Modi

കൊട്ടിഘോഷിച്ചെത്തിയ മോദി സര്‍ക്കാറിന്‍റെ മുദ്രലോണ്‍ പരാജയം; 90 ശതമാനം ലോണുകളും 50000രൂപയില്‍ താഴെ

50000 രൂപ കൊണ്ട് ഏത് വ്യവസായം ആരംഭിച്ച് എത്ര ജോലി നല്‍കാന്‍ സാധിക്കും എന്നതാണ് ഉയരുന്ന ചോദ്യം....

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ രൂപീകരിച്ചുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

സര്‍വ്വകക്ഷി സംഘത്തോട് നിഷേധാത്മക സ്വഭാവമാണ് മോദി കാണിച്ചതെന്ന് പി. കരുണാകരന്‍ എംപി ....

രാജ്യത്തെ പുറകോട്ട് നയിക്കുന്ന ബിജെപി സർക്കാറിന്റെ നാളുകൾ എണ്ണപ്പെട്ടു; വാഗ്ദാന ലംഘനത്തിന് നോബൽ സമ്മാനം ഏർപ്പെടുത്തിയാൽ ലഭിക്കാൻ പരമ യോഗ്യന്‍ മോദിയെന്ന് എസ് രാമചന്ദ്രന്‍പിള്ള

ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ പയ്യന്നൂർ കുന്നരുവിലെ സിപിഐഎം പ്രവർത്തകൻ ധനാരാജിന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു....

മോദി അധികാരത്തിലെത്തിയത് മുതല്‍ രാജ്യം തെറ്റായ ദിശയില്‍; രൂക്ഷ വിമര്‍ശനവുമായി അമര്‍ത്യാസെന്‍

ജാതിവ്യവസ്ഥ, അസമത്വം, ദളിത് വിഷയങ്ങള്‍ എന്നീ കാര്യങ്ങളില്‍ കേന്ദ്രം മുഖം തിരിക്കുന്നു....

ജനം നെട്ടോട്ടമോടുന്നു; ഇന്നും ഇന്ധന വിലയില്‍ വര്‍ധനവ്; 4 രൂപയെങ്കിലും ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന നിലപാടില്‍ എണ്ണക്കമ്പനികള്‍

മോദി സര്‍ക്കാര്‍ 2017 ജൂല്‍ 16നാണ് ദിനംപ്രതി വില നിര്‍ണ്ണയിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് അനുവാദം നല്‍കിയത്....

ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ടിയോഗം പൂര്‍ത്തിയായി; സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് വാ തുറക്കാതെ അമിത് ഷാ; മോദി പറഞ്ഞത് ഇങ്ങനെ

മുഖം രക്ഷിക്കാന്‍ ജനങ്ങളെ അഭിസബോധന ചെയ്ത് കൊണ്ട് ദേശിയ അസ്ഥാനത്ത് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു....

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ദിശാസൂചിക; ദേശിയ തലത്തില്‍ ബിജെപിക്കെതിരെ മതേതര മുന്നണിയെന്ന് ആശയത്തിന് കര്‍ണാടക വേഗത പകരും

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടുക എളുപ്പമല്ല....

മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ്

രാമന്റെയും സീതയുടേയും വിവാഹം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ജനക്പുര്‍ ക്ഷേത്രത്തിലാണ് മോദി ആദ്യം സന്ദര്‍ശനം നടത്തിയത്....

കന്നഡ നാട്ടില്‍ പരസ്യപ്രചരണത്തിന്‍റെ അവസാനമണിക്കൂറുകള്‍; മോദിക്കും രാഹുലിനും നിര്‍ണായക തിരഞ്ഞെടുപ്പ്; സിദ്ദരാമയ്യയുടെ കരുത്തില്‍ അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​തി​ച്ഛാ​യ​യി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ നാ​വു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ്....

ബലാത്സംഗം രാഷ്ട്രീയവത്കരിക്കരുതെന്ന് മോദി ലണ്ടനില്‍ പറയും; പക്ഷെ കര്‍ണാടകത്തിലെത്തിയാല്‍ ചെയ്യുന്നത് ഇതാണ്

രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇട്ടിരിക്കുന്ന വസ്ത്രം മാറുന്ന പോലെ നിലപാടുകള്‍ മാറ്റുന്നത് രാഷ്ട്രീയ അല്‍പ്പത്തരമാണ്....

രാജ്യം വിറ്റു തുലയ്ക്കുന്ന മോദി ഭരണം; ചെങ്കോട്ടയ്ക്ക് പിന്നാലെ ബേക്കല്‍ കോട്ടയും മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയവും

രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി....

മോദി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; രാജ്യത്തെ യുവജനങ്ങൾ മോദിയെ താ‍ഴെയിറക്കുമെന്നുറപ്പ്: കോടിയേരി

പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുമെന്ന വാഗ്ദാനം ബി ജെ പി സർക്കാർ നടപ്പാക്കിയില്ല....

Page 27 of 36 1 24 25 26 27 28 29 30 36