Mollywood

രജനിയോടൊത്ത് ‘ആവേശ’മാകാന്‍ മലയാളത്തിന്റെ രംഗണ്ണന്‍; വേട്ടയ്യന്‍ ഒക്ടോബറില്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനി ചിത്രം വേട്ടയ്യനില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍. ടി.ജെ. ജ്ഞാനവേല്‍....

‘ബോളിവുഡിനും മുകളിലാണ് മോളിവുഡ്’, ഉദാഹരണം ആവേശം; ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ച് അനുരാഗ് കശ്യപ്: സ്വന്തം ഇന്ഡസ്ട്രിയെ തള്ളി പറയുന്നോ എന്ന് സോഷ്യൽ മീഡിയ

ബോളിവുഡിനും മുകളിലാണ് മോളിവുഡ് എന്ന നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. എന്തുകൊണ്ട് ബോളിവുഡിനെക്കാൾ....

പിറന്നാള്‍ നിറവില്‍ സുജാത മോഹന്‍

സ്വരമാധുരിയുടെ വശ്യരാഗങ്ങളാൽ ഇമ്പമാർന്ന ഈണങ്ങൾ നമുക്കായി പകർന്നൊഴുകിയ മധുരനാഥം. അതെ നമ്മുടെ പ്രിയപ്പെട്ട ഗായിക സുജാത മോഹൻ ജന്മദിനം. യേശുദാസിനൊപ്പം....

തിരക്കുകള്‍ക്കിടെയിലെ ഇത്തിരി നേരം; പ്രിയപ്പെട്ടവരുടെ കൊച്ചു സന്തോഷങ്ങള്‍ തന്റെ സാന്നിദ്ധ്യം കൊണ്ട് വലുതാക്കുന്ന മമ്മൂക്ക

തന്റെ കുടുംബത്തിനും സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മെഗാ സ്റ്റാര്‍ മമ്മൂട്ടി നല്‍കുന്ന മൂല്യം അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട....

മലയാള സിനിമാ രംഗത്തെ ആദ്യ ടെക്നോ മ്യുസിഷ്യന്‍; കെജെ ജോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍

സംഗീത സംവിധായകന്‍ കെ ജെ ജോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മെഗാ സ്റ്റാറിന്റെ മെഗാ എന്‍ട്രി! എബ്രഹാം ഓസ്ലലറില്‍ 2024ലെ ബെസ്റ്റ് എന്‍ട്രി പഞ്ച്

എബ്രഹാം ഓസ്ലറിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്ക് നന്ദി..!! ഓസ്ലറിനെ ആവിസ്മരണീയം ആക്കിയ ഇന്ത്യയുടെ മഹാനടന്‍ മമ്മൂക്കയ്ക്ക് നന്ദി..!! മിഥുന്‍ മാനുവല്‍....

അഭിനയം ഒരു രക്ഷയുമില്ല; ശക്തമായ ചിത്രം ഒരുപാടിഷ്ടമായി; കാതലിലെ തങ്കനെ തേടി ഗൗതം മേനോന്റെ സന്ദേശം

ഹായ് സുധി, ഞാന്‍ ചിത്രം കണ്ടു. ഒരുപാടിഷ്ടമായി. നിങ്ങള്‍ വളരെ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. വളരെ ശക്തമായ ഒരു ചിത്രം....

കനിഹയുടെ പുത്തന്‍ ഇഷ്ടം ഇങ്ങനെ; ശ്രീലങ്കയില്‍ നിന്നൊരു വീഡിയോ വൈറലാകുന്നു

നടി, ഗായിക, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്… തെന്നിന്ത്യന്‍ താരം കനിഹ ഈ മേഖലകളിലെല്ലാം കഴിവ് തെളിച്ച വ്യക്തിയാണ്‌. നിരവധി ഭാഷകളില്‍ വ്യത്യസ്തായ കഥാപാത്രങ്ങള്‍ക്ക്....

കടുത്ത സാമ്പത്തിക പ്രതിസന്ധി; നടി ലക്ഷ്മികയുടെ കുടുംബത്തിനായി കൈകോര്‍ക്കാം

അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ യുവനടി ലക്ഷ്മിക സജീവന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഏഴ് ലക്ഷത്തോളം രൂപ അടിയന്തിരമായി ലഭിച്ചാല്‍....

ഹൃദയമിരിക്കുന്നിടത്തേക്ക് തിരികെ; ആ മോഹം ഉപേക്ഷിച്ച് യുവനടി

മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന ലണ്ടനിലെ ഉപരി പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരികെ എത്തി നടി സാനിയ ഇയ്യപ്പന്‍. പഠനത്തിന്റെ....

സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാട്: ഡബ്ല്യുസിസി റിട്ട് ഹര്‍ജികളില്‍ കേരള വനിതാ കമ്മിഷന്‍ കക്ഷി ചേര്‍ന്നു

സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) ഫയല്‍ ചെയ്ത റിട്ട്....

വാരിയംകുന്നനില്‍ നിന്നുള്ള പിന്മാറ്റത്തിന് പുറകില്‍ പ്രൊഫഷണല്‍ കാരണങ്ങള്‍: സംഘപരിവാറിന്റെ വ്യാജവാര്‍ത്തകളെ തള്ളി ആഷിഖ് അബു

വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നത്. ചര്‍ച്ചകള്‍ക്ക്....

ബോളിവുഡല്ല, മലയാള ചിത്രങ്ങളാണ് കൊവിഡ് കാലത്തെ അടയാളപ്പെടുത്തിയത്; മോളിവുഡിനെ പുകഴ്ത്തി ദി ഗാര്‍ഡിയന്‍

കൊവിഡ് കാലത്തെ സിനിമയില്‍ അടയാളപ്പെടുത്തിയതില്‍ ബോളിവുഡ്ിനെക്കാള്‍ മികച്ചത് മലയാള സിനിമ എന്ന് ദി ഗാര്‍ഡിയന്റ ലേഖനം. കൊവിഡ് കാലത്തെ പ്രമേയമാക്കിയും....

സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ മലയാളസിനിമാപ്രവര്‍ത്തകരും രംഗത്ത്.

കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ മലയാളസിനിമാപ്രവര്‍ത്തകരും രംഗത്ത്. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും....

അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവർ കാണണം വെള്ളം

അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവരാണ് നമ്മൾ മലയാളികൾ .മദ്യപാനികളുടെ ജീവിതം പല കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ കണ്ടവരുമാണ് നമ്മൾ....

‘ആര്‍ക്കറിയാ’മിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആര്‍ക്കറിയാമിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും കമല്‍....

ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍; ടീസര്‍ റലീസ് ചെയ്തു

മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’ ഒടിടി ആമസോണ്‍ പ്രൈമിൽ റിലിസ്‌....

സംസ്ഥാന സർക്കാരിന്റെ ഭരണത്തോട്‌ താൽപര്യം; തുറന്ന് പറഞ്ഞ് എസ്തര്‍ അനില്‍

സംസ്ഥാന സർക്കാരിന്റെ ഭരണത്തോട് താത്പര്യമുണ്ടെന്ന് യുവ നടി എസ്തർ അനിൽ. ‘ഇത്തവണ കന്നി വോട്ട് ആണ്. വയനാട്ടിലാണ് താൻ വോട്ട്....

‘എന്റെ വീടിന്‍റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്നെങ്കിലും അന്വേഷിക്കണം’; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര

ബാലതാരമായെത്തി നായിക പദവിയിലേക്ക് വളര്‍ന്ന മലയാളികളുടെ പ്രിയ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അനശ്വര. ആരാധകരുമായി....

ഇന്ത്യയില്‍ വിൽപനയ്ക്കെത്തിയത് 15 എണ്ണം; മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ

ബ്രിട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ സൈഡ്‌വാക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ തോമസ്. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം....

ഇന്ത്യന്‍ സിനിമകളില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഫോട്ടോഗാമെട്രി കേരളത്തില്‍..

ഡിജിറ്റൽ ക്യാമറകളുടെയും കമ്പ്യൂട്ടർ ശേഷികളുടെയും ദ്രുതഗതിയിലുള്ള പരിണാമം ഇന്ന് വിവരസാങ്കേതിക മേഖലകളില്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു സംവിധാനമാണ് ഫോട്ടോഗാമെട്രി.....

‘മലയാള സിനിമയിൽ ചരിത്രം രചിച്ച് കടന്ന് പോയ ഒരാൾ’; നിത്യഹരിത നായകന്‍ പ്രേംനസീറിന് സ്മാരകം ഉയരുന്നു

മലയാളത്തിന്‍റെ നിത്യഹരിതനായകന്‍ പ്രേംനസീറിനായി ജന്മനാട്ടിൽ സ്മാരകമുയരുന്നു. ആരാധകരുടെയും ചിറയിൻകീഴ് നിവാസികളുടെയും ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. മുഖ്യമന്ത്രിപിണറായി വിജയൻ ഈ മാസം....

തടിവയ്ക്കുന്നതുപോലെ എല്ലാകാര്യങ്ങളും എളുപ്പമായിരുന്നെങ്കിൽ എന്ന് ഭാവന

ലോക്ഡൗണ്‍ കാലം തങ്ങളുടെ ഇഷ്ടങ്ങളും പാചക പരീക്ഷണങ്ങളുമൊക്കെയായി സമയം ചിലവഴിക്കുകയായിരുന്നു പല സെലിബ്രറ്റികളും. ജിമ്മും വര്‍ക്ക് ഔട്ടും ഡയറ്റുമില്ലാതെ ഒരു....

Page 6 of 9 1 3 4 5 6 7 8 9