മലയാളത്തിന്റെ മഹാ പ്രതിഭ നെടുമുടി വേണുവിന്റെ മരണത്തില്‍ വികാരഭരിതനായി മോഹന്‍ ലാല്‍. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടന്‍....
MOHANLAL
പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍. സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ പോവുന്ന....
സിനിമയിലെ അഭിനേതാക്കള്‍ അഭിനയത്തിനു പുറമേ സിനിമയില്‍ ഗാനം ആലപിക്കുന്നത് പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുള്ള കാര്യമാണ് അത്തരത്തിലിതാ പുതിയൊരു ഗാനവുമായി സൂപ്പര്‍....
മലയാളത്തില്‍ തീയേറ്ററുകളെ ഇളക്കിമറിച്ച ദൃശ്യം രണ്ടിന്റെ ഹിന്ദി റീമേക്ക് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.....
എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ മോഹന്‍ലാല്‍ കഴിഞ്ഞേ ഉള്ളൂ മറ്റാരും.. ലാലേട്ടനോടുള്ള ആരാധന തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട....
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ ഉടന്‍ റിലീസ് ചെയ്യില്ലെന്ന് വിവരം. സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നാലും....
ആറാട്ട് സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത....
കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇവർ ഇരുവരും തമ്മിലുള്ള കെമിസ്ട്രി മലയാള....
ചൈനീസ് ഭാഷക്ക് പിന്നാലെ ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മലയാളികളുടെ പ്രിയങ്കരമായ സിനിമ ദൃശ്യം....
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം....
വിനോദസഞ്ചാരികള്‍ക്ക് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെ പറ്റി ഇനി ഒറ്റ ക്ലിക്കിലറിയാം. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ഇതുവരെ അറിയപ്പെടാത്ത വിനോദ സഞ്ചാരകേന്ദ്രങ്ങളെ....
മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ഇരു നടൻമാരുടേയും ആരാധകർക്ക് നന്നായി അറിയാം. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ടു....
പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് താരരാജാവ് എത്തി. രവി പിള്ളയുടെ മകന്‍ ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹത്തില്‍ ലാലേട്ടന്‍....
പ്രവാസി വ്യവസായി ഡോ. ബി രവി പിള്ളയുടെ മകന്റെ വിവാഹം ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നു. രവി പിള്ളയുടെ മകന്‍....
വൻ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ വീണ്ടും സിനിമയൊരുങ്ങുന്നു. പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും ഷാജി....
മലയാള ചലച്ചിത്ര പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആഗസ്റ്റ്....
റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോമിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത്....
കണക്കു തീര്‍ക്കാന്‍ അവനെത്തുന്നു. പുലിമുരുകന്‍ തന്റെ കത്തിമുനയ്ക്ക് ഇരയ്ക്കി കൊന്ന കാട്ടുപുലിയുടെ മകന്‍ കുടിപ്പക അവസാനിപ്പിക്കാന്‍ വീണ്ടും മുരുകനെ തേടി....
താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ഒരു ചെറിയ റോള്‍ പോലുമില്ലാതെ ആന്റണി പെരുമ്പാവൂരിന്റെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടില്ല. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ആന്റണി....
‘തമാശ അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുഴുവന്‍ വൃത്തികേടാകും. പ്രിയദര്‍ശനും ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തില്‍ പയറ്റി....
യു എ ഇ ഗോൾഡൻ വിസ നേട്ടത്തിന് നന്ദിയറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി നന്ദി അറിയിച്ചത്.....
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ നടൻമാരായ മമ്മൂട്ടി,മോഹൻലാൽ എന്നിവർക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ സമ്മാനിച്ചു .....
ഷാര്‍ജയില്‍ വിവാഹചടങ്ങില്‍ അതിഥികളായി മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍. വ്യവസായി എം.എ യൂസഫ് അലിയുടെ സഹോദരന്‍ അഷ്റഫ് അലിയുടെ മകന്റെ വിവാഹ ചടങ്ങിലാണ്....
മോഹന്‍ലാലും മമ്മൂട്ടിയും യുഎയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത് കൈപ്പറ്റാന്‍ പോയ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. എന്നാല്‍ ഇപ്പോഴിതാ....