MT Vasudevannairpassesaway

ആ ഉപഹാരം എന്നും വിലയേറിയ ഒരു ഓർമയായിരിക്കും, എംടി ജീവിച്ച കോഴിക്കോട് തന്നെ ജീവിക്കാനായി എന്നത് സുകൃതം; വിനോദ് കോവൂർ

എം.ടി. വാസുദേവൻ നായരുടെ വിയോഗത്തോടെ മലയാളത്തിൻ്റെ സുകൃതമാണ് ഓർമയായതെന്ന് നടൻ വിനോദ് കോവൂർ. എംടിയുടെ തിരക്കഥ വായിച്ചു തുടങ്ങിയ കാലം....

എംടി ഒരു മഹാവ്യക്തിത്വം, ആ വിയോഗത്തിലൂടെ മലയാളിയുടെ ഒരു കാലമാണ് നിശ്ചലമായത്; പ്രേംകുമാർ

എം.ടി. വാസുദേവൻ നായർ ഒരു മഹാവ്യക്തിത്വമായിരുന്നെന്നും അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ മലയാളിയുടെ ഒരു കാലമാണ് നിശ്ചലമായതെന്നും ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ....

എംടി കേരളീയ സാമൂഹിക മാറ്റത്തെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരൻ, ആധുനിക മലയാള സാഹിത്യത്തിൻ്റെ മുഖം; എം കെ സ്റ്റാലിൻ

എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എംടി കേരളീയ സാമൂഹിക മാറ്റത്തെ വിശദമായി....

ജീവിതത്തിൽ ജയിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്തൊരാളാണ് എംടി, കൈവെച്ച മേഖലകളിലൊക്കെ വിജയിച്ച ഒരത്ഭുത പ്രതിഭാസം; സാറാ ജോസഫ്

ജയിക്കാൻ വേണ്ടി മാത്രം ജീവിതത്തിൽ യാത്ര ചെയ്തൊരാളാണ് എം.ടി. വാസുദേവൻ നായരെന്നും കൈവെച്ച മേഖലകളിലെല്ലാം വിജയിച്ച അത്ഭുത പ്രതിഭാസമായിരുന്നു അദ്ദേഹമെന്നും....

ചെറുപ്പം തൊട്ടേ വലിയൊരു പ്രചോദനമാണ് എംടി, ഞങ്ങളുടെ തലമുറയുടെ ഗുരുനാഥൻ; സത്യൻ അന്തിക്കാട്

എം.ടി. വാസുദേവൻ നായരുടെ വിയോഗം വല്ലാത്തൊരു ശൂന്യതയാണ് അനുഭവിപ്പിക്കുന്നതെന്നും എംടിയിനി ലോകത്ത് ഇല്ല എന്നത് വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും സംവിധായകൻ സത്യൻ....

അലക്ഷ്യമായോ അലസമായോ അദ്ദേഹം ഒന്നും എഴുതിയില്ല, എംടി എന്ന രണ്ടക്ഷരം മാത്രം മതിയായിരുന്നു ഒരു മിനിമം ഗ്യാരണ്ടിയ്ക്ക്; കെ ആർ മീര

അലക്ഷ്യമായോ അലസമായോ എംടി ഒന്നും എഴുതിയിട്ടില്ലെന്നും എംടി എന്ന ആ രണ്ടക്ഷരം മാത്രം മതിയായിരുന്നു ഒരു മിനിമം ഗ്യാരണ്ടിക്കെന്നും എഴുത്തുകാരി....