കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ക്ഡൗണുകളുടെ അനന്തരഫലമായി ചന്ദ്രോപരിതല താപനിലയിൽ ഗണ്യമായ ഇടിവ് സംഭവിച്ചതായി പഠനം. മന്ത്ലി നോട്ടീസ് ഓഫ്....
Moon
എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് ആകാശക്കാഴ്ചകള്‍. അത്തരത്തില്‍ ഒരു വിരുന്നാണ് ഇന്ന് നമുക്ക് രാത്രിയില്‍ ലഭിക്കുക. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍....
ചന്ദ്രനാണിപ്പോള്‍ ബഹിരാകാശ സ്ഥാപനങ്ങളുടെ മുഖ്യ ‘ഇര’ എന്നു പറയുന്നതില്‍ തെറ്റില്ല. ചന്ദ്രയാന്‍ സീരിയസിലെ അടുത്ത ബഹിരാകാശ ദൗത്യനായി ഒരുങ്ങുകയാണ് നമ്മുടെ....
ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആർഒ അറിയിച്ചു . 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ്....
ചന്ദ്രയാന്‍ നാലിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതിലൂടെ രാജ്യത്തിന്റെ ചന്ദ്രനെ കുറിച്ചുള്ള പര്യവേക്ഷണം മുന്നോട്ടു പോവുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്....
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാന്‍ ചൈനയും റഷ്യയും ഒന്നിക്കുന്നു. റഷ്യന്‍ സ്‌പേസ് കോര്‍പ്പറേഷന്‍ മേധാവിയെ ഉദ്ധരിച്ച്....
മനുഷ്യന്റെ രണ്ടാം ചന്ദ്രയാത്രയ്ക്കുള്ള ദൗത്യത്തിന് കനത്ത തിരിച്ചടി. 2025 മുതൽ മനുഷ്യനെ ചന്ദ്രോപരിതലത്തിലെത്തിക്കുന്ന ആർട്ടെമിസ് പദ്ധതി തീരുമാനിച്ചിരുന്നതുപോലെ മുന്നോട്ട് പോകുന്നില്ലെന്ന്....
ചന്ദ്രന് ചുറ്റും വലയം പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഒൻപത് മണിയോടെയാണ് പ്രത്യേക പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത് .....
ചന്ദ്രനില്‍ ചാന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ശേഷമുള്ള രണ്ടാമത്തെ രാത്രിയും എത്തി. ഭൂമിയിലെ 14 ദിവസങ്ങളുടെ ദൈര്‍ഘ്യമാണ് ചന്ദ്രനിലെ ഒരു രാത്രിക്ക്.....
വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ദിനത്തില്‍ ഭാര്യക്ക് ചന്ദ്രനിലെ ഒരേക്കര്‍ ഭൂമി സമ്മാനമായി നല്‍കി ഭര്‍ത്താവ്. ബംഗാള്‍ സ്വദേശിയായ സഞ്ജയ്....
ചന്ദ്രയാന്‍ 3 ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ലാന്‍ഡറില്‍ നിന്നും ചന്ദ്രന്‍റെ പ്രതലത്തിലിറങ്ങിയ റോവര്‍....
ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ പ്രതലത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയ....
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ദൗത്യം അരംഭിച്ചു കഴിഞ്ഞു. ചന്ദ്രയാന്‍റെ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം തുടങ്ങി. ചന്ദ്രനില്‍ നിന്നുള്ള....
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ലക്ഷ്യം കാണുമോയെന്ന് ഉറ്റ് നോക്കുകയാണ് ലോകം. നാളെ വൈകീട്ട് 6.04നാണ് ചന്ദ്രയാന്‍റെ സോഫ്റ്റ് ലാന്‍ഡിംഗ്. പൂര്‍ണമായ....
നാസയുടെ ചാന്ദ്രദൗത്യത്തില്‍ സഞ്ചാരികള്‍ ആരെന്ന് ഉടന്‍ അറിയാം. ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന 4 ബഹിരാകാശ....
നീണ്ട നാളത്തെ ഗവേഷണത്തിന് ഒടുവിൽ ചന്ദ്രനിൽ ജല സാന്നിധ്യമുണ്ടെന്ന കണ്ടെത്തൽ സ്ഥിരീകരിച്ച് ശാസ്‌ത്രലോകം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ചന്ദ്രനിലെ....
വിവാഹസമ്മാനമായി ഭാര്യയ്ക്ക് ചന്ദ്രനില്‍ സ്ഥലം വാങ്ങി നല്‍കി യുവാവ്. പാകിസ്ഥാന്‍ സ്വദേശിയായ സുഹൈബ് അഹമ്മദാണ് ഭാര്യ മദിഹയ്ക്ക് വേണ്ടി വേറിട്ട....
ചാന്ദ്രയാന്‍-2 ദൗത്യം അവസാനലാപ്പിലേക്ക്. അതീവ സങ്കീര്‍ണമായ ആ പതിനഞ്ച് മിനിറ്റ് ഭീതിദനിമിഷം വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍....
ചാന്ദ്രയാൻ രണ്ട് ദൗത്യത്തിലെ മറ്റൊരു നിർണ്ണായക ഘട്ടം ഇന്ന് നടക്കും. ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും ഇന്ന് ഉച്ചയ്ക്ക്....
രണ്ടാം ചാന്ദ്രദൗത്യപേടകമായ ചാന്ദ്രയാൻ‐2 വിജയകരമായി ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പ്രവേശിച്ചു. 30 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ 9.02നാണ് നിർണായകമായ....
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 2 ഇന്ന് രാവിലെ 8.30-നും 9.30-നുമിടയില്‍ ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്....
ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി നീങ്ങി ചന്ദ്രയാന്‍ 2. 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന....