എം.എസ്.എഫ് നേതാക്കൾ ‘ഹരിത’യിലെ വിദ്യാർഥിനികളോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും. ചെമ്മങ്ങാട് ഇൻസ്പെക്ടർ സി.....
MSF
എംഎസ്എഫ് നേതാക്കൾക്കെതിരായ ലൈഗിംകാധിക്ഷേപ പരാതി പിൻവലിക്കണമെന്ന ലീഗ് തീരുമാനം തള്ളി ഹരിത. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കാതെ വനിത കമ്മീഷന്....
ലൈംഗിക അധിക്ഷേപ വിവാദത്തിൽ എം എസ്എഫ് നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ ലീഗ്. ഹരിത വിവാദത്തിൽ വനിതാ നേതാക്കളെ തള്ളിയതിലൂടെ മുസ്ലിം ലീഗിന്റെ....
ലൈംഗികാധിക്ഷേപ വിവാദത്തിൽ ആരോപണ വിധേയനായ സംസ്ഥാന പ്രസിഡന്റ് നവാസിന്റെ പ്രതിശ്ചായ നഷ്ടം നികത്താൻ എം എസ് എഫ് ആസൂത്രിത അക്രമ....
ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്ക് നീക്കം. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ പാർട്ടി നടപടിക്ക് നീക്കം.....
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതി വനിതാ പൊലീസ് ഇന്‍സ്പെക്ടര്‍ അന്വേഷിക്കും. ചെമ്മങ്ങാട്....
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വേഗത്തില്‍ നടപടിയെടുപ്പിക്കാന്‍ ലീഗ് നേതാക്കളിൽ സമ്മർദ്ദം ചെലുത്തി ഹരിത....
ഹരിതയ്ക്കെതിരായ ലീഗ് നടപടിയിൽ എം എസ് എഫിനുള്ളിൽ പ്രതിഷേധം പുകയുന്നു. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് എം.പി അബ്ദു സമദിൻ്റെ....
ഹരിതയെ മരവിപ്പിച്ച ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫില്‍ രാജി. എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദാണ് രാജിവെച്ചത്.....
എം.എസ്.എഫ് ‘ഹരിത’ സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ....
പി കെ നവാസിനെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദം ശക്തമാക്കി ലീഗ് നേതൃത്വം. പരാതി പിൻവലിച്ചാലേ പ്രശ്നത്തിൽ ഇനി ചർച്ചയുള്ളൂവെന്ന് ലീഗ്....
ലൈംഗികാധിക്ഷേപ പരാതിയില്‍ നടപടിയെടുക്കാതെ ലീഗ് നേതൃത്വം. നടപടി വൈകുന്നത് എം എസ് എഫില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. മുനവ്വറലി ശിഹാബ്....
സ്ഥാനാർത്ഥി നിർണ്ണയത്തിലും വനിതകളെ വെട്ടി എം എസ് എഫ്. എം എസ് എഫ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയെ കോഴിക്കോട്....
എം എസ് എഫ് സംസ്ഥാന പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധ പരാര്‍മര്‍ശങ്ങളില്‍ നടപടിയില്ല. സംസ്ഥാന കമ്മറ്റിയില്‍ ഭിന്നത രൂക്ഷമാണ്. പരാതി നല്‍കിയവര്‍ക്ക്....
സ്ത്രീ വിരുദ്ധ പരാമർശ്ശങ്ങളിൽ വനിതാ വിഭാഗമായ ‘ഹരിത’ ജൂണ്‍ 27ന് ലീഗ് നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയില്ലാത്തതിൽ എം....
എംഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ പൊതു ഇടങ്ങളിലെ നിരന്തരമായ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹരിത മുസ്ലിം ലീഗ് നേൃത്വത്തിന്....
യൂത്ത് ലീഗിന് പിന്നാലെ സാമ്പത്തിക തട്ടിപ്പ് നടത്തി മുസ്ലീം ലീഗിന്‍റെ വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫും. യൂത്ത് ലീഗിന്‍റെ നേതൃത്വത്തില്‍ പിരിച്ച....
മലപ്പുറത്തെ സിപിഐഎം കർഷക സമരവേദി എം.എസ് എഫ് പ്രവർത്തകർ ആക്രമിച്ചു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി.സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു ആക്രമണം. തുടര്‍ന്ന്....
മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ എംഎസ്എഫുകാര്‍ കല്ലെറിഞ്ഞ് കൊന്ന ജോബി ആന്‍ഡ്രൂസിന്റെ കുടുംബം. തന്റെ കുടുംബത്തിന്റെ കണ്ണിരിന് കാരണക്കാരന്‍....
കൊയിലാണ്ടി: സമ്പൂർണ്ണ അടച്ചു പൂട്ടൽ സമയത്ത് കഷ്ട്ടപ്പാടിൽ കഴിയുന്നവരെ സഹായിക്കാനെന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മ രൂപവൽക്കരിച്ച് പണപ്പിരിവ് നടത്തിയവർക്കെതിരെ....
രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കാനാവാതെ എം എസ് എഫ് സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍....
മാനന്തവാടി: വയനാട് എന്‍ജിനീയറിങ് കോളേജില്‍ കെഎസ്യു, എംഎസ്എഫ് നേതാക്കളെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ....
പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കു നേരെ എംഎസ്എഫ് പ്രവര്‍ത്തകരുടെ റാഗിംഗ്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നു.....
നിഖില്‍ എസ് നായരാണ് ചെയര്മാന്. സായ് കൃഷ്ണ ജനറല്‍ സെക്രട്ടറി.....