അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽ തന്നോടൊപ്പമുണ്ടായിരുന്ന എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായരെന്ന് സംവിധായകനും നടനുമായ മധുപാൽ. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ....
Mt Vasudevan Nair
വളരെ ചെറുപ്പം തൊട്ടേ എംടിയെ തനിയ്ക്ക് പരിചയമുണ്ടെന്ന് കഥാകൃത്ത് ടി. പദ്മനാഭൻ. എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ താനും ഏറെ....
ലോകത്തെ ശൂന്യമാക്കിക്കൊണ്ടാണ് എംടി വാസുദേവന്‍ നായര്‍ വിട പറഞ്ഞിരിക്കുന്നുവെന്ന് അബ്ദുസമദ് സമദാനി. മാനുഷികമായ കാഴ്ചപ്പാട്, ഇന്ത്യയെക്കുറിച്ചു നമുക്കു നഷ്ടപ്പെടുന്നു എന്ന്....
എംടിയുടെ വേർപാട് ഒരുതരത്തിലും നികത്താനാകാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. അനീതിക്ക് നേരെ കാർക്കിച്ച് തുപ്പുന്ന കരുത്തനായ....
അനേകം മാനങ്ങളുള്ള ഒരാൾ ആയിരുന്നു എം.ടി. വാസുദേവൻ നായരെന്ന് കവി കെ. സച്ചിദാനന്ദൻ. എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള....
എം.ടി. വാസുദേവൻ നായരുടെ വിടവാങ്ങലിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമായത് അതിൻ്റെ ഹൃദയത്തെയാണെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. മനുഷ്യ ശരീരത്തിലുള്ള ഒരേയൊരു....
ബിജു മുത്തത്തി ”കാലം കൂലംകുത്തി കടന്നുപോകും. എല്ലാം മാറും. സ്ഥലരാശികള്‍, കാഴ്ചകള്‍, അഭിരുചികള്‍. മനുഷ്യമനസ്സ് പക്ഷേ, കുറ്റിയില്‍ കെട്ടിയിട്ട തോണിപോലെത്തന്നെ.....
കോഴിക്കോട്: മലയാള സാഹിത്യത്തിലെ അതികായൻ എം ടി വാസുദേവൻ നായർ വിടവാങ്ങുമ്പോൾ, അദ്ദേഹം ബാക്കിയാക്കുന്നത് അനശ്വരമായ ഒട്ടനവധി കൃതികൾ മാത്രമല്ല,....
കേരളത്തിന്‍റെ സാഹിത്യ സാംസ്ക്കാരിക ഭൂമികയിൽ മാറ്റിനിർത്താനാകാത്ത ഒരിടമാണ് കോഴിക്കോട്. മലയാളത്തിലെ എണ്ണംപറഞ്ഞ സാഹിത്യകാരൻമാർ, തട്ടകമാക്കിയ നഗരം. വൈക്കം മുഹമ്മദ് ബഷീറും,....
അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടമെന്നെഴുതിയത് എംടിയാണ്. ആ എംടിയന്‍ വാചകം തന്നെയാണ് ആ സാഹിത്യലോകത്തിന്റെ....
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്....
മലയാളത്തിന്റെ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് എംടി ചികിത്സയിലുള്ളത്. ശ്വാസതടസം മൂലം....
മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം. ടി. വാസുദേവന്‍ നായരുടെ ജന്മദിനത്തില്‍, മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളും ഇതിഹാസ ചലച്ചിത്ര സംവിധായകരുമുള്‍പ്പെടെയുള്ള....
ദുരാചാരങ്ങളിലേക്കും മനുസ്മൃതിയിലേക്കും രാജ്യത്തെ മടക്കി കൊണ്ടു പോകാന്‍ ശ്രമിക്കുന്ന ഇക്കാലത്തും പ്രസക്തമാണ് പരിണയം എന്ന സിനിമയും അതില്‍ പ്രതിപാദിക്കുന്ന പ്രമേയവും.....
കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലിന്‍റെ ഉദ്‌ഘാടന വേദിയില്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. ഈ പ്രസംഗം മാധ്യമങ്ങള്‍....
എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. അനാവശ്യ വിവാദങ്ങളിലേക്ക് എംടിയെ വലിച്ചിഴക്കേണ്ടതില്ല. എംടി എന്താണ് ഉദ്ദേശിച്ചത്....
എംടിയുടേത് അധികാരത്തെപ്പറ്റിയുളള പൊതുവായ അഭിപ്രായമെന്ന് കവിയും നിരൂപകനുമായ കെ സച്ചിദാനന്ദൻ. ബാക്കിയെല്ലാം വിവക്ഷകളാണ്, വ്യാഖ്യാനം പലതുണ്ട്. ഒരാളെയോ സന്ദർഭത്തെയോ എംടി....
എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും എംടി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപി ജയരാജൻ. അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കേന്ദ്രത്തിനെതിരെയുള്ള....
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍(കെ എല്‍ എഫ്) ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് എം ടി വാസുദേവന്‍....
പ്രമുഖ കഥാകാരന്‍ ഡോ. എസ് വി വേണുഗോപന്‍ നായരുടെ സ്മരണാര്‍ഥം എസ് വി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം....
മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് പിറന്നാള്‍. ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എംടി....
എഴുത്തുക്കാരൻ എം.ടി വാസുദേവൻ നായരുമായുള്ള ബന്ധം വേദിയിൽ പങ്കുവെച്ച് നടൻ മമ്മൂട്ടി. താനും എം.ടിയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് തരാൻ....
എംടി വാസുദേവൻ നായർ(mt vasudevan nair) എഴുതി ലാൽ ജോസ്(laljose) സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നീലത്താമര(neelathamara). 1979 കാലഘട്ടത്തിലെ മലയാളം....
മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ കുലപതികളിലൊരാളാൾ, അതാണ് എം.ടി വാസുദേവന്‍ നായര്‍(mt vasudevan nair). ഇന്ന് അദ്ദേഹത്തിന് എൺപത്തിയൊമ്പതാം....