‍ സംഘര്‍ഷഭരിതമായി ഡല്‍ഹി; ഭരണസംവിധാനം തകര്‍ന്നടിയുന്നു

മോഡി ഭരണത്തില്‍ തലസ്ഥാന നഗരത്തില്‍ ഭരണസംവിധാനം തകര്‍ന്നടിയുന്നു. രാജ്യ തലസ്ഥാനത്തെപ്പോലും അരാജകത്വത്തിലേക്കും ഭരണമില്ലായ്മയിലേക്കും നയിക്കുന്ന ദയനീയമായ കാഴ്ച. ഡല്‍ഹിയിലെ രണ്ട്....

മോദിയെ വിമര്‍ശിച്ച് ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകന്റെ പൗരത്വ പദവി റദ്ദാക്കി

മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ ‘ഡിവൈഡര്‍ ഇന്‍ ചീഫ്’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതി. എഴുത്തുകാരന്‍ ആതിഷ് തസീറിന്റെ പൗരത്വം റദ്ദാക്കി.....

ആര്‍സിഇപി കരാര്‍: ആശങ്ക ഒഴിയുന്നില്ല ;ഒപ്പുവയ്ക്കാന്‍ ഇനിയും സാധ്യതകള്‍

ആര്‍സിഇപി കരാറില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടില്ലെങ്കിലും ഒപ്പുവയ്ക്കാന്‍ സാധ്യതകള്‍ ഇനിയുമുണ്ടെന്നാണ് ബാങ്കോക്ക് ഉച്ചകോടിയുടെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മേഖലയിലെ മറ്റു....

‘മോദി വേര്‍തിരിവ് കാണിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്പി ബാലസുബ്രമണ്യം

നരേന്ദ്ര മോദിയുടെ വസതിയില്‍ വച്ച് താരങ്ങള്‍ക്കായി ഒരു സല്‍ക്കാരം ഏര്‍പ്പെടുത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷ....

പതിനാറാം ആസിയാന്‍- ഇന്ത്യ ഉച്ചകോടി: സ്വതന്ത്രവ്യാപരക്കരാര്‍ സന്തുലിതമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി

ഇന്ത്യയും പത്തംഗ ആസിയാന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള സ്വതന്ത്രവ്യാപരക്കരാര്‍ സന്തുലിതമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം. വ്യാപരക്കരാര്‍ ഇരു കക്ഷികള്‍ക്കും പ്രയോജനപ്പെടുന്നതലത്തിലേക്ക് ഉയരണമെന്നത് ഇന്ത്യന്‍....

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങൾ; ‘അമിത്’ ആത്മാവിശ്വാസത്തിനുള്ള തിരിച്ചടി

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയുടെ അമിത് ആത്മാവിശ്വാസത്തിനുള്ള തിരിച്ചടി.രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തി മസങ്ങൾ പിന്നിടുമ്പോഴാണ് ബിജെപിക്ക് തിരിച്ചടി....

ബിജെപിയെ വീഴ്‌ത്തിയത്‌ ജനകീയവിഷയങ്ങൾ; വോട്ടർമാർ നൽകിയത്‌ കനത്ത തിരിച്ചടി

അമിത ആത്മവിശ്വാസത്തിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക്‌ വോട്ടർമാർ നൽകിയത്‌ കനത്ത തിരിച്ചടി. 90 അംഗ നിയമസഭയിൽ 75ൽ....

ഇപിഎഫ്ഒയ്ക്ക് കേന്ദ്രം നല്‍കാനുള്ളത് 9115 കോടി ; കുടിശ്ശിക മോദി അധികാരമേറ്റതുമുതല്‍

തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ട് വിഹിതമായി ഇപിഎഫ്ഒയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശികവരുത്തിയത് 9115 കോടിരൂപ. 2019 മാര്‍ച്ച് അവസാനംവരെയുള്ള കണക്കുപ്രകാരമാണ് ഇത്രയും....

ആള്‍ക്കൂട്ടക്കൊലക്കെതിരെ മോദിക്ക് കത്തെ‍ഴുതി: 6 വിദ്യാര്‍ഥികളെ സർവകലാശാല പുറത്താക്കി

ആൾക്കൂട്ടക്കൊല ഉൾപ്പെടെ വിവിധ വിഷയങ്ങൾ പരാമർശിച്ച്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയ ആറു വിദ്യാർഥികളെ മഹാരാഷ്‌ട്രയിലെ വാർധ സർവകലാശാല പുറത്താക്കി. മഹാത്മാ ഗാന്ധി....

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക: പ്രധാന മന്ത്രിക്ക് കത്ത് എഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു

രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാന മന്ത്രിയ്ക്ക് തുറന്ന കത്ത് എഴുതിയ സാംസ്‌കാരിക നായകര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്.....

സര്‍വ്വതും വിറ്റഴിച്ച് മോദി സര്‍ക്കാര്‍; ഭാരത് പെട്രോളിയം സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാന്‍ ധാരണ

പൊതുമേഖലാ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , ടിഎച്ച്ഡിസി ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍....

മോഡി- ട്രംപ് കൂടിക്കാഴ്ച ലോകചര്‍ച്ചയാകുന്നതെന്തുകൊണ്ട്?

പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനം പതിവില്ലാത്ത ചില ‘കാര്യപരിപാടികളും’ പ്രഖ്യാപനങ്ങളുംകൊണ്ട് അങ്ങേയറ്റം അസാധാരണത്വം നിറഞ്ഞതായി. ഒരാഴ്ചയോളം നീളുന്ന....

ക്യാമറക്കണ്ണില്‍ നിന്ന് തന്നെ മറച്ച ഉദ്യോഗസ്ഥന്‍ മാറിനില്‍ക്കണമെന്ന് മോദി; വൈറലായ വീഡിയോ കാണാം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറ ഭ്രമം വീണ്ടും പൊതുവേദിയില്‍ പുറത്ത്. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കാല്‍വനി എക്കോ ടൂറിസം മേഖലയിലെ സന്ദര്‍ശനത്തിനിടെയായിരുന്നു....

ഇരയും വേട്ടക്കാരനുമല്ല ; ഇവര്‍ സഹോദരര്‍

ഗുജറാത്ത് വംശഹത്യയുടെ രണ്ട് മുഖങ്ങളായിരുന്നവര്‍ വീണ്ടും ഒരു വേദിയില്‍ ഒന്നിച്ചെത്തി. ഗുജറാത്ത് കലാപത്തില്‍ ആക്രമണകാരിയായിരുന്ന അശോക് പാര്‍മറിന്റെ ചെരുപ്പ് കട....

രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍

രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എടുത്തുപറയാന്‍ ഭരണനേട്ടങ്ങള്‍ ഒന്നുമില്ല.എന്നാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ബില്‍, ജമ്മു കാശ്മീരിന്....

കശ്മീരില്‍ തെരഞ്ഞെടുപ്പ് ഉടന്‍ വേണം; ചര്‍ച്ചയ്ക്ക് തയ്യാറാകണം: യുഎസ്

കശ്മീരിലെ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും അമേരിക്ക. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള സ്ഥിതിഗതികളില്‍ ആശങ്ക....

കോണ്‍ഗ്രസില്‍ പോര് മൂക്കുന്നു; വിമര്‍ശിക്കുന്നവര്‍ താന്‍ ചെയ്യുന്നതിന്റെ പത്തിലൊന്ന് പണിയെടുക്കുന്നില്ലെന്ന് തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ താന്‍ പഠിച്ചിട്ടാണ് വിമര്‍ശിക്കുന്നതെന്നും പാര്‍ലമെന്റില്‍ താനെടുത്തതിന്റെ പത്ത് ശതമാനം പണിയെങ്കിലും എടുത്തവര്‍ ആരെങ്കിലുമുണ്ടോയെന്നും ശശി തരൂര്‍....

Page 22 of 36 1 19 20 21 22 23 24 25 36