ഡ്രൈവിങ്ങിനിടെ അപസ്മാരം, പിന്നാലെ നിയന്ത്രണം വിട്ട വാഹനം ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ഒരു മരണം, സംഭവം മുംബൈയിൽ
മുംബൈയിൽ ടെമ്പോ വാൻ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ഘട്കോപ്പറിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. സംഭവത്തിൽ നാല് പേർക്ക് പരുക്ക്....