Modi

മെട്രോ ഉദ്ഘാടനത്തിനെത്തിയ മോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ് പ്രതിഷേധം

കന്നുകാലി കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയിലെ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്....

കുടിവെള്ളത്തിനും നിരോധനമേര്‍പ്പെടുത്താന്‍ മോദിസര്‍ക്കാര്‍; നോട്ടിനും കന്നുകാലിക്കും അലങ്കാരമത്സ്യത്തിനും നായ്ക്കള്‍ക്കും ശേഷം മോദിയുടെ നോട്ടം വെള്ളത്തില്‍

എന്റെ കിണറും എന്റെ വെള്ളവും സുരക്ഷിതമാണ് എന്ന് ആശ്വസിക്കുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ താക്കീത് നിസാരമായി തള്ളിക്കളയാവുന്നതല്ല....

മോദിസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇളയദളപതിയും; കര്‍ഷകരെ വെടിവെച്ച് കൊല്ലാതെ അന്നം നല്‍കു, പിന്നെയാകാം വികസന പദ്ധതികളെന്നും വിജയ്

രാജ്യത്തെ വികസനത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം....

വായമൂടിക്കെട്ടാനുള്ള മോദിയുടെ ശ്രമങ്ങളെ ചെറുക്കണം; എട്ട് നിര്‍ദേശങ്ങളുമായി അരുണ്‍ഷൂരി

ദില്ലി: രാജ്യം സവിശേഷമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോളാണ് മോദിയുടെ ജനാധിപത്യ വിരുദ്ധ ശ്രമങ്ങളെ ചെറുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന ആഹ്വാനവുമായി മുന്‍....

മോദിയുടെ നോട്ട് നിരോധനം പ്രതിഫലിച്ചു; ഇനി ഭീകരമാകും; കര്‍ഷകരെ ആത്മഹത്യയിലേക്കും കലാപത്തിലേക്കും തള്ളിവിട്ടത് നോട്ടു നിരോധനമെന്ന ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു

കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ഉപജീവനം നടത്തിയിരുന്ന ഇവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കലായിരുന്നു നോട്ടു നിരോധനം....

മോദിയുടെ ഗുജറാത്തില്‍ ബാധ ഒഴിപ്പിക്കാന്‍ ബിജെപി മന്ത്രിമാരും; വീഡിയോ ചര്‍ച്ചയാകുന്നു

വിദ്യാഭ്യാസ-റവന്യൂ മന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമയും സാമൂഹ്യനീതി വകുപ്പു മന്ത്രി ആത്മറാം പാര്‍മാറുമാണ് മന്ത്രവാദികള്‍ക്കൊപ്പം ബാധ ഒഴിപ്പിക്കാനെത്തിയത്....

വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും മോദി സര്‍ക്കാര്‍ ശ്രമം; എന്‍ഡിടിവി വിഷയത്തില്‍ ചെറുത്തുനില്‍പ്പുയരണമെന്നും മുഖ്യമന്ത്രി

മാധ്യമ സ്വാതന്ത്യ്രം വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി....

ഖത്തര്‍: ആശങ്ക അകറ്റാന്‍ കേന്ദ്രം ഇടപെടണം; മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യപ്പെട്ടത്‌....

സ്വച്ഛ് ഭാരത് പ്രഖ്യാപിച്ച മോദിയുടെ വനിതാ എം പി സരയൂ നദിയോട് ചെയ്തത് വിവാദത്തില്‍; വീഡിയോ പുറത്ത്

സരയൂ നദിയില്‍ തടയണ കെട്ടാനുള്ള പരിശോധനയ്ക്കായി എത്തിയ പ്രിയങ്ക സിങ് റാവത് എം പിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്....

കൂടംകുളം അവസാനഘട്ട നിര്‍മ്മാണം റഷ്യന്‍ സഹകരണത്തില്‍; കരാര്‍ ഒപ്പുവെച്ചു

സുനാമിബാധിതരടക്കം സമീപത്തുള്ള ജനവാസ മേഖലയില്‍ ആണവചോര്‍ച്ചയുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കേയാണ് കരാര്‍....

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം തുടരുന്നു; ഇന്ന് സ്പെയിനിലേക്ക്

നാളെ റഷ്യയിലേക്ക് തിരിക്കുന്ന നരേന്ദ്രമോദി പ്രസിഡന്റ് വ്ളാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും....

റാലിക്ക് ആളെത്താന്‍ ഖജനാവില്‍ നിന്ന് പണം; മോദി വിവാദത്തില്‍; സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്നും ആളൊന്നിന് നല്‍കിയത് 500 രൂപ

മധ്യപ്രദേശ് സര്‍ക്കാരാണ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍ നിന്നും 500 രൂപ വീതം നല്‍കാന്‍ ഉത്തരവിട്ടത്.....

എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്നതെങ്ങനെ; ഭക്ഷണകാര്യത്തില്‍ നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെന്തവകാശം; കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.....

മോദിയോടുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം വൈറലാകുന്നു; മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തെ അപലപിച്ച മോദി ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം തല്ലിക്കൊന്നവരുടെ വേദന കാണാത്തതെന്തുകൊണ്ട് ?

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ് രംഗത്തെത്തിയത്. മാഞ്ചസ്റ്റര്‍ സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കകം അനുശോചനമറിയിച്ച....

Page 35 of 36 1 32 33 34 35 36
bhima-jewel
sbi-celebration

Latest News