Mt Vasudevan Nair

ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ‘മനോരഥങ്ങള്‍’; പ്രിയ എഴുത്തുകാരന് മലയാളത്തിന്റെ ജന്മദിന സമ്മാനം, ട്രെയിലര്‍ കാണാം!

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം. ടി. വാസുദേവന്‍ നായരുടെ ജന്മദിനത്തില്‍, മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളും ഇതിഹാസ ചലച്ചിത്ര സംവിധായകരുമുള്‍പ്പെടെയുള്ള....

എംടി-ഹരിഹന്‍ കൂട്ടുകെട്ടില്‍ പരിണയം പിറന്നിട്ട് ഇന്നേക്ക് 30 വര്‍ഷം

ദുരാചാരങ്ങളിലേക്കും മനുസ്മൃതിയിലേക്കും രാജ്യത്തെ മടക്കി കൊണ്ടു പോകാന്‍ ശ്രമിക്കുന്ന ഇക്കാലത്തും പ്രസക്തമാണ് പരിണയം എന്ന സിനിമയും അതില്‍ പ്രതിപാദിക്കുന്ന പ്രമേയവും.....

അധികാരത്തെക്കുറിച്ച് എന്നും ഒറ്റ നിലപാട്; കെഎല്‍എഫ് വേദിയിലെ എംടിയുടെ പ്രസംഗം 20 വര്‍ഷം മുന്‍പുള്ള ലേഖനം, മാധ്യമങ്ങളുടെ നുണ പൊളിഞ്ഞു

കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലിന്‍റെ ഉദ്‌ഘാടന വേദിയില്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. ഈ പ്രസംഗം മാധ്യമങ്ങള്‍....

“എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ല”: സ്പീക്കർ എഎൻ ഷംസീർ

എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. അനാവശ്യ വിവാദങ്ങളിലേക്ക് എംടിയെ വലിച്ചിഴക്കേണ്ടതില്ല. എംടി എന്താണ് ഉദ്ദേശിച്ചത്....

“എംടിയുടേത് അധികാരത്തെപ്പറ്റിയുളള പൊതുവായ അഭിപ്രായം”: കെ സച്ചിദാനന്ദൻ

എംടിയുടേത് അധികാരത്തെപ്പറ്റിയുളള പൊതുവായ അഭിപ്രായമെന്ന് കവിയും നിരൂപകനുമായ കെ സച്ചിദാനന്ദൻ. ബാക്കിയെല്ലാം വിവക്ഷകളാണ്, വ്യാഖ്യാനം പലതുണ്ട്. ഒരാളെയോ സന്ദർഭത്തെയോ എംടി....

“എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ല”: ഇപി ജയരാജൻ

എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും എംടി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപി ജയരാജൻ. അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കേന്ദ്രത്തിനെതിരെയുള്ള....

“മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു”; കെഎല്‍എഫ് ഉദ്ഘാടന വേദിയിലെ പ്രസംഗത്തില്‍ പ്രതികരണവുമായി എം ടി വാസുദേവന്‍ നായര്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍(കെ എല്‍ എഫ്) ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് എം ടി വാസുദേവന്‍....

എസ് വി ഫൗണ്ടേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം നേടി എം ടി വാസുദേവന്‍ നായര്‍

പ്രമുഖ കഥാകാരന്‍ ഡോ. എസ് വി വേണുഗോപന്‍ നായരുടെ സ്മരണാര്‍ഥം എസ് വി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം....

നവതിയുടെ നിറവിൽ എംടി വാസുദേവൻ നായർ

മലയാളത്തിന്‍റെ മഹാപ്രതിഭ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് പിറന്നാള്‍. ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എംടി....

‘എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങളാണ് എംടിയുടേത്’; മമ്മൂട്ടി

എഴുത്തുക്കാരൻ എം.ടി വാസുദേവൻ നായരുമായുള്ള ബന്ധം വേദിയിൽ പങ്കുവെച്ച് നടൻ മമ്മൂട്ടി. താനും എം.ടിയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് തരാൻ....

Laljose: രണ്ടും കൽപ്പിച്ച് പഴയ നീലത്താമര കണ്ടിട്ടില്ലെന്ന് എംടിയോട് പറഞ്ഞു; ആ നിമിഷം ഓർത്ത്‌ ലാൽജോസ്

എംടി വാസുദേവൻ നായർ(mt vasudevan nair) എഴുതി ലാൽ ജോസ്(laljose) സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നീലത്താമര(neelathamara). 1979 കാലഘട്ടത്തിലെ മലയാളം....

MT Vasudevan Nair: അക്ഷരങ്ങളെ കാലത്തിനപ്പുറം എത്തിച്ച മലയാളി; മനുഷ്യസ്‌നേഹി: എം ടിയ്ക്ക് ഇന്ന് പിറന്നാള്‍

മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ കുലപതികളിലൊരാളാൾ, അതാണ് എം.ടി വാസുദേവന്‍ നായര്‍(mt vasudevan nair). ഇന്ന് അദ്ദേഹത്തിന് എൺപത്തിയൊമ്പതാം....

‘രണ്ടാമൂഴം’ തിരക്കഥയുടെ പൂര്‍ണ അവകാശം എംടിക്ക്; ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീംകോടതി അംഗീകരിച്ചു

‘രണ്ടാമൂഴം’ തിരക്കഥയുടെ പൂര്‍ണ അവകാശം ഇനി എംടിക്ക്. എംടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാറും തമ്മിലുള്ള കേസിന്റെ ഒത്തുതീര്‍പ്പ് കരാര്‍....

വര്‍ഗീയശക്തികള്‍ക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്‌നേഹി; എംടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെ അടി പതറാതെ നിലയുറപ്പിച്ച....

രണ്ടാമൂഴം: സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി എംടി

രണ്ടാമൂഴം സിനിമയാക്കാനുള്ള നീക്കത്തിനെതിരെ എംടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി. രണ്ടാമൂഴം നോവല്‍ സിനിമയാക്കാനുള്ള കരാര്‍ ലംഘിച്ചെന്ന്....

പ്രകൃതിദുരന്തങ്ങള്‍ എപ്പോഴും ഉണ്ടാവാം, അതാരും സൃഷ്ടിക്കുന്നതല്ല: എം ടി വാസുദേവന്‍ നായര്‍

പ്രകൃതിദുരന്തങ്ങള്‍ എപ്പോഴും ഉണ്ടാവാം അതാരും സൃഷ്ടിക്കുന്നതല്ലെന്നും എം ടി വാസുദേവന്‍ നായര്‍. അതിനെ മറികടക്കുക എന്നത് മനുഷ്യജാതിയുടെ നിലനില്‍പ്പ് കൂടിയാണെന്ന്....

കൂലി വേലക്കാരുടെ സഹകരണ സംഘം ഊരാളുങ്കലിന്റെ ചരിത്രം പറയുന്ന ‘ജനകീയ ബദലുകളുടെ നിർമ്മിതി, ഊരാളുങ്കൽ സൊസൈറ്റി അനുഭവം’ പ്രകാശനം ചെയ്തു

തൊഴിലാളികളുടെ സഹകരണ സംഘമായ ഊരാളുങ്കലിന്റെ ചരിത്രം പുസ്തക രൂപത്തിൽ പുറത്തിറങ്ങി. ‘ജനകീയ ബദലുകളുടെ നിർമ്മിതി,ഊരാളുങ്കൽ സൊസൈറ്റി അനുഭവം ‘ എന്ന....

പ്രദീപ് കുമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാം; എ.പ്രദീപ് കുമാറിന് പിന്തുണ അറിയിച്ച് എം ടി. വാസുദേവൻ നായർ

എ.പ്രദീപ് കുമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാമെന്നും എം ടി ....

“കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കം നടക്കുന്നു; സ്ത്രീയെ രണ്ടാംതരക്കാരാക്കി നിലനിര്‍ത്താന്‍ സ്ത്രീയെത്തന്നെ തെരുവിലിറക്കുന്ന അപമാനകരമായ സ്ഥിതി”; എംടി

നവോത്ഥാനത്തിലൂടെ പുതിയസംസ്കാര മഹിമ ആര്‍ജിച്ച കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എംടി....

എകെജിക്കെതിരായ അധിക്ഷേപങ്ങള്‍ വിഡ്ഢികളുടെ ജല്‍പനം; എം ടിയുടെ വാക്കുകള്‍ ഇങ്ങനെ

ആരെങ്കിലും വിളിച്ചു പറയുന്ന വിഡ്ഢിത്തങ്ങളും വങ്കത്തരങ്ങളും വകവെച്ചു കൊടുക്കുന്നവരല്ല കേരളീയര്‍....

Page 1 of 21 2
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News