മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിർത്തണമെന്ന മേൽനോട്ട സമിതി ശുപാർശയിൽ കേരളം ഇന്ന് നിലപാടറിയിക്കും. ജലനിരപ്പ് 139 അടിയായി....
mullapperiyar
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ വൈകിട്ടും രാത്രിയും മഴ ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു വർദ്ധിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി....
ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന....
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നാണ് കേരളത്തിന്‍റെ ഉറച്ച നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുലപ്പെരിയാര്‍ വിഷയത്തില്‍ ചില ആളുകൾ ചേർന്ന്....
മുല്ലപ്പെരിയാർ വിഷയം ഇന്ന് സുപ്രീംകോടതിയിൽ. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും. സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്ന ജലനിരപ്പ് 142....
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയതോടെയാണ് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ്....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.8 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിലെത്തിയാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും. നിലവിൽ ഡാമിലേക്ക്....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 138 അടിയിലെത്തിയാൽ രണ്ടാംഘട്ട മുന്നറിയിപ്പ് നൽകും. വൃഷ്ടി പ്രദേശത്ത് ശക്തമായ....
മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തി. ഉപസമിതിചെയര്‍മാന്‍ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് സന്ദര്‍ശനം നടത്തിയത്. തേക്കടിയില്‍ നിന്ന് ബോട്ട്....
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് തമിഴ്‌നാട് കേരളത്തിന് കൈമാറി. പ്രധാന അണക്കെട്ടിനോട് ചേർന്ന ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍മാണ....
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യുതി പുനസ്ഥാപിച്ചതില്‍ തമിഴ്‌നാട് കേരളത്തിന് നന്ദി അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി....
മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു. ചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. മഴ ശക്തി....
നിര്‍ദേശം സുപ്രീംകോടതിയുടെത് ....
ഇപ്പോൾ സെക്കന്റിൽ 2 ലക്ഷം ലിറ്റർ വെള്ളം മാത്രമാണ് ഒഴുക്കി കളയുന്നത്....
സുരക്ഷയ്ക്കായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 123 പൊലീസ് ഉദ്യോഗസ്ഥരെയാണ് കേരളം നിയോഗിച്ചിട്ടുള്ളത്....
തേക്കടി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധനയ്ക്കായി ദേശീയ സുരക്ഷാ സേനാംഗങ്ങള്‍ തേക്കടിയിലെത്തി. ചെന്നൈയില്‍ നിന്ന് എത്തിയ സംഘം ബോട്ട് മാര്‍ഗം....
ദില്ലി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് തിരിച്ചടി. അണക്കെട്ടിന്റെ സംരക്ഷണം കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യെ ഏൽപിക്കണമെന്ന ഹർജി, സമർപ്പിക്കാൻ അനുവദിക്കാത്തതിനെത്തുടർന്നു....
ഇന്നലെ തുറന്ന നാലു ഷട്ടറുകള്‍ വഴി 1200 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയത്തുന്നത്.....
ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍....
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ തുറന്ന മൂന്നു സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം തമിഴ്‌നാട് അടച്ചു. ....
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേരളം തോറ്റതിനു കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.....
ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ഇടുക്കി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിനായി പകല്‍ കൂടുതല്‍....
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ചോദ്യോത്തര വേളയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് എ.കെ ബാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു.....
നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെന്നും ജോസഫ് പറഞ്ഞു. സ്പില്‍വേ തുറന്നാല്‍ ജനങ്ങളില്‍ ആശങ്കയുണ്ടാകും....