mullasserry

മംഗലപുരം മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച; കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു

മംഗലപുരം മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച. ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്ന് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. ക്ഷേത്രത്തിന്‍റെ തെക്കേനടയിലെ വാതിൽ....