മലയാളികളുടെ ഇഷ്ട താരമാണ് മോഹൻലാൽ. നാല് പതിറ്റാണ്ട് നീണ്ട അഭിനയ സപര്യ കൈമുതലായി ഉള്ള ആ മഹാനടൻ ഇന്നും നമ്മുടെ....
MOHANLAL
മലയാള താര സംഘടനയായ ‘അമ്മയുടെ (AMMA) വാർഷിക ജനറൽ ബോഡി യോഗം ആരംഭിച്ചു. പ്രസിഡന്റ് മോഹൻലാലിൻറെ (Mohanlal) അധ്യക്ഷതയിൽ യോഗം....
താരസംഘടന അമ്മ(AMMA)യുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചി(kochi)യിൽ ചേരും. വിജയ് ബാബു വിഷയത്തിൽ അമ്മ കൈക്കൊണ്ട നിലപാടും ആഭ്യന്തര....
ധ്യാന്‍ ശ്രീനിവാസനും(Dhyan Sreenivasan) അജു വര്‍ഗീസും(Aju Vargheese) പ്രധാന കഥാപാത്രങ്ങളാകുന്ന ‘നദികളില്‍ സുന്ദരി യമുന’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍(Mohanlal).....
അന്താരാഷ്ട്ര (Yoga Day)യോഗാ ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി മോഹന്‍ലാല്‍(Mohanlal). ‘യോഗ ഡേ 2022’ എന്ന ഹാഷ് ടാഗിനോടൊപ്പം മോഹന്‍ലാല്‍ ചിത്രവും....
സിനിമാ നിര്‍മാണരംഗത്ത് കാലെടുത്തുവച്ച് മുന്‍മന്ത്രിയും ആര്‍.എസ്.പി. നേതാവുമായ ഷിബു ബേബി ജോണ്‍. ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്....
മോഹന്‍ലാല്‍(Mohanlal) സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രമാണ് ‘ബറോസ്'(Barroz). ഏറെ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍....
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.....
‘യഥാര്‍ത്ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്’ എന്ന ആമുഖവുമായി മോഹന്‍ലാലിന്റെ (Mohanlal) പുതിയ ചിത്രം ‘എലോണ്‍’ ടീസര്‍ (Alone movie teaser)പുറത്ത്്.....
മലയാളത്തില്‍(Malayalam) ട്രോളുകള്‍ വാരിക്കൂട്ടിയ മലയാള ചിത്രമാണ് ഒടിയന്‍(Odiyan). ഒടിയന്റെ ഹിന്ദി റീമേക്ക്(Hindi Remake) ഒരുങ്ങുന്നതും വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു.....
ലൂസിഫര്‍(Lucifer) എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കൂട്ടുകെട്ടാണ് പൃഥ്വിരാജും(Prithviraj) മോഹന്‍ലാലും(Mohanlal). ഇവരൊരുമിച്ച രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയും(Bro....
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ജന്മദിനാശംകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്ന് മമ്മൂട്ടി കുറിച്ചു.....
മോഹന്‍ലാലും ജീത്തും ജോസഫും വീണ്ടും ഒന്നിച്ച ട്വല്‍ത്ത് മാന്‍ കഴിഞ്ഞദിവസം ഡിസ്‌നി ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്തു. പ്രേക്ഷകരില്‍ നിന്നും മികച്ച....
പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് ഇ.ഡി. (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ്....
നടൻ മോഹൻലാലിനെ(mohanlal) കണ്ട സന്തോഷം പങ്കുവച്ച് ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി വി സിന്ധു(pv sindhu). ഗോവയിലെ ജിമ്മില്‍....
മനോഹരമായ മഞ്ഞുമൂടിയ താഴ്‌വാരം.താഴ്വാരത്തിൽ താമസിക്കുന്ന ഒരച്ഛന്റെയും മകളുടെയും അടുത്തേയ്‌ക്കെത്തുന്ന രണ്ട് പേർ.അവരെ ബന്ധിപ്പിക്കുന്ന ചതിയുടെ ഭൂതകാലം.ആ ഭൂതകാലത്തെ നമുക്ക് മുൻപിൽ....
”അഭിനയിക്കുന്നതിന് തൊട്ടുമുൻപുള്ള നിമിത്തെ ചിരികളിതമാശകൾ പറയുമ്പോൾ അയാളുടെ കൈകളിലൊന്ന് തൊട്ടു നോക്കൂ, ഐസുപോലെ തണുത്തിട്ടുണ്ടാകും”, നടൻ മോഹൻലാലിനെക്കുറിച്ച് ജോൺ പോൾ....
അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. അത്യപൂർവ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത്....
മലയാളത്തില്‍ പ്രേക്ഷകര്‍ ഏറെ ആവേശപൂര്‍വം കാത്തിരുന്ന് റിലീസായ (VA Sreekumar)വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മോഹന്‍ലാല്‍(Mohanlal) ചിത്രം ഒടിയന്‍(Odiyan)....
ആരാധകർക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ തന്നെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഇരുവരും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇവരെക്കൂടാതെ നിരവധി താരങ്ങളും....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (RIFFK)....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍....
ഏഴ് വയസുകാരനായ രക്തര്‍ബുദ രോഗിക്ക് വേണ്ടി കൈകോര്‍ക്കാന്‍ നടന്‍ മോഹന്‍ലാലും. ശ്രീനന്ദന്റെ ജീവന്‍ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മയില്‍ കൈകോര്‍ക്കാമെന്ന് ലാലേട്ടന്‍ ഫെയ്സ്ബുക്ക്....
കൗതുകമുണര്‍ത്തുന്ന കാസ്റ്റിംഗ് കോമ്പിനേഷനുമായി ഒരു പുതിയ മലയാളചിത്രം വരുന്നു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്....