mullapperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 3 ഷട്ടറുകള്‍ അടച്ച് തമി‍ഴനാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് സര്‍ക്കാര്‍ തുറന്ന ഒമ്പത് ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ രാവിലെ ഒമ്പത് മണിയോടെ അടച്ചു.....

ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് കൂടുതൽ ഷട്ടറുകൾ തുറന്നു. നിലവിൽ 9 ഷട്ടറുകൾ 60 സെ.മീറ്റർ വീതം ഉയർത്തി....

മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ തുറക്കുന്നു; 6.45 ന് രണ്ട് ഷട്ടറുകൾ കൂടി തുറക്കും

മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ തുറക്കുന്നു. 4 ഷട്ടറുകൾ കൂടി തുറക്കും. രണ്ട് ഷട്ടറുകൾ വീതം 6.45 നും 7 നും....

മുല്ലപ്പെരിയാര്‍ ഡാം: തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും: റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സുപ്രീം കോടതി....

രാത്രി വെള്ളം തുറന്നുവിടുന്ന തമിഴ്നാടിൻ്റെ നടപടി അംഗീകരിക്കാനാകില്ല:മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പെരിയാറിന്റെ തീരത്തു ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം....

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു

രാത്രിയില്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം തുറന്നുവിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി. അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 12,654....

ജലനിരപ്പില്‍ കുറവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ അടച്ച് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവുവന്നതോടെ തമിഴ്‌നാട് കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. 8 ഷട്ടറുകളാണ് പുലര്‍ച്ചെ അടച്ചത് നിലവില്‍ ഒരു....

രാത്രിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കരുതെന്ന് തമിഴ്‌നാടിനോട് നിര്‍ദേശിക്കണം: പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് രാത്രി വൈകി ജലം തുറന്നു വിടുന്നത് അവസാനിപ്പിക്കണമെന്ന് തമിഴ്‌നാടിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ജോസ്....

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്ന തമിഴ്നാട് നടപടി ജീവനോടുള്ള വെല്ലുവിളി: ജോസ് കെ മാണി എം പി

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന തമിഴ് നാടിൻ്റെ നടപടി ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം രാത്രികാലങ്ങളില്‍ തുറന്നുവിടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം രാത്രികാലങ്ങളില്‍ തുറന്നുവിടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം രാത്രികാലങ്ങളില്‍ തുറന്നുവിടുന്നത്....

മുല്ലപ്പെരിയാർ; തമിഴ്നാട് കൂടുതൽ ഷട്ടറുകൾ ഉയർത്തി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷിയിൽ എത്തിയതോടെ തമിഴ്നാട് കൂടുതൽ ഷട്ടറുകൾ ഉയർത്തി. 142 അടി പിന്നിട്ടതോടെ....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ന്നതോടെ തമിഴ്‌നാട്‌ ഒരു സ്‌പില്‍വെ ഷട്ടര്‍ കൂടി തുറന്നു. നിലവില്‍ രണ്ട്‌ ഷട്ടറുകള്‍ 30 സെ.മീറ്റര്‍....

മുല്ലപ്പെരിയാർ ജലനിരപ്പ് കുറഞ്ഞു: അഞ്ച് സ്പിൽവെ ഷട്ടറുകൾ അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ് വന്നതോടെ തമിഴ്നാട് അഞ്ച് സ്പിൽവെ ഷട്ടറുകൾ അടച്ചു. ജലനിരപ്പ് 141.6 ൽ നിന്ന് 141.4....

മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രിംകോടതിയില്‍; റൂള്‍ കര്‍വിനെ ശക്തമായി എതിര്‍ക്കുമെന്ന് കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം ഇന്ന് സുപ്രിംകോടതിയില്‍. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വിനെ കേരളം ശക്തമായി എതിര്‍ക്കും. ബേബി ഡാമിന്റെ....

മുല്ലപ്പെരിയാര്‍; ഒരു സ്‌പില്‍വെ ഷട്ടര്‍ തമിഴ്‌നാട്‌ അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന ഒരു സ്‌പില്‍വെ ഷട്ടര്‍ തമിഴ്‌നാട്‌ അടച്ചു. നിലവില്‍ ഒരു ഷട്ടറിലൂടെ 389 ഘനയടി വെള്ളമാണ്‌ ഇടുക്കി....

മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്. ഇടുക്കി അണക്കെട്ടില്‍ 2399.68 അടിയായാണ്‌ ജലനിരപ്പ്‌ ഉയര്‍ന്നത്‌. സെക്കന്‍ഡില്‍ 40,000ലിറ്റര്‍ വെള്ളം....

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ വിള്ളലുകൾ ഇല്ലെന്ന് തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ വിള്ളലുകൾ ഇല്ലെന്ന് തമിഴ്നാട്. ഭൂപ്രകൃതിയിലുണ്ടായ മാറ്റം അണക്കെട്ടിനെ ബാധിച്ചിട്ടില്ല. ഭൂചലനങ്ങളുടെ ഭാഗമായി അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടില്ലെന്നും സുപ്രീം....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്‌

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്‌. ജലനിരപ്പ്‌ 140.9 അടിയായതോടെ തമിഴ്‌നാട്‌ ഇന്നലെ രാത്രി രണ്ട്‌ ഷട്ടറുകള്‍ അടച്ചു. നിലവില്‍....

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധന

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. ജലനിരപ്പ്‌ 140.5 അടിയായി ഉയര്‍ന്നു. നീരൊഴുക്കിന്‌ ആനുപാതികമായി തമിഴ്‌നാട്‌ വെള്ളം കൊണ്ടുപോകുന്നുണ്ട്‌. വൃഷ്ടി....

ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കിയിൽ 2399 അടിയിലേക്കാണ് ജലനിരപ്പ് ഉയരുന്നത്. ഇടുക്കിയിൽ ജലനിരപ്പ് 2399.03 അടിയിലെത്തിയാൽ റെഡ്....

Page 2 of 5 1 2 3 4 5