ഉയർന്ന പ്രതിഫലത്തിന്റെ കാര്യത്തിൽ ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ സൽമാൻ ഖാൻ ഷാരൂഖ് ഖാൻ എന്നിവർ അരങ്ങ് വാഴുന്ന രംഗത്തേക്കാണ്....
MOHANLAL
മലയാള സിനിമയില്‍ നാം കേട്ടു ശീലിച്ച കുറച്ചു ഡയലോഗുകള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീ വിരുദ്ധ ഡയലോഗുകള്‍. നീ....
സപ്തതിയുടെ നിറവിലാണ് തമിഴകത്തിൻ്റെ സ്റ്റൈൽ മന്നൻ രജിനികാന്ത്. 70ാം ജന്മദിനത്തില്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ മോഹല്‍ലാല്‍. തന്‍റെ....
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘നെയ്യാറ്റിന്‍കര ഗോപന്‍’....
ഈ അടുത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മോഹൻലാലും ഭാര്യയും ചേർന്നുള്ള ദീപാവലി പാചകചിത്രങ്ങളായിരുന്നു.ദുബൈയിൽ മോഹൻലാൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിൽ നിന്നുള്ള ചിത്രങ്ങളാണ്....
മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെമീര അവതരിപ്പിച്ചിട്ടുണ്ട്. ലോഹിതദാസ് 2001ല്‍ ഒരുക്കിയ....
പതിനാലുവര്‍ഷം മുമ്പ് സിനിമാ മേഖലയിലേക്കെത്തും മുന്നെ മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിനെ വീട്ടില്‍ ചെന്ന് നേരിട്ട് കണ്ട അനുഭവം ഫെയ്സ്ബുക്കില്‍ പങ്കുവച്ച്....
മോഹൻലാൽ ജീവിതത്തിലെ ഏറ്റവും കൂടുതൽ സമയം സിനിമയിലാണ് ജീവിച്ചത്എന്നാണ് മണിയൻപിള്ള രാജു മോഹൻലാലിനെ കുറിച്ച് ജെ ബി ജങ്ഷനിൽ പറഞ്ഞത്....
നടനും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങില്‍ മോഹന്‍ലാല്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും....
മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഏറ്റവും പുതിയ ചിത്രത്തിന്റെ പിന്നിലായി ഒരു സിംഹത്തിന്റെ ചിത്രവും കാണാം.രണ്ടു സിംഹങ്ങളോ....
മാടമ്പി എന്ന സിനിമയിലൂടെയായിരുന്നു മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും ആദ്യമായി ഒന്നിച്ചത്.ഇരുവരും ഒന്നിച്ച ഗ്രാൻഡ് മാസ്റ്റര്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു.....
വാർത്തകളിൽ നിറഞ്ഞ് മോഹൻലാൽ ദുബായിൽ വാങ്ങിയ പുതിയ ഫ്‌ളാറ്റ് .ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സായ ദുബായ് മാളിന്റെ തൊട്ടടുത്ത ....
മോഹൻലാലിൻറെ ദീപാവലി ആഘോഷങ്ങളിൽ ഏറ്റവുമധികംശ്രദ്ധിക്കപ്പെട്ടത് മോഹൻലാലും ഭാര്യയും ചേർന്നുള്ള ദീപാവലിപാചകചിത്രങ്ങളായിരുന്നു.ദുബൈയിൽ മോഹൻലാൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ....
മോഹന്‍ലാല്‍ ദുബായ് ആര്‍പി ഹൈറ്റ്സില്‍ പുതിയ വീട് സ്വന്തമാക്കി. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് മോഹന്‍ലാല്‍ ഗൃഹപ്രവേശനത്തിനായി ദുബായിലെത്തിയത്. ബുര്‍ജ് ഖലീഫയ്ക്ക് സമീപത്ത്....
ദീപാവലി ആശംസകളുമായി മലയാളത്തിന്റെ അതുല്യ നടന്‍ മോഹന്‍ ലാല്‍. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍....
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടമായ മുംബൈ ഇന്ത്യൻസ്–ഡൽഹി ക്യാപിറ്റൽസ് മത്സരം കാണാൻ വിശിഷ്ടാതിഥിയായി മോഹൻലാലും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം....
നർത്തകനായ ദക്ഷിണേന്ത്യൻ താരമാണ് നടൻ വിനീത്.ഇന്നും മലയാളികൾക്ക് വിനീത് എന്ന നടനോട് അതീവ വാത്സല്യമാണ്.നഖക്ഷതങ്ങൾ ,സർഗം,കാബൂളിവാല,ഗസൽ തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ....
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍ സിനിമയ്ക്കായുള്ള മോഹല്‍ലാലിന്‍റെ മെയ്ക്ക് ഓവര്‍ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയും പ്രതികരണങ്ങളുമൊക്കെ ലഭിക്കാറുണ്ട്.....
മോഹൻലാൽ ചിത്രം ദൃശ്യം രണ്ടിൻ്റെ ഷൂട്ടിങ് തൊടുപുഴയില്‍ പുരോഗമിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ട് നടക്കുന്നത്.....
മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകള്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.....
കേരള സംസ്ഥാന സർക്കാരിൻ്റെ മികച്ച സ്വഭാവനടിയ്ക്കുള്ള പുരസ്കാരം ഇക്കുറി നടി സ്വാസികയെ ആയിരുന്നു തേടിയെത്തിയത്. ഇപ്പോഴിതാ തൻ്റെ അഭിനയ ജീവിതത്തെക്കുറിച്ചും....
ഇതാണ് മാസ് എന്‍ട്രി.. പറഞ്ഞുവരുന്നത് സോഷ്യല്‍ മീഡിയകളില്‍ വെെറലാകുന്ന ലാലേട്ടന്‍റെ വീഡിയോയെക്കുറിച്ചാണ്. ദൃശ്യം ലൊക്കേഷനിലേക്ക് മോഹന്‍ലാലെത്തുന്നതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍....
യുവതാരം ,സംവിധായകൻ പൃഥ്വിരാജ്ന്റെ പിറന്നാൾ ആണിന്.സോഷ്യൽ മീഡിയ വളരെ ആഘോഷപൂർവമാണ് പൃഥ്വിരാജ് ന്റെ പിറന്നാൾ ആഘോഷിച്ചത് ചെറുപ്പകാലം മുതൽ സിനിമയെ....
ജന്മദിനാഘോഷത്തിന്റെ നിറവിലാണ് മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജ്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുടുംബത്തിനൊപ്പമായിരുന്നു പ്രിയ താരത്തിന്റെ....