ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരായ തെളിവുകൾ അഭിഭാഷകന് കൈമാറി നടൻ മുകേഷ്. മുകേഷിനെതിരെ ആരോപണമുന്നയിച്ച നടി പണം ആവശ്യപ്പെട്ടത്....
Mollywood
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാടാകെ ചര്‍ച്ച ചെയ്യുമ്പോള്‍, ലൈംഗിക ആരോപണങ്ങളില്‍പ്പെട്ട് സിനിമാ മേഖലയാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉള്ളിലിനിയും അഴിച്ചുവെക്കാത്ത ഭരത്ചന്ദ്രന്‍....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ വന്ന ലൈംഗിക ആരോപണങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ച പൃഥ്വിരാജ് സുകുമാരനെ വിമര്‍ശിച്ചുകൊണ്ട് അഡ്വ. ഹരീഷ്....
പഴമയുടെ ശീലുകളില്‍ പതിഞ്ഞിരുന്ന മലയാള സിനിമയെ എണ്‍പതുകളിലെ നവഭാവുകത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവരില്‍ പ്രധാനിയായ സംവിധായകന്‍ എം. മോഹന്‍ (76) അന്തരിച്ചു. വാര്‍ധക്യ....
സിനിമാമേഖലയില്‍ വനിതകള്‍ നേരിട്ട ദുരനുഭവങ്ങള്‍ അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പൊലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്ന് തുടരന്വേഷണത്തിന് രൂപം നല്‍കി.....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന പവര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ എനിയ്ക്ക് നേരിട്ട് അനുഭവിക്കാനായിട്ടില്ല. എന്നാല്‍, എന്റെ അനുഭവത്തില്‍ വന്നിട്ടില്ല എന്നതുകൊണ്ട്....
സിനിമയില്‍ മാത്രമല്ല, ഇപ്പോള്‍ ഉയരുന്ന തരത്തിലുള്ള ആരോപണങ്ങള്‍ എല്ലായിടങ്ങളിലും ഉണ്ടെന്നും മാറ്റങ്ങള്‍ വരണമെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഹേമ....
വളരെ കാലമായി മോഹൻലാൽ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് റാം. സിനിമ അനൗൺസ് ചെയ്തത് മുതൽ വൻ ഹൈപ് ആണ്....
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി ഇന്ന് പുറത്തുവിടില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി....
പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി ഒരു ചിത്രം. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫും സംഘവും തകര്‍ത്തഭിനയിച്ച ‘നുണക്കുഴി’ എന്ന ചിത്രത്തെ ഒറ്റ....
അഭിനയകലയിലെ അനായാസതയാണ് ഉര്‍വശി എന്ന നടി. തന്നിലേക്കെത്തുന്ന ഏത് കഥാപാത്രത്തെയും അതിന്റെ ഉള്ളറിഞ്ഞ് അവതരിപ്പിക്കുന്ന കലാകാരി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം....
സിനിമാ മേഖലയ്ക്കു നാളെ പുരസ്‌കാരത്തിന്റെ ദിനം. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നാളെ പ്രഖ്യാപിക്കും.....
അഴകിന്റെ ആവര്‍ത്തനങ്ങള്‍ തുളുമ്പുന്ന ഫോട്ടോകളുമായി സമൂഹ മാധ്യമങ്ങളെ മിനിട്ടുകള്‍ക്കുള്ളില്‍ തീ പിടിപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കല്‍കൂടി. ഗൗതംവാസുദേവ് മേനോന്റെ സംവിധാനത്തില്‍....
ചുരുങ്ങിയ കാലയളവിനുള്ളില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബേസില്‍ ജോസഫും നിഖില വിമലും. ‘ഗുരുവായൂരമ്പലനടയില്‍’ലെ കിടിലന്‍ അഭിനയത്തിന്....
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താവുന്നതാണെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് സര്‍ക്കാരിന്....
ചുരുങ്ങിയ കാലംകൊണ്ട് സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ചൊരു വ്യക്തിയാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയില്‍ ഷുക്കൂര്‍....
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ട് പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഗുജറാത്തില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂളില്‍ നടന്‍ ടൊവിനോ തോമസ്....
കല എന്നത് ദൈവികമാണ്. അതു പലര്‍ക്കും പല രൂപത്തില്‍ ആയിരിക്കും കിട്ടുക. എല്ലാ കലകളിലും ദൈവിക സാന്നിധ്യം ഉണ്ട്. ആ....
നടന്‍ ആസിഫ് അലിയോടുള്ള സംഗീത സംവിധായകന്‍ രമേഷ് നാരായണന്റെ പെരുമാറ്റം തികഞ്ഞ മര്യാദകേടും അഹങ്കാരം നിറഞ്ഞതുമെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.....
എം.ടി. വാസുദേവന്‍ നായരുടെ 9 ചെറുകഥകളെ തിരക്കഥാ രൂപത്തിലാക്കി അണിയിച്ചൊരുക്കുന്ന ‘മനോരഥങ്ങള്‍’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലര്‍ ലോഞ്ച് വേദിയാണ്....
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മലയാളത്തിലെ ഒരു കൂട്ടം സംവിധായകര്‍....
നടന്‍ മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് റിലീസിനോടടുക്കുന്നു. കുട്ടികള്‍ക്കായി ഒരുക്കുന്ന ഈ ത്രീഡി ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍....
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാണത്തിനിടെ ‘പറവ’ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ....
ടൈമിങ് പോരാ, തുടക്ക കാലത്ത് സിബിമലയില്‍ സിനിമയില്‍ നിന്നും തഴയപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സലീംകുമാര്‍. ഭരത്‌ഗോപി പുരസ്‌കാരം ലഭിച്ചതിനെ....