Modi

മോദിക്കെതിരെ ബിജെപി പാളയത്തില്‍ പട ശക്തമാകുന്നു; യശ്വന്ത് സിന്‍ഹയുടെ പുതിയ സംഘടന മോദിക്ക് വെല്ലുവിളിയാകുന്നു

യശ്വന്ത് സിന്‍ഹയുടെ പുതിയ നീക്കത്തോട് ബിജെപി ഇത് വരെ പ്രതികരിച്ചിട്ടില്ല....

മോദി ഭരണത്തില്‍ ഇന്ത്യയുടെ സമഗ്രവികസന സൂചിക ദയനീയം; ചൈനയ്ക്കും പാക്കിസ്ഥാനും പിന്നില്‍ ഇന്ത്യ

ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി ന​രേ​ന്ദ്ര മോ​ദി സ്വി​സ്​ ന​ഗ​ര​മാ​യ ദാ​വോ​സി​ൽ എ​ത്തിയിട്ടുണ്ട്....

ആറു ദിവസത്തെ സന്ദര്‍ശനത്തിനായി നെതന്യാഹു ഇന്ത്യയില്‍

ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യയിലെത്തി. ഉച്ചയോടെ ദില്ലി വിമാനത്താവളത്തിലെത്തിയ നെതന്യാഹുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു.....

കേരളാ പോലീസിന്റെ പുണ്യം പൂങ്കാവനത്തെ മോദി വാനോളം പുകഴ്ത്തുമ്പോൾ അഭിമാന നിറവിൽ പി.വിജയൻ ഐ പി എസ്

ശബരിമലയിലെ പുണ്യം പൂങ്കാവനത്തെ പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്തവഴികള്‍ തേടിയ ‘പുണ്യം....

മോദിക്കും അമിത്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സുബ്രമണ്യന്‍ സ്വാമി; ബിജെപി ഘടകം പിരിച്ചുവിടേണ്ട സമയം ക‍ഴിഞ്ഞെന്നും സ്വാമി പീപ്പിള്‍ ടി വിയോട്

കരുണാനിധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച ബിജെപിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു....

ഇതാണ് കേരള മോഡല്‍; കേരളത്തെ വിമര്‍ശിക്കുന്നവര്‍ കാണണം; ഇടതു സര്‍ക്കാരിന്‍റെ കുട്ടി പൊലീസ് സേന പദ്ധതി മോദി സര്‍ക്കാര്‍ മാതൃകയാക്കുന്നു

ഫെബ്രുവരിയില്‍ ഹരിയാനയിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു....

മോദി ലോകത്തിലെ ഏറ്റവും വലിയ അ‍ഴിമതിക്കാരന്‍; കാര്യകാരണസഹിതം വിവരിച്ച് ബിജെപി മന്ത്രി

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ഒരു കാര്‍ഷിക വ്യാപാര സമുച്ചയം ഉദ്ഘാടനം ചെയ്യവെ ആയിരുന്നു പരാമര്‍ശം....

ഈ തോല്‍വി ബിജെപിയെ ആ‍ഴത്തില്‍ വേദനിപ്പിക്കും; മറുപടിയില്ലാതെ മോദിയും കൂട്ടരും

ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി വലിയ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു....

വിജയ് മല്ല്യയെയും ലളിത് മോഡിയേയും ചോദ്യം ചെയ്യാന്‍ മോദി സര്‍ക്കാര്‍ മടികാട്ടുന്നതെന്തുകൊണ്ട്; ആഞ്ഞടിച്ച് സുപ്രിംകോടതി

വിജയ് മല്ല്യയെയും ലളിത് മോഡിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഇച്ഛാശക്തിയെയും കോടതി ചോദ്യം ചെയ്തു....

മാർപ്പാപ്പയ്ക്ക് മോദി സർക്കാർ ഔദ്യോഗിക ക്ഷണം നല്കിയില്ല; അപ്രഖ്യാപിതവിലക്ക് ഏർപ്പെടുത്തി; കോടിയേരി ബാലകൃഷ്ണൻ എ‍ഴുതുന്നു

കത്തോലിക്കാ സഭയുടെ അധിപനായിരിക്കുമ്പോള്‍ത്തന്നെ വത്തിക്കാന്‍ എന്ന രാഷ്ട്രത്തിന്റെ തലവന്‍കൂടിയാണ് മാര്‍പാപ്പ....

Page 31 of 36 1 28 29 30 31 32 33 34 36