MT Vasudevan Nair Passes away

നിത്യതയിലേക്ക് മറഞ്ഞ് മലയാളത്തിന്റെ പ്രിയ കഥാകാരൻ; ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ

രണ്ടാമൂഴക്കാരനില്ലാത്ത സാഹിത്യ ശിൽപ്പിയുടെ വേർപാടിൽ ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ. എംടി വാസുദേവൻ നായരുടെ വസതിയായ....

കാലം കടന്ന് നിത്യതയിലേക്ക്… സാഹിത്യകുലപതിക്ക് വിട

അ​ഗ്നിയിലലിഞ്ഞ് കാലത്തിന്റെ വിഹായസ്സിലേക്ക് എംടി യാത്രയായി. കോഴിക്കോട് മാവൂർ റോഡിലുള്ള സ്മൃതിപഥത്തിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാനത്ത്....

സിനിമയില്‍ ഒന്നുമല്ലായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കിയത് എംടിയാണ്; വിങ്ങിപ്പൊട്ടി കുട്ട്യേടത്തി വിലാസിനി

സിനിമയില്‍ ഒന്നുമല്ലായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കിയത് എംടി വാസുദേവന്‍ നായര്‍ ആണെന്ന് നടി കുട്ട്യേടത്തി വിലാസിനി. വാസുവേട്ടനെ എനിക്ക്....

എംടിയുടെ വിയോഗത്തില്‍ അനുശോചിച്ച് രാഷ്ട്രപതി

എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം....

മുന്‍പില്‍ ശൂന്യത മാത്രമാണ്, എംടിയുടെ വിയോഗം മലയാളത്തിനുള്ള നഷ്ടം: മന്ത്രി എ.കെ ശശീന്ദ്രന്‍

എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുസ്മരിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍. കോഴിക്കോട്ടുകാരനായി ജീവിച്ച് കോഴിക്കോടന്‍ വികാര വിചാരങ്ങളെ മലയാളി മനസുകളിലേക്ക്....

എംടിയുടെ വേര്‍പാട് മലയാളികള്‍ക്ക് എന്നും തീര്‍ത്താല്‍ തീരാത്ത നഷ്ടം: മന്ത്രി കെ.ബി ഗണേഷ് കുമാര്‍

ഭാരതപ്പുഴയുടെ, വള്ളുവനാടിന്റെയെല്ലാം ഭംഗി ആവോളം തന്റെ സൃഷ്ടികളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ അതുല്യപ്രതിഭയുടെ വേര്‍പാട് മലയാളികള്‍ക്ക് എന്നും തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന്....

‘എം ടി എല്ലാവരുടെയും സ്നേഹാദരവ് പിടിച്ചു പറ്റിയ വ്യക്തി’: എം ടി യെ അനുസ്മരിച്ച് ഷാജി എൻ കരുൺ

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് ഷാജി എൻ കരുൺ. എം ടി എല്ലാവരുടെയും സ്നേഹാദരവ് പിടിച്ചു....

‘വിശേഷണങ്ങൾക്കതീതനായ മഹാപ്രതിഭ’: എം ടി യെ അനുസ്മരിച്ച് അടൂർ ഗോപാലകൃഷ്ണൻ

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് അടൂർ ഗോപാലകൃഷ്ണൻ. വിശേഷണങ്ങൾക്കതീതനായ മഹാപ്രതിഭ ആയിരുന്നു എം ടി വാസുദേവൻ....

‘സിനിമാ ലോകം കീഴടക്കിയ പ്രതിഭ, എംടിയുടെ വിയോഗത്തിലൂടെ ഒരു യുഗം അവസാനിക്കുന്നു’; ഗോവിന്ദന്‍ മാസ്റ്റര്‍

‘എംടി വാസുദേവന്‍ നായരെ മറ്റാരുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സിപിഎമ്മിനെതിരെ കടന്നാക്രമണം നടന്നപ്പോള്‍ അദ്ദേഹം....

‘സാഹിത്യത്തെ വളരെ ഗൗരവകരമായ കണ്ട വ്യക്തി’: എം ടി യെ അനുസ്മരിച്ച് കെ എൽ മോഹന വർമ

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് എഴുത്തുകാരൻ കെ എൽ മോഹന വർമ. സാഹിത്യത്തെ വളരെ ഗൗരവകരമായ....

‘മറുത്തെന്തെങ്കിലും പറഞ്ഞാല്‍ ചെറു ചിരിയായിരിക്കും പ്രതികരണം; ലോകത്തെ ശൂന്യമാക്കി എംടി വിടപറഞ്ഞു’: അബ്ദുസമദ് സമദാനി

ലോകത്തെ ശൂന്യമാക്കിക്കൊണ്ടാണ് എംടി വാസുദേവന്‍ നായര്‍ വിട പറഞ്ഞിരിക്കുന്നുവെന്ന് അബ്ദുസമദ് സമദാനി. മാനുഷികമായ കാഴ്ചപ്പാട്, ഇന്ത്യയെക്കുറിച്ചു നമുക്കു നഷ്ടപ്പെടുന്നു എന്ന്....

‘ആൾക്കൂട്ടത്തിൽ തനിയെ എന്നത് അദ്ദേഹത്തിൻറെ ജീവിത ദർശനമാണ്’: എം ടി യെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി. തന്റെ കാലഘട്ടത്തിലേയും ഇപ്പോഴത്തേയും എഴുത്തുകാരുടെ മാതൃകയായിരുന്നു എം....

എംടിയുടെ വേർപാട് ഒരുതരത്തിലും നികത്താനാകാത്തത്, അനീതിക്ക് നേരെ കാർക്കിച്ച് തുപ്പുന്ന കരുത്തനായ കഥാപാത്രം സൃഷ്ടിക്കാൻ ഇനി മറ്റൊരാളില്ല; എം വി ഗോവിന്ദൻ മാസ്റ്റർ

എംടിയുടെ വേർപാട് ഒരുതരത്തിലും നികത്താനാകാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. അനീതിക്ക് നേരെ കാർക്കിച്ച് തുപ്പുന്ന കരുത്തനായ....

വിട വാങ്ങിയത് മലയാള സാഹിത്യത്തിൻ്റെ ഹൃദയം; സുഭാഷ് ചന്ദ്രൻ

എം.ടി. വാസുദേവൻ നായരുടെ വിടവാങ്ങലിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമായത് അതിൻ്റെ ഹൃദയത്തെയാണെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. മനുഷ്യ ശരീരത്തിലുള്ള ഒരേയൊരു....

‘മലയാളത്തിന്റെ മനസാണ് പോയ് പോയത്’; എം ടി യെ അനുശോചിച്ച് പ്രഭാ വർമ്മ

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രഭാ വർമ്മ. മലയാളത്തിന്റെ മനസ്സാണ് പോയ് പോയത്....

ലോകത്ത് നൂറുവർഷത്തെ 100 കഥകൾ എടുത്താൽ അതിലൊന്ന് എംടി സാറിന്റെ ഇരുട്ടിന്റെ ആത്മാവ് ആയിരിക്കും

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് വർഷങ്ങളോളം എം.ടിയുടെ സന്തത സഹചാരിയും ആദ്യകാല എം.ടി സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറും....

‘നന്ദി സര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും’: മഞ്ജു വാര്യർ

പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മഞ്ജു വാര്യർ. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ....

മലയാളി ഉള്ളിടത്തോളം കാലം മരണമില്ലാത്ത എഴുത്തിന്റെ മഹാമാന്ത്രികന് ബാഷ്പാഞ്ജലികൾ

എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് സംവിധായകൻ വിനയൻ. മലയാള ഭാഷയുടെ പെരുന്തച്ചൻ. മലയാളി ഉള്ളിടത്തോളം കാലം മരണമില്ലാത്ത എഴുത്തിന്റെ....

‘വാക്ക് മൗനം തേടുന്ന ഈ നിമിഷത്തിൽ ആ ഓർമ്മകൾക്ക് സാഷ്ടാംഗം പ്രണാമം’: എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മനോജ് കെ ജയൻ

പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മനോജ് കെ ജയൻ. വാക്ക് മൗനം തേടുന്ന....

‘ഇടതിൻ്റെ സമൂഹ്യ വിമർശനത്തിൻ്റെ ആഴം അറിഞ്ഞ എഴുത്തുകാരൻ’: എം ടി യുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിനോയ് വിശ്വം

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്....

‘എംടിയുമായുള്ളത് 50 വർഷത്തെ ബന്ധം’: എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് കമൽ ഹാസൻ

ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ കമൽ ഹാസൻ. അൻപത് വർഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും ‘മനോരഥങ്ങൾ’....

Page 1 of 21 2