MOHANLAL

‘എവർഗ്രീൻ കോംബോ ഈസ് ബാക്ക്’, മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന് പേരിട്ടു; ഇത് കലക്കുമെന്ന് ആരാധകർ

മലയാളത്തിലെ എവർഗ്രീൻ കോംബോ ആയ മോഹൻലാലും സത്യൻ അന്തിക്കാടും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ‘ഹൃദയപൂർവം’ എന്നാണ് സിനിമയുടെ....

‘ചുംബനങ്ങൾ ഓരോന്നായി നീ സമ്മാനം പോൽ വാങ്ങണേ’…; ആദ്യം ലാലേട്ടന്റെ ഉമ്മ, പിന്നെ പരാതി; പരിഹാരവുമായി ഇന്ദ്രൻസ്

മോഹൻലാൽ ഇന്ദ്രൻസിനു ചുംബനം നൽകുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ‘അമ്മ’യുടെ കൊച്ചിയിൽ നടന്ന ജനറൽബോഡി യോഗത്തിൽ ആണ് ഈ....

താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാൽ മൂന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം കൊച്ചിയില്‍ പുരോഗമിക്കുന്നു. അതേസമയം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. പ്രസിഡന്‍റായി....

‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

ബോക്സോഫീസിൽ ഒരുകാലത്ത് തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു. 4kയിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ....

‘വീട്ടിൽ വന്നാൽ താറാവ് കറി വെച്ച് തരാം’, ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന ലാലേട്ടനോട് അമ്മച്ചി, ചേർത്ത് പിടിച്ച് താരം: വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

വയോധികയായ ഒരു അമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ....

പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ, വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്‌മയമെന്ന് ആരാധകർ

പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ. വിഷ്‌ണു മഞ്ചു, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയവർ വേഷമിടുന്ന....

“മനോഹരവും നിറപ്പകിട്ടാര്‍ന്നതുമായിരുന്നു സ്‌കൂള്‍ കാലം, പരസ്പരം സ്‌നേഹിച്ചു സഹായിച്ചും ഉത്തമ പൗരന്മാരാകട്ടെ”: കൊച്ചുകൂട്ടുകാര്‍ക്ക് സ്‌നേഹാശംസകളുമായി ലാലേട്ടന്‍, വീഡിയോ

വീണ്ടും വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം നടക്കാന്‍ പോവുകയാണ്. അറിവിന്റെ ലോകത്തേക്ക് നിരവധി കുഞ്ഞുങ്ങള്‍ കാല്‍വയ്പ്പു നടത്തുന്ന പുതിയ അധ്യയനവര്‍ഷത്തില്‍ അവര്‍ക്ക് ആശംസയുമായി....

ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ താരങ്ങളോട് സ്‌നേഹവും നന്ദിയും അറിയിക്കുന്നു; കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍

കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’....

ടര്‍ബോ ജോസിന്റെ ഷര്‍ട്ടല്ലേ… ലാലേട്ടാ! ആന്റണി പെരുമ്പാവൂറിന്റെ വീട്ടില്‍ ആശംസകളറിയിക്കാന്‍ എത്തി സൂപ്പര്‍സ്റ്റാര്‍, വൈറലായി ചിത്രങ്ങള്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പങ്കുവച്ച  ചിത്രങ്ങളാണ് സോഷ്യല്‍....

‘തന്മാത്ര’ കണ്ട് വീട്ടിൽ വന്നപ്പോൾ ടിവിയിൽ ഒരിന്റർവ്യൂ, മോഹൻലാൽ എന്തോ പറയുകയാണ്, ആദ്യം മനസ്സിൽ ഓടിയ ചിന്ത ‘അയ്യോ ഇങ്ങേരു മരിച്ചു പോയതല്ലേ എന്നാണ്’: കെ ജെ ജേക്കബ്

മോഹൻലാലിന് ജന്മദിനാശംസകളുമായി കെ ജെ ജേക്കബ്. ‘തന്മാത്ര’ കണ്ട് വീട്ടിൽ വന്നപ്പോൾ ടി വി യിൽ ഒരിന്റർവ്യൂ.മോഹൻലാൽ എന്തോ പറയുകയാണ്.ആദ്യം....

ലാലേട്ടന് പിറന്നാൾ സമ്മാനം; ‘എമ്പുരാനി’ലെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടു

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.....

ഇങ്ങനെയും അഭിനയിക്കാൻ സാധിക്കുമോ എന്ന് അത്ഭുതപ്പെടുത്തിയ കേരളത്തിന്റെ സ്വകാര്യ അഭിമാനം; മോഹൻലാലിനു പിറന്നാൾ ആശംസകളുമായി മന്ത്രി പി രാജീവ്

നടൻ മോഹൻലാലിൻറെ ജന്മദിനത്തിൽ ആശംസകളുമായി മന്ത്രി പി രാജീവ്. തിരനോട്ടത്തിലൂടെ ഒന്നെത്തി നോക്കി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ ഒരു പൂക്കാലം....

അനായാസ ഭാവങ്ങളുടെ അഭിനയ ശരീരത്തിന് ഒരു ജന്മദിനം കൂടി; മോഹൻലാലിന് പിറന്നാൾ ആശംസയുമായി എഴുത്തുകാരി ശാരദക്കുട്ടി

നടൻ മോഹൻലാലിൻറെ പിറന്നാളിന് ആശംസയുമായി എഴുത്തുകാരി ശാരദക്കുട്ടി. എഴുതിയതാരായാലും സംവിധാനം ചെയ്തതാരായാലും അവരെ എല്ലാം മറന്നാലും ആ കഥാപാത്രങ്ങളെല്ലാം ജീവിക്കുന്നത്....

‘കോടാനുകോടി പേരുകളുണ്ട് മലയാളിക്കിടാനായിട്ട്, എന്നിട്ടും എന്തുകൊണ്ട് ഈയൊരു മനുഷ്യന് മോഹൻലാലെന്ന് പേരിട്ടു എന്ന് ചിന്തിച്ചിട്ടുണ്ടോ?’; ശ്രദ്ധനേടി ഫേസ്ബുക് പോസ്റ്റ്

മോഹൻലാലിനു പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ആരാധകന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലാകുകയാണ്. കോടാനുകോടി പേരുകളുണ്ട് മലയാളിക്കിടാനായിട്ട്.എന്നിട്ടും എന്തുകൊണ്ട് ഈയൊരു മനുഷ്യന്....

‘സ്നേഹ ചുംബനം’; പതിവ് തെറ്റിയില്ല, പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകളുമായി ആദ്യം തന്നെ ഇച്ചാക്ക എത്തി

ഇത്തവണയും പതിവ് തെറ്റിക്കാതെ തന്റെ പ്രിയപ്പെട്ട ലാലിന് പിറന്നാൾ ആശംസകളുമായി ആദ്യം തന്നെ ഇച്ചാക്ക എത്തി. അതെ, മോഹൻലാലിന് ജന്മദിന....

‘നെഞ്ചിനകത്ത് ലാലേട്ടൻ’; മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിന് ഇന്ന് പിറന്നാൾ

മലയാളത്തിന് മോഹൻലാൽ എന്നതൊരു പേരല്ല, നടനവൈഭവത്തിന്റെ രസമാപിനിയാണ്. നാല് പതിറ്റാണ്ടുകളിലെ വേഷപകർച്ചകൾ മോഹൻലാലിനെ ലാലേട്ടനാക്കി. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർക്ക് കൈരളിയുടെ....

‘കുഞ്ഞു ലാലേട്ടനും’ അമ്മയും; മാതൃദിനത്തില്‍ അപൂര്‍വമായി ചിത്രം പങ്കുവച്ച് താരം

മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ മോഹന്‍ലാല്‍. പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. തന്‍റെ....

ഒരു ഡ്രൈവർ കഥാപാത്രമാണ് മോഹൻലാലിന്റെത്, സിനിമ നടക്കുമോ ഇല്ലയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു: തരുൺ മൂർത്തി

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ മോഹൻലാൽ നായകനാകുന്ന തന്റെ....

സംവിധായകന്‍റെ റോളില്‍ കസറി ലാലേട്ടന്‍ ; ‘ബറോസി’ന്‍റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പുറത്ത്

സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ‘ബറോസിന്റെ’ മേക്കിങ് വിഡിയോ പുറത്ത്....

ഈ ഗാനം ഇത്ര സ്‌പെഷ്യലാക്കിയതിന് നന്ദി സര്‍, ലവ് യു… നടനവിസ്മയത്തിനെ പ്രശംസിച്ച് കിംഗ് ഖാന്‍, വീഡിയോ

മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിന്റെ നൃത്തച്ചുവടുകളെ പ്രശംസിച്ച് ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍. വനിത ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച....

‘വരുന്നോ എന്റെ കൂടെ’, ആരാധികയോട് മോഹൻലാൽ; വീഡിയോ

സിനിമ ലൊക്കേഷനിൽ മോഹൻലാലിനെ കാണാൻ എത്തിയ ആരാധികയായ പ്രായമായ സ്ത്രീയുടെ വീഡിയോ വൈറലാകുന്നു.താരത്തെ കാണാൻ ലൊക്കേഷനിൽ കാത്തുനിന്ന പ്രായമായ സ്ത്രീയോട്....

തന്നെ ഓര്‍മയുണ്ടോയെന്ന് ലാലേട്ടന്‍; മുള്ളുകൊണ്ട് മുറിഞ്ഞ് രക്തം വാര്‍ത്ത കൈവിരല്‍, ഈ യാത്രകള്‍ അവസാനിക്കുന്നില്ല!

നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മൂകാംബിക യാത്രയ്ക്ക് ശേഷം വീണ്ടും ആരും നടക്കാത്ത കാനനപാതയിലൂടെ വീണ്ടും കുടജാദ്രിയിലേക്ക് പോയിവന്നിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട....

“തൂവാനത്തുമ്പികള്‍ മലയാളത്തിന് സമ്മാനിച്ച് എന്റെ പ്രിയ സഹോദരന്‍”; ഗാന്ധിമതി ബാലന്റെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍

അന്തരിച്ച സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലന്റെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍. തൂവാനത്തുമ്പികള്‍ ഉള്‍പ്പെടെ നിരവധി ക്ലാസിക്കുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച....

മാർച്ച് 28 പൃഥ്വിരാജിന്റെ ഭാഗ്യ ദിനമോ? സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ കാരണം ഇതാണ്..!

മലയാള സിനിമാ ചരിത്രത്തിൽ അതിവേഗ 100 കോടി റെക്കോർഡും സ്വന്തമാക്കി ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പിറന്ന ആടുജീവിതം മുന്നേറുകയാണ്. സിനിമ 100....

Page 4 of 38 1 2 3 4 5 6 7 38