വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത താനെയിലെ ഈ ഗ്രാമം മുംബൈ നഗരത്തില്‍ നിന്ന് ഒരു വിളിപ്പാടകലെയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ താനെയില്‍....
MUMBAI
(CPM)സി പി എം ദക്ഷിണ താനെ താലൂക്ക് സമിതിയുടെ അഭിമുഖ്യത്തില്‍ മുംബൈ(Mumbai) ഉപനഗരമായ കല്യാണിനടുത്ത് മുര്‍ബാദ് തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍....
രണ്ടുവർഷങ്ങൾക്ക് ശേഷമുള്ള ഗണേശോത്സവത്തെ വൻ ആരവത്തോടെയാണ് മുംബൈ നഗരം വരവേറ്റത്. ഗണേശോത്സവം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മുംബൈയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ....
മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഹേമന്ത് പവാർ എന്നയാളെ....
മുംബൈയില്‍(Mumbai) ഇക്കുറിയും ഓണക്കിറ്റുകള്‍ വിതരണം ചെയ്ത് മലയാളി സന്നദ്ധ സംഘടന. കോവിഡ്(Covid) കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പതിനായിരത്തിലധികം കുടുംബങ്ങള്‍ക്കാണ് റേഷന്‍....
പൊലീസ്(police) യൂണിഫോമും(uniform) ലാത്തിയുമൊക്കെ കണ്ടാൽ കുട്ടികളിൽ ചിലരൊക്കെ അൽപ്പം ഭയക്കാറുണ്ട്. എന്നാല്‍ ഒരു കുട്ടിക്കുറുമ്പി കൊഞ്ചലോടെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ....
മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ വൺ 8 റെസ്റ്റോറന്റ് ശൃംഖലക്ക് മുംബൈയിലും തുടക്കമിടുന്നു. വിരാട് കോഹ്‌ലിയുടെ ജന്മനാടായ....
മുംബൈയില്‍(Mumbai) ഉല്ലാസ് നഗറില്‍ താമസിക്കുന്ന വൃക്കരോഗം ബാധിച്ച മലയാളിക്കാണ് ഗുരുതരാവസ്ഥയില്‍ തുടര്‍ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുവാനുള്ള....
മുംബൈയിൽ അന്ധേരിയിൽ നിന്നുള്ള 15 വയസുകാരിയായ സ്‌കൂൾ പെൺകുട്ടിയുടെ മൃതദേഹമാണ് നൈഗാവ് റെയിൽവേ സ്‌റ്റേഷനു സമീപം പുതപ്പിൽ പൊതിഞ്ഞ് ട്രാവൽ....
മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍. 2019ല്‍ സാംങ്ലിയിലെ നീറ്റ് ടോപ്പറായിരുന്ന ഗോവിന്ദ് മനെ ആണ് മരിച്ചത്.....
മഹാരാഷ്ട്ര നിയമസഭയില്‍ മുന്‍ സംസ്ഥാന പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെയെ പരിഹസിക്കുന്ന പോസ്റ്ററുമായാണ് കഴിഞ്ഞ ദിവസം ഷിന്‍ഡെ പക്ഷം എംഎല്‍എമാര്‍....
മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്ന് 171 കിലോമീറ്റര്‍ കിഴക്കായി ഇന്ന് പുലര്‍ച്ചെ 2:21 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ....
മുംബൈയില്‍ ദീര്‍ഘ ദൂരമുള്ള ജോലിസ്ഥലങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ പോയി വരാന്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ലോക്കല്‍ ട്രെയിനുകളാണ്. അത് കൊണ്ട്....
മഹാരാഷ്ട്രയില്‍ നിയമസഭയുടെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെയാണ് വിധാന്‍ ഭവന് പുറത്ത് കര്‍ഷകന്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഒസ്മാനാബാദില്‍ നിന്നെത്തിയ....
The Supreme Court today directed the Mumbai Metro Rail Corporation Ltd to strictly abide by....
മുംബൈ കേന്ദ്രമാക്കി സ്വര്‍ണ വ്യാപാരം നടത്തിയിരുന്ന മലയാളിയാണ് അറസ്‌റിലായത്. നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ എസ് കുമാര്‍ ജ്വല്ലേഴ്‌സ്....
മഹാരാഷ്ട്രയിലെ ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് മാതാപിതാക്കള്‍ രോഗാവസ്ഥയിലായതോടെ അതിജീവനത്തിനായി പൊരുതുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥക്ക് മുന്നില്‍ പകച്ച് നില്‍ക്കുമ്പോഴും കൈവിട്ടു പോയ....
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസ് (India’s First Double-decker Electric Bus) മുംബൈയിൽ. ബ്രിഹൻ മുംബൈ....
പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു, മൂന്ന് ബോഗികൾ പാളം തെറ്റി, 50 പേർക്ക് പരിക്ക്. മുംബൈയിൽ ആണ് അപകടം .....
മഹാരാഷ്ട്ര(maharashtra)യിൽ സോലാപൂരിൽ നിന്നുള്ള 9 വയസ്സുകാരിക്ക് ഹൃദയാഘാതം(heartattack). സംഭവം ഡോക്ടർമാരെ ഞെട്ടിച്ചു. രക്തത്തിൽ അമിതമായ ചീത്ത കൊളസ്‌ട്രോൾ കണ്ടെത്തിയെന്ന് പരിശോധനയിൽ....
മലിന ജല പൈപ്പിൽ ദേശീയ പതാക ഉയർത്തി ബിജെപി കോർപ്പറേറ്റർ. മുംബൈ(mumbai)യിൽ ഒരു ബിജെപി(bjp) കോർപ്പറേറ്ററാണ് പതാക ഉയർത്താനായി മലിന....
മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനത്തിന് പുറകെ പരക്കെ പ്രതിഷേധം.ബിജെപി (BJP) ഒരു വാഷിംഗ് മെഷീൻ പോലെയാണെന്ന് മുൻ മുംബൈ (Mumbai) മേയർ....
2013 ജനുവരി 22നാണ് പൂജാ ഗൗഡ് എന്ന ഏഴുവയസ്സുകാരിയെ മുംബൈയില്‍(Mumbai) കാണാതാകുന്നത്. സ്‌കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴി പെണ്‍കുട്ടിയെ....
നാല്പതുകാരിയായ വീട്ടമ്മ തന്റെ 7 മക്കളെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്‍റെ പിടിയിലായി. മഹാരാഷ്ട്രയിലെ(maharashtra) ജൽഗാവിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.....