മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.8 അടിയായി; 1850 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നു; മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടരുതെന്ന് കേരളം തമിഴ്‌നാടിനോട്
ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു. ....