ഉത്തരേന്ത്യക്ക് സമാനമായ സ്ക്വാഡ് ഉണ്ടാക്കി സദാചാരപൊലിസിംഗ് നടത്താനാണ് ശ്രമമെങ്കിൽ തടയുമെന്ന് ഡി വൈഎഫ്ഐ.കോഴിക്കോട് കോനാട് ബിച്ചിൽ ഡിവൈഎഫ് ഐയുടെ നേതൃത്വത്തിൽ....
Moral Policing
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കർശന താക്കീത് നല്‍കിയതിന് ശേഷവും കർണാടകയിൽ സദാചാര – വിദ്വേഷ ഗുണ്ടായിസങ്ങൾക്ക് കുറവില്ല.....
കൊല്ലം എസ്എൻ കേളേജിന്റെ പേരിൽ പ്രചരിക്കുന്ന സദാചാര തിട്ടൂരത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. കോളേജിലെ ആസാദി കോർണറിൽ ഒന്നിച്ചിരുന്ന് പാട്ട് പാടിയായിരുന്നു....
സദാചാര തീട്ടൂരങ്ങൾ നിറഞ്ഞ കൊല്ലം എസ്എൻ കോളേജിൻ്റെ പേരിൽ പ്രചരിക്കുന്ന വിനോദയാത്രയുടെ മാർഗ്ഗ നിർദേശങ്ങൾ ചർച്ചയാവുന്നു. വിനോദയാത്രക്ക് പോകുന്ന വിദ്യാർത്ഥികൾ....
തൃശ്ശൂർ ചേർപ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. കോട്ടം സ്വദേശി ഡിനോൻ ആണ് പിടിയിലായത്. നാടുവിടാൻ ശ്രമിച്ച....
ജോലിക്കിടെ സദാചാര പൊലീസ് ചമഞ്ഞ് കമിതാക്കളെ ശല്യപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടനടപടി ശരിവെച്ച് സുപ്രീം കോടതി.പൊലീസ് ഉദ്യോഗസ്ഥർ സദാചാര....
(Pothencode)പോത്തന്‍കോട് വെള്ളാണിക്കല്‍ പാറ സന്ദര്‍ശിക്കാന്‍ എത്തിയ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. വെള്ളാണിക്കല്‍ പാറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ....
പത്തനംതിട്ട കോഴഞ്ചേരിയിൽ സദാചാര ആക്രമണം. കോഴഞ്ചേരി സെന്റ് തോമസ് കോളജ് വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇന്നലെ ഉച്ചക്ക്....
തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമം.പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലാം തീയതിയാണ് അതിക്രമം നടന്നത്. പെൺകുട്ടികളടക്കമുള്ള....
കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം,കാറിലെത്തിയ ദമ്പതികളെ 5 അംഗ സംഘം ആക്രമിച്ചു.കുണ്ടറ മുളവന സ്വദേശികളാണ് ആക്രമണത്തിനിരയായത്. ശക്തികുളങ്ങര സ്വദേശികളായ സുനി,കണ്ണന്,കാവനാട്....
ആക്രമണത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇടത് കയ്യൊടിഞ്ഞു....
കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ദമ്പതികൾക്ക് ദുരനുഭവം ഉണ്ടായത്....
നിങ്ങളുടെ ഭുജശാഖയിലല്ല അവരുടെ ഇരുപ്പ്.....
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് വേങ്ങര എസ്ഐ ....
മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്....
റയിൽവേ ട്രാക്കിൽ ശ്രീജിതിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....
അതിലാവണം നമ്മൾ ഊറ്റം കൊള്ളുന്ന പാരമ്പര്യത്തിന്റെ വേരുകൾ പടരേണ്ടത്.....
അടിക്കരുതെന്ന് യാചിക്കുമ്പോഴും യുവാക്കളടങ്ങിയ സംഘം മര്‍ദ്ദനം തുടര്‍ന്നു....
ബസ് സ്റ്റാന്‍ഡില്‍ വച്ച് സുരേഷ് ബാബു എന്നയാള്‍ക്കും പെണ്‍മക്കള്‍ക്കുമാണ് സദാചാരഗുണ്ടായിസം നേരിടേണ്ടി വന്നത്....
എനിക്ക് ഒരുപാട് ഓര്‍മ്മകളുള്ള സ്ഥലം കൂടിയാണ് ഈ വഴി......
അനുരാഗിനും സുഹൃത്തായ പെണ്‍കുട്ടിക്കും നേരെയാണ് പാര്‍ക്കിന്റെ സുരക്ഷാ ചുമതയുള്ള ജീവനക്കാരുടെ സദാചാര ആക്രമണം നേരിടേണ്ടി വന്നത്.....
യുവതിയെ ശല്യം ചെയ്തുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു ....
ഉണ്ട ചോറിന് നന്ദിയുള്ള നായ എന്ന്. അതെനിക്കിഷ്ടമായി. സ്വയം തിരിച്ചറിയുന്നുണ്ടല്ലോ. അതു നന്ന്.....
നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ ത്രേസ്യ സോസയുടെ നേതൃത്വത്തിലായിരുന്നു അമൃതയെ പൊലീസ് മര്‍ദ്ദിച്ചത്.....