ബംഗ്ലാദേശ്: രാഷ്ട്രപിതാവ് സ്ഥാനത്തു നിന്നും ‘തെറിച്ച്’ ശൈഖ് മുജീബുറഹ്മാൻ; പാഠപുസ്തകങ്ങളിൽ അടിമുടി മാറ്റവുമായി യൂനുസ് സർക്കാർ
പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് ബംഗബന്ധു എന്നറിയപ്പെടുന്ന മുജീബുറഹ്മാനെ രാഷ്ട്രപിതാവ് സ്ഥാനത്തു നിന്നും ഒഴിവാക്കി ബംഗ്ലാദേശിന്‍റെ മുഹമ്മദ് യൂനുസിന്‍റെ....