അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം തിരിച്ചുനല്‍കുന്നില്ല; ലക്ഷദ്വീപ് മുന്‍ എംപി സുപ്രീം കോടതിയെ സമീപിച്ചു
ലോക്‌സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. വധശ്രമക്കേസില്‍ പത്ത്....