ഇനി തിരിച്ചുവരവില്ലാത്ത യാത്ര; തലസ്ഥാന നഗരിയില്‍ നിന്ന് കാനത്തിന് വിട; വിലാപയാത്ര ആരംഭിച്ചു
കാനം രാജേന്ദ്രന്റെ മൃതദേഹവുമായി കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസ്സിലാണ് യാത്ര. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടുകൂടിയാണ് കാനത്തിന്....