Mt Vasudevan Nair

‘പിൻവാങ്ങിയത് കാലം വണങ്ങി നിന്ന വാക്കാണ്’: എം ടി യുമായുള്ള ഓർമകൾ പങ്കുവെച്ച് സുനിൽ പി ഇളയിടം

എം ടി വാസുദേവൻ നായരുമായുള്ള ഓർമകൾ പങ്കുവെച്ച് സുനിൽ പി ഇളയിടം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുനിൽ പി ഇളയിടം ഓർമകൾ....

എംടിക്ക് ജന്മനാടിന്‍റെ ആദരം; അനുസ്മരണയോഗം മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു

മലയാള സാംസ്‌കാരികമേഖലയിലെ പൊൻ‌തൂവലായിരുന്ന എംടി വാസുദേവൻ നായർക്ക് അദ്ദേഹത്തിന്റെ ജന്മനാടിന്റെ ആദരം. അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ കൂടല്ലൂർ ഹൈസ്കൂളിൽ വച്ചാണ്....

മലയാള ഭാഷയിലും സാമൂഹ്യ മണ്ഡലത്തിലും എംടി അദൃശ്യസാന്നിധ്യമായി നിലകൊള്ളും: മുഖ്യമന്ത്രി പിണറായി വിജയൻ

എംടി നമ്മുടെ സംസ്കാരത്തിൽ അലിഞ്ഞുചേർന്ന വ്യക്തിത്വമാണെന്നും മലയാള ഭാഷയിലും സാമൂഹ്യ മണ്ഡലത്തിലും എംടി അദൃശ്യസാന്നിധ്യമായി നിലകൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.....

എംടിയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ആദരം; പ്രധാനവേദിയുടെ പേര് ‘എംടി – നിള’

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് കലോത്സവ വേദിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദരം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രധാനവേദിയുടെ....

എംടിയെയും മൻമോഹൻ സിംഗിനെയും അനുസ്മരിച്ച് പാലക്കാട്‌ പത്രപ്രവർത്തക യൂണിയൻ

പാലക്കാട്‌ പത്രപ്രവർത്തക യൂണിയന്റെ നേതൃത്തിൽ അന്തരിച്ച ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവൻ നായരേയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗനെയും അനുസ്മരിച്ചു.....

അക്ഷരം കൊണ്ട് കാലത്തെ ജയിച്ച രണ്ടുപേർ ഒരേ ഫ്രെയിമിൽ; ‘ഓർമപ്പടം’ പങ്കുവച്ച് ദേശാഭിമാനി ഫോട്ടോഗ്രാഫർ

അക്ഷരങ്ങള്‍ കൊണ്ട് തലമുറകളെ ത്രസിപ്പിച്ച മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻനായരുടെ വിടവാങ്ങലിൽ മൗനവിലാപത്തിലാണ് കേരളം. സാധാരണക്കാർ മുതൽ മലയാള....

ബീഥോവൻ്റെ ഏഴാം സിംഫണിയുമായി കൊല്ലത്തെത്തിയ എംടി; ആർ എസ് ബാബു

ചെറുകഥാകൃത്ത് പട്ടത്തുവിള കരുണാകരൻ്റെ ഓർമയ്ക്കായി ബീഥോവൻ്റെ ഏഴാം സിംഫണി കൊല്ലത്തുകാരെ കേൾപ്പിച്ച എംടിയുടെ ഓർമപങ്കുവെച്ച് കേരള മീഡിയ അക്കാദമി ചെയർമാൻ....

ആദരമർപ്പിച്ച് സ്വരലയ സമന്വയം, എപ്പോഴും സമകാലീനനായിരിക്കാനുള്ള കഴിവ് എംടിക്ക് മാത്രം അവകാശപ്പെട്ട വ്യക്തിത്വ വിശേഷം

എംടിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി സ്വരലയ പാലക്കാട്. എംടി മലയാളത്തിൻ്റെ സുകൃതമായ പ്രിയപ്പെട്ട എഴുത്തുകാരൻ എന്നും, എപ്പോഴും സമകാലീനനായിരിക്കാനുള്ള....

നിത്യതയിലേക്ക് മറഞ്ഞ് മലയാളത്തിന്റെ പ്രിയ കഥാകാരൻ; ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ

രണ്ടാമൂഴക്കാരനില്ലാത്ത സാഹിത്യ ശിൽപ്പിയുടെ വേർപാടിൽ ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ. എംടി വാസുദേവൻ നായരുടെ വസതിയായ....

കാലം നെഞ്ചോട് ചേർത്ത അക്ഷരയാത്രക്ക് ഒടുവിൽ പൂർണവിരാമം; സാഹിത്യ കുലപതിക്ക് സ്മൃതിപഥത്തിൽ അന്ത്യവിശ്രമം

അക്ഷരങ്ങള്‍ കൊണ്ട് തലമുറകളെ ത്രസിപ്പിച്ച മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻനായരുടെ ജീവിതയാത്രക്ക് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തില്‍ പൂര്‍ണവിരാമം.....

ആ ഉപഹാരം എന്നും വിലയേറിയ ഒരു ഓർമയായിരിക്കും, എംടി ജീവിച്ച കോഴിക്കോട് തന്നെ ജീവിക്കാനായി എന്നത് സുകൃതം; വിനോദ് കോവൂർ

എം.ടി. വാസുദേവൻ നായരുടെ വിയോഗത്തോടെ മലയാളത്തിൻ്റെ സുകൃതമാണ് ഓർമയായതെന്ന് നടൻ വിനോദ് കോവൂർ. എംടിയുടെ തിരക്കഥ വായിച്ചു തുടങ്ങിയ കാലം....

‘എംടിയെന്ന കാലം’- മുഖ്യമന്ത്രി പിണറായി വിജയൻ എ‍ഴുതുന്നു…

സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ട് നയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എംടി വാസുദേവൻ നായർ. പള്ളിവാളും കാൽച്ചിലമ്പും എന്ന....

സഹ സംവിധായകനായിരുന്ന കാലം തൊട്ടേ വലിയ വാൽസല്യത്തോടെയാണ് എംടി പെരുമാറിയിരുന്നത്, അദ്ദേഹത്തിൻ്റെ കാലത്ത് ജീവിക്കാനായത് പുണ്യം; കമൽ

സഹസംവിധായകനായിരുന്ന കാലം തൊട്ടേ തന്നോട് വലിയ വാൽസല്യം കാണിച്ചിട്ടുള്ള വ്യക്തിയാണ് എം.ടി. വാസുദേവൻ നായരെന്ന് സംവിധായകൻ കമൽ. അങ്ങനെയൊരു മനുഷ്യന്‍....

എംടി ഒരു മഹാവ്യക്തിത്വം, ആ വിയോഗത്തിലൂടെ മലയാളിയുടെ ഒരു കാലമാണ് നിശ്ചലമായത്; പ്രേംകുമാർ

എം.ടി. വാസുദേവൻ നായർ ഒരു മഹാവ്യക്തിത്വമായിരുന്നെന്നും അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ മലയാളിയുടെ ഒരു കാലമാണ് നിശ്ചലമായതെന്നും ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ....

‘മറഞ്ഞത് തലമുറകളെ സാഹിത്യത്തിന്‍റെയും ഭാവനയുടെയും ലോകം കാണിച്ചുകൊടുത്ത വ്യക്തിത്വം’: മന്ത്രി എംബി രാജേഷ്

തലമുറകളെ സാഹിത്യത്തിന്‍റെയും ഭാവനയുടെയും ലോകം കാണിച്ചുകൊടുത്ത വ്യക്തിത്വത്തെയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തോടെ നഷ്ടമായതെന്ന് മന്ത്രി എംബി രാജേഷ്. അദ്ദേഹത്തിന്‍റെ....

ജീവിതത്തിൽ ജയിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്തൊരാളാണ് എംടി, കൈവെച്ച മേഖലകളിലൊക്കെ വിജയിച്ച ഒരത്ഭുത പ്രതിഭാസം; സാറാ ജോസഫ്

ജയിക്കാൻ വേണ്ടി മാത്രം ജീവിതത്തിൽ യാത്ര ചെയ്തൊരാളാണ് എം.ടി. വാസുദേവൻ നായരെന്നും കൈവെച്ച മേഖലകളിലെല്ലാം വിജയിച്ച അത്ഭുത പ്രതിഭാസമായിരുന്നു അദ്ദേഹമെന്നും....

പ്രായം കൊണ്ട് ശിഷ്യൻ്റെ സ്ഥാനത്ത് നിൽക്കേണ്ടയാളാണ് എംടിയെങ്കിലും ഒരു ഗുരുനാഥൻ്റെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്, ഇതെൻ്റെ ദുര്യോഗം; ഡോ എം ലീലാവതി

തൻ്റെ വിയോഗത്തിൽ രണ്ട് വാക്ക് പ്രതികരിക്കേണ്ടിയിരുന്ന എംടിയുടെ വേർപാടിൽ തനിയ്ക്ക് പ്രതികരിക്കേണ്ടി വരുന്നത് ജീവിതത്തിലെ തൻ്റെ ദുര്യോഗമാണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ....

‘നഷ്ടമായത് മലയാളി മനസ്സുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെ’: മന്ത്രി ഒആർ കേളു

മലയാളി മനസ്സുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഒആർ കേളു. മലയാളത്തിന്‍റെ പ്രിയ....

ചെറുപ്പം തൊട്ടേ വലിയൊരു പ്രചോദനമാണ് എംടി, ഞങ്ങളുടെ തലമുറയുടെ ഗുരുനാഥൻ; സത്യൻ അന്തിക്കാട്

എം.ടി. വാസുദേവൻ നായരുടെ വിയോഗം വല്ലാത്തൊരു ശൂന്യതയാണ് അനുഭവിപ്പിക്കുന്നതെന്നും എംടിയിനി ലോകത്ത് ഇല്ല എന്നത് വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും സംവിധായകൻ സത്യൻ....

ജനങ്ങളിൽ നിന്നും അകന്നു നിന്നിട്ടും ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായി തീർന്ന എഴുത്തുകാരനാണ് എംടി, അദ്ദേഹം എക്കാലവും ഒരു വഴികാട്ടിയാണ്; എം മുകുന്ദൻ

എംടിയുടെ നാലുകെട്ട് വായിച്ച് 17-ാം വയസ്സിൽ കോരിത്തരിച്ചിട്ടുണ്ട്, അന്നു തൊട്ടാണ് അദ്ദേഹവുമായിട്ടുള്ള എൻ്റെ അടുപ്പം തുടങ്ങുന്നതെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ.....

അലക്ഷ്യമായോ അലസമായോ അദ്ദേഹം ഒന്നും എഴുതിയില്ല, എംടി എന്ന രണ്ടക്ഷരം മാത്രം മതിയായിരുന്നു ഒരു മിനിമം ഗ്യാരണ്ടിയ്ക്ക്; കെ ആർ മീര

അലക്ഷ്യമായോ അലസമായോ എംടി ഒന്നും എഴുതിയിട്ടില്ലെന്നും എംടി എന്ന ആ രണ്ടക്ഷരം മാത്രം മതിയായിരുന്നു ഒരു മിനിമം ഗ്യാരണ്ടിക്കെന്നും എഴുത്തുകാരി....

മലയാളത്തിൻ്റെ പ്രാണൻ നിലച്ചുപോയ അനുഭവമാണിത്, നമുക്കിത് വിലാപ കാലം; വി മധുസൂദനൻ നായർ

എം.ടി. വാസുദേവൻ നായരുടെ വിയോഗം മലയാളത്തിൻ്റെ പ്രാണൻ നിലച്ചുപോയ അനുഭവമാണ് ഉണ്ടാക്കുന്നതെന്ന് കവി വി. മധുസൂദനൻ നായർ. നമുക്കിത് വിലാപ....

എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. പകൽ10.45 ഓടെ ‘സിതാര’യിലെത്തിയ മുഖ്യമന്ത്രി എം.ടിയുടെ ഭാര്യ....

Page 1 of 41 2 3 4