Modi

മോദി സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമ സംവിധാനങ്ങളെ കാവിവല്‍ക്കരിക്കുന്നു: ഗോവിന്ദന്‍ മാസ്റ്റര്‍

മോദി സര്‍ക്കാര്‍ വാര്‍ത്താശ്യംഖലകളെ ആര്‍എസ്എസ് വല്‍ക്കരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിന്റെ ഭാഗമായാണ് പ്രസ്....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആര്‍.എസ്.എസ് അജണ്ടയുമായി അമിത് ഷായും രംഗത്ത്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.....

മോദിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും നീക്കം ചെയ്തു

കോണ്‍ഗ്രസ് നേതാവും ലോക് സഭാ അംഗവുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കംചെയ്തു.....

ഡോക്യുമെന്ററി വിലക്ക്; മോദിക്ക് ഇന്ന് നിര്‍ണായകം; ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യന്‍ സാമൂഹ്യ മാധ്യമങ്ങളില്‍....

അന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അടിപതറി; ഇന്ന് പരാജയത്തിലേക്ക് അദാനി

കര്‍ഷക സമരകാലത്ത് കത്തിയമര്‍ന്ന കോലങ്ങളില്‍ അദാനിയുടെയും ചിത്രമുണ്ടായിരുന്നു. ഇന്ന് അദാനി ഓഹരികള്‍ മാര്‍ക്കറ്റില്‍ പച്ചക്ക് കത്തിയമരുമ്പോള്‍ സമരത്തില്‍ തോറ്റവരുടെ സമ്പൂര്‍ണപതനമാണ്....

ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍ രക്ഷപ്പെടാന്‍ പറ്റുന്നതല്ല: ജോര്‍ജ് ജോസഫ് കൈരളി ന്യൂസിനോട്

അദാനിയുടെ സാമ്പത്തിക തകര്‍ച്ചയില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍  രക്ഷപ്പെടാന്‍ പറ്റുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് കൈരളി....

ഗുജറാത്ത് വംശഹത്യ;വാജ്‌പേയ്ക്ക് മോദിയോട് വെറുപ്പ് ഉണ്ടായിരുന്നുവെന്ന് വാജ്‌പേയുടെ മരുമകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുമ്പ് വെളിപ്പെടുത്തല്‍ നടത്തിയ വാജ്‌പേയുടെ മരുമകളുടെ അഭിമുഖം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഗോധ്ര ട്രെയിന്‍ തീവെച്ചതും, കലാപം....

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് കോറിയിടുന്നത് ചങ്ങാത്ത മുതലാളിത്ത കമ്പനികളുടെ സ്ഥിരം തിരക്കഥ: ഡോ. ജോണ്‍ ബ്രിട്ടാസ്

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് കോറിയിടുന്നത് ചങ്ങാത്ത മുതലാളിത്ത കമ്പനികളുടെ സ്ഥിരം തിരക്കഥയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. അദാനിക്ക് ചുവടു....

യുവത കാണുന്നു… കേള്‍ക്കുന്നു… ആ ഗുജറാത്തിനെ…

എന്തുകൊണ്ടാണ് ഇന്ത്യ – ദി മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്ററിയെ കേവലം സാധാരണ വിമര്‍ശനമായി കാണാന്‍ കേന്ദ്രത്തിനും സംഘപരിവാര്‍....

ബി ബി സിയെ പുകഴ്ത്തി മോദി; സോഷ്യല്‍മീഡിയയില്‍ വൈറലായി 2013ലെ വീഡിയോ

ബി ബി സി ഡോക്യുമെന്ററിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ 2013-ല്‍ നരേന്ദ്ര മോദി ബിബിസിയെ പുകഴ്ത്തുന്ന പ്രസംഗം....

രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും: ഡി വൈ എഫ് ഐ

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ‘ഇന്ത്യ: ദി ക്വസ്റ്റ്യന്‍’ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ രാജ്യത്തുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ.....

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ഇപ്പോഴും വെള്ളക്കാരെ മുതലാളിമാരായി ചിലര്‍ കാണുന്നു. സുപ്രീംകോടതിക്കും മുകളിലാണ്....

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി; വിശദമായ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയതെന്ന് ബിബിസി

ഗുജറാത്ത് വംശഹത്യയില്‍ മോദി നേരിട്ട് ഉത്തരവാദിയെന്ന് പറയുന്ന ഡോക്യുമെന്ററിയെക്കുറിച്ച് വിശദീകരണവുമായി ബിബിസി. ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങള്‍ക്ക് ശേഷമെന്നും ബിജെപി നേതാക്കളുടെ....

മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 ന് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച.....

ഇന്ത്യ-ചൈന സംഘര്‍ഷം; കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം. ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മനീഷ്....

K Sudhakaran: മോദി ജനാധിപത്യ വാദിയാണെന്ന് കരുതിയിരുന്നു; എന്നാൽ ഇപ്പോൾ അതിൽ ഖേദിക്കുന്നു: കെ സുധാകരൻ

വീണ്ടും മോദി വിശ്വാസ പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ(k sudhakaran). കോഴിക്കോട് അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ പതിനേഴാം....

ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി സ്‌റ്റാലിൻ

ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ വീണ്ടും കത്തെഴുതി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. കേന്ദ്ര വിദ്യാഭ്യാസ....

ധ്രുവീകരണത്തിന് ജനസംഖ്യ ആയുധം ; ആർഎസ്‌എസ് കള്ളം 
സർക്കാർ കണക്കിൽ പൊളിഞ്ഞു

രാജ്യത്തെ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ വിദ്വേഷപ്രസംഗം കേന്ദ്ര സർക്കാരിന്റെ കണക്കുകളിൽത്തന്നെ പൊളിയുന്നു. ഒരു മതവിഭാഗത്തിന്റെ....

Popular Front: പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു; ഇ ഡിയുടെ വെളിപ്പെടുത്തല്‍

പ്രധാനമന്ത്രിയെ(Prime minister) ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്(popular front) ലക്ഷ്യമിട്ടെന്ന് ഇ ഡി(ED). ജൂലായ് 12ന് പട്‌നയിലെ റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതി.....

മാധ്യമങ്ങള്‍ക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി|Rahul Gandhi

മാധ്യമങ്ങള്‍ക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി(Rahul Gandhi). മോദി പ്രധാനമന്ത്രിയായതുകൊണ്ട് രണ്ട് വന്‍കിട....

Narendra Modi: കേരളം വൈവിധ്യങ്ങളുടെ നാട്; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

കേരളം വൈവിധ്യങ്ങളുടെ നാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബിജെപി(bjp)യുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓണക്കാലത്ത്‌....

Page 6 of 36 1 3 4 5 6 7 8 9 36