കുട്ടി മാതാപിതാക്കളെ കണ്ടു; മുംബൈ ബോട്ടപകടത്തിൽപെട്ട മലയാളി ദമ്പതികൾ സുരക്ഷിതർ
മുംബൈ ബോട്ടപകടത്തിൽ കാണാതായ ബോട്ടപകടത്തിൽപെട്ട മലയാളി ദമ്പതികൾ സുരക്ഷിതർ. മുംബൈയിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശികൾ സുരക്ഷിതരാണെന്ന് ആശ്വാസ വാർത്തയാണ് ഇപ്പോൾ....