സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....
monsoon
കാലവർഷം തുടങ്ങാൻ ആഴ്‌ചകൾമാത്രം ശേഷിക്കെ മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമായി. സംസ്ഥാനതല അടിയന്തരഘട്ട കാര്യനിർഹണ കേന്ദ്രം ജൂൺ ഒന്നിന് പ്രവർത്തനം....
സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളിലുണ്ടായതുപോലെ ഇക്കൊല്ലവും പ്രളയത്തിന് സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ പ്രളയത്തിനുള്ള സാധ്യത....
കാലവർഷം തുടങ്ങുന്ന ജൂണിലും ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം കൂട്ടാൻ കെഎസ്‌ഇബി. സാധാരണഗതിയിൽ ഇക്കാലയളവിൽ ഉൽപ്പാദനം കുറയ്‌ക്കുകയാണ് ചെയ്‌തിരുന്നത്. എന്നാൽ, അതിവർഷമടക്കമുള്ള സാഹചര്യങ്ങളെ....
കൊവിഡിനൊപ്പം കാലവർഷക്കെടുതി നേരിടാനുള്ള സമഗ്ര പദ്ധതിക്കും സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നു. ഇതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പദ്ധതി തയ്യാറാക്കിയതായി....
2020ല്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) സാധാരണ മഴയായിരിക്കും രാജ്യത്ത് ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ....