Modi

മോദി പറഞ്ഞ 15 ലക്ഷം അക്കൗണ്ടില്‍ എപ്പോള്‍ കിട്ടും; വിവരാവകാശ നിയമം വ‍ഴിയുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി ഇങ്ങനെ

മോഹന്‍കുമാര്‍ ശര്‍മ എന്നയാളാണ് മോദിയുടെ വാഗ്ദാനം എപ്പോള്‍ ലഭിക്കുമെന്ന് ചോദിച്ചത്....

തനിക്കെതിരെ നടപടിയെടുക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോ?; യശ്വന്ത് സിന്‍ഹക്ക് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് മുതിര്‍ന്ന നേതാവ് രംഗത്ത്

യശ്വന്ത് സിന്‍ഹയുടെ രാജിയില്‍ നിന്ന് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്....

മോദിയുടെ പ്രീയപ്പെട്ട ന്യായീകരണ തൊ‍ഴിലാളികളെ; ഇതൊക്കെ കാണാതെ പോകരുത്; പറ്റുന്ന വിധത്തില്‍ ന്യായീകരിക്കുകയും വേണം; സോഷ്യല്‍മീഡിയ പറയുന്നു

ഇന്നത്തെ പ്രധാനമന്ത്രിയുടെ അന്നത്തെ ഒരു ട്വീറ്റ് കണ്ടാല്‍ തീരാവുന്ന പ്രശ്നമെ സാധാരണ സംഘിക്കുണ്ടാകു....

മോദിയുടെ ‘തുഗ്ലക്ക്’ പരിഷ്കാരങ്ങളുടെ ഫലം കണ്ടുതുടങ്ങി; കറന്‍സിക്ഷാമത്തിന് പിന്നില്‍ മോദിയുടെ തലതെറിച്ച തീരുമാനങ്ങളെന്ന് രാഹുല്‍ ഗാന്ധി

സാധാരണക്കാരുടെ കീശയില്‍ നിന്ന് 500, 1000 രൂപ നോട്ടുകള്‍ തട്ടിപ്പറിച്ച് നീരവിന്റെ പോക്കറ്റിലിട്ടു കൊടുക്കുകയാണു പ്രധാനമന്ത്രി ചെയ്തത്....

മോദിയ്ക്കും അമിത്ഷായ്ക്കുമെതിരെ പോരാട്ടത്തിന്‍റെ പാത തുറന്ന് തൊഗാഡിയ; വിഎച്ച്പിക്ക് ബദലായി പുതിയ സംഘടന രൂപീകരിക്കുന്നു

ഹിന്ദുത്വമെന്ന സന്ദേശത്തില്‍ നിന്ന് ഏറെ അകന്നിരിക്കുകയാണ് ബിജെപിയും ആര്‍എസ്എസും....

മോദിയോട് ഇടഞ്ഞു; വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും പ്രവീണ്‍ തൊഗാഡിയ പുറത്തായി

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാരോപിച്ച് പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തി....

ഒടുവില്‍ മോദിയും പറഞ്ഞു; രാജ്യത്തിന് അപമാനം; പക്ഷെ പേര് പറയില്ലെന്ന് വാശി; മോദി മൗനം വെടിഞ്ഞത് ഗത്യന്തരമില്ലാതെ

രാജ്യമാകെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മോദി പ്രതികരണവുമായി രംഗത്തെത്തിയത്....

Page 28 of 36 1 25 26 27 28 29 30 31 36