രാജ്യത്തെ ടൂറിസം മേഖലയുടെ ആകർഷണം വർധിപ്പിക്കാനായി ഫിഫ ലോകകപ്പിനു മുന്നോടിയായി രാജ്യത്തെ 30 ലക്ഷം തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി....
Morocco
തെക്കുകിഴക്കന്‍ മൊറോക്കോയിലെ കനത്ത മഴയെത്തുടര്‍ന്ന് സഹാറ മരുഭൂമിയില്‍ വെള്ളക്കെട്ട്. കഴിഞ്ഞ മാസം മൊറോക്കയിലുണ്ടായ കനത്ത മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട്....
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോളിൽ ടാൻസാനിയയെ തകർത്ത് മൊറോക്കോയുടെ അരങ്ങേറ്റം. മൂന്ന് ഗോളിന് ടാൻസാനിയയെ തോൽപ്പിച്ചാണ് എതിരാളികൾക്ക് മറുപടി നൽകിയത്.....
മൊറോക്കോയിലെ ഭൂകമ്പത്തിൽ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു. ഭൂകമ്പത്തിൽ ഇതുവരെ 2112 മരണമാണ് സ്ഥിരീകരിച്ചത്. അറ്റ്ലസ് മലനിരകളോട് ചേർന്ന....
മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകാൻ മൊറോക്കോയിലെ തൻ്റെ ഹോട്ടൽ നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’ എന്ന....
മൊറോക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ രണ്ടായിരം കടന്നു. ആയിരത്തി നാനൂറിലേറെ പേര്‍ക്ക് പരുക്കുപറ്റിയതായും റിപ്പോര്‍ട്ട്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഭൂകമ്പത്തില്‍....
മൊറോക്കോവിൽ ഉണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 632 ആയി.300 ലധികം പേർക്ക് പരുക്കേറ്റു. മരണം ഇനിയും കൂടിയേക്കുമെന്നുമാണ് വിവരം. വെള്ളിയാഴ്ച....
മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്പം. 296 പേര്‍ മരണപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും....
ആവേശകരമായ ഖത്തർ ലോകകപ്പ് അവസാന മത്സരങ്ങളിലേക്ക് കടക്കുന്നു. ഇന്ന് ലൂസേഴ്‌സ് ഫൈനലും നാളെ ഫൈനലും നടക്കും. മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്‌സ്....
സെമിയില്‍ തിയോ ഹെര്‍ണാണ്ടസിന്റെയും പകരക്കാരനായെത്തിയ കോളോ മുവാനിയുടെയും ഗോളുകളിലായിരുന്നു ഫ്രഞ്ച് വിജയം. സെമിവരെ എത്തി ചരിത്രംകുറിച്ച മൊറോക്കോ തല ഉയര്‍ത്തിയാണ്....
ഫിഫ ലോകകപ്പില്‍ ബല്‍ജിയത്തെ മുട്ടുകുത്തിച്ച് മൊറോക്കോ. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങ്ങില്‍ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരെ....
ഇന്ത്യൻ വംശജനായ നയതന്ത്രജ്ഞൻ പുനീത് തൽവാറിനെ മൊറോക്കോയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ....
മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു. റയാൻ മരിച്ചതായി മൊറോക്കൻ സർക്കാർ സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ ശ്രമങ്ങൾക്കൊടുവിലാണ് കിണറിനകത്ത് നിന്ന്....
നാല് ദിവസം മുൻപാണ് കുഴല്‍കിണറിന്റെ 104 അടി താഴേക്ക് വീണ റയാൻ എന്ന അഞ്ചു വയസുകാരനെ കുറിച്ച് ദേശീയ മാധ്യമങ്ങൾ....