ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിന് ജിദ്ദയിൽ തുടക്കമായി. ജിദ്ദയിലെ അല്‍ അബാദേയ് അല്‍....
Mohammed Shami
കണങ്കാലിലെ പരുക്കിനെ തുടർന്ന് ഒരു വർഷമായി കളിക്കളത്തിൽ നിന്നും മാറി നിന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമി രഞ്ജിട്രോഫിയിലൂടെ തിരിച്ചെത്തി.....
ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിവരുന്നു.രഞ്ജിട്രോഫിയിലൂടെയാണ് താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിട്ടുനില്‍ക്കുകായിരുന്നു ഷമി. ഏറെ....
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞതായി വെളിപ്പെടുത്തി ഉറ്റ സുഹൃത്ത്. യുട്യൂബര്‍ ശുഭാങ്കര്‍ മിശ്രയുടെ ‘അണ്‍പ്ലഗ്ഡ്’....
ടെന്നീസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹ അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. യൂട്യൂബിന് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ത്ത....
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ബംഗാളില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രഞ്ജി ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും ബംഗാളിന് വേണ്ടിയാണ്....
ഐ.സി.സി.യുടെ നവംബറിലെ മികച്ച കളിക്കാരുടെ പട്ടികയിൽ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി ഇടംനേടി. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡും ഗ്ലെന്‍ മാക്‌സ്‌വെലും....
വർഗീയവാദികളുടെ കരണത്തടിച്ചുകൊണ്ട് ഇന്ത്യൻ ജനതയുടെ ഹൃദയമായി മാറിയ ക്രിക്കറ്ററാണ് മുഹമ്മദ് ഷമി. ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് ഹീറോ തന്നെ ഷമിയായിരുന്നു.....
ലോകകപ്പ് ക്രിക്കറ്റിലെ പ്ലയർ ഓഫ് ദി ടൂർണമെന്‍റ് പുരസ്കാരത്തിനുള്ള 9 പേരുടെ ഷോർട്ട് ലിസ്റ്റിൽ 4 ഇന്ത്യൻ താരങ്ങൾ ഇടംനേടി.....
ലോകകപ്പിൽ ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തതോടെ വർഗീയ വിഷം ഉള്ളിലില്ലാത്ത ഇന്ത്യൻ ജനത മുഴുവൻ നെഞ്ചിലേറ്റിയ ഒരു പേരുണ്ട്, മുഹമ്മദ്....
അതിശയിപ്പിക്കുന്ന പ്രകടനം കൊണ്ട് രാജ്യത്തെ വർഗീയവാദികളുടെ കരണത്തടിച്ച ഷമി എന്ന ക്രിക്കറ്റർ, കടന്നുവന്ന വഴികളെ കുറിച്ചും നേരിട്ട ദുരിതങ്ങളെ കുറിച്ചും....
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്.ഏകദിന ലോകകപ്പില്‍ നാല് മത്സരങ്ങള്‍ മാത്രം ഗ്രൗണ്ടിലിറങ്ങിയ....
ഏറെനാള്‍ മത്സരങ്ങളില്‍ നിന്നും വിട്ടുനിന്ന ഷമി, ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളില്‍ പുറത്തിരുന്ന ഷമി ന്യൂസിലെന്‍ഡിനെതിരെ പന്തെറിഞ്ഞപ്പോള്‍ അഞ്ചു വിക്കറ്റുകള്‍....
ന്യൂസിലന്റിനെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് റെക്കോഡ്. ഏകദിനങ്ങളിൽ ഏറ്റവും വേഗതയിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന....
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നേടിയ ഷമി മറ്റൊരു റെക്കോർഡ് കൂടിയാണ് ഇന്ന് സ്വന്തമാക്കിയത്. ലോകകപ്പിലെ....
ന്യൂസിലന്റിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് 274 റൺസ് വിജയലക്ഷ്യം. ഡാരിൽ മിച്ചലിന്റെ മികവിലാണ് ന്യൂസിലാൻഡ് 273 റൺസ് എന്ന സ്കോറിലെത്തിയത്.....
ഇന്ത്യക്കെതിരായ കളിക്കിടെ ഡഗൗട്ടിലേക്ക് കയറിപ്പോകുന്ന മുഹമ്മദ് റിസ്വാനെ നോക്കി ജയ് ശ്രീറാം വിളിക്കുന്ന കാണികൾ. അതല്ലാതെ കളിക്കിടെ കൂട്ടമായുണ്ടാകുന്ന ജയ്....
ലീഗ് മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്ന ഐപിഎല്ലിൽ നിലവിൽ വാശിയേറിയ പോരാട്ടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ഹൈദരാബാദ് മത്സരവും....
മകളോട് ഷമി വിശേഷങ്ങള്‍ പങ്കുവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്....
ഈ സമയം ഷമി ബാറ്റുചെയ്യുകയായിന്നു എന്നതിന് തെളിവുകളുണ്ട്....
എന്റെ രാജ്യത്തെ ഞാന്‍ ഒരിക്കലും ചതിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഷമി....
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചടുത്തോളം ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ നടത്തിയ ആരോപണങ്ങള്‍.....
2017 ഡിസംബറിലാണ് സംഭവം....