MUMBAI

ഒമൈക്രോണ്‍ ഭീതി; മുംബൈയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്ക്

ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്ക്. നഗര പരിധിയില്‍ റാലികള്‍ക്കും പ്രതിഷേധ മാര്‍ച്ചുകള്‍ക്കും നിരോധനമുണ്ട്.....

മഹാരാഷ്ട്രയിലെ ആദ്യ ഒമൈക്രോൺ രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടു

മഹാരാഷ്ട്രയിലെ ആദ്യത്തെ ഒമൈക്രോൺ രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടു. നവംബർ 27 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 33....

മുംബൈ ഭീകരാക്രമണത്തിന് 13 വയസ്സ്; ഓർമ്മകൾ പങ്ക് വച്ച് ഫോട്ടോ ജേർണലിസ്റ്റ്

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 13 വർഷം പൂർത്തിയാകുന്നു. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ....

ആര്യൻ ഖാനെ എൻ സി ബിയുടെ പുതിയ അന്വേഷണ സംഘം ചോദ്യം ചെയ്തു

ദില്ലിയില്‍ നിന്നെത്തിയ എൻ.സി.ബി.യുടെ പുതിയ അന്വേഷണ  സംഘം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ ചോദ്യം ചെയ്തു. നവിമുംബൈയിലെ റാപ്പിഡ്....

ആദ്യത്തെ റൂഫ് ടോപ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബൈയില്‍ തുറന്നു; സിനിമ ഇനി സ്വന്തം വാഹനത്തിലിരുന്ന് കാണാം

ഇന്ത്യയിലെ ആദ്യത്തെ ‘റൂഫ് ടോപ് ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍’ മുംബൈയില്‍ തുറന്നു. സ്വന്തം വാഹനത്തിനുള്ളിലിരുന്ന് വലിയ സ്‌ക്രീനില്‍....

മുംബൈയിൽ താമസ സമുച്ചയത്തിൽ തീപിടുത്തം ; 2 മരണം

മുംബൈയിൽ കാന്തിവിലിയിൽ 15 നിലകളുള്ള താമസ സമുച്ചയത്തിലെ പതിനാലാം നിലയിലുണ്ടായ തീപിടുത്തത്തിൽ 2 പേർ മരണപ്പെട്ടു. കാന്തിവിലി ഈസ്റ്റിൽ മധുരദാസ്....

ആര്യൻ ഖാൻ കേസ്: പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തി

ബോളിവുഡ് തരാം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ ഉൾപ്പെടെയുള്ള ആറ് കേസുകൾ ഏറ്റെടുക്കാൻ ന്യൂഡൽഹിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആസ്ഥാനത്തെ....

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍തിരക്ക്; വിമാനങ്ങള്‍ വൈകി

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്. തിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ പല വിമാനങ്ങളും ഏറെ മണിക്കൂറുകളോളം വൈകിയാണ് വിമാനങ്ങള്‍ പുറപ്പെട്ടത്.....

മധ്യവയസ്‌കയെ പുലി ആക്രമിച്ചു ; രക്ഷപ്പെട്ടത് അതിസാഹസികമായി, ദൃശ്യങ്ങൾ പുറത്ത്

മുബൈയിലെ ആറെയിൽ മധ്യവയസ്കയായ സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. ഊന്നുവടി കൊണ്ട് പുലിയെ തടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം....

മഹാരാഷ്ട്രയിൽ പേമാരി; 17 മരണം, മുംബൈയിൽ കനത്ത മഴ തുടരുന്നു

ഗുലാബ് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത്  17 പേർ മരിച്ചു. വരൾച്ച സാധ്യതയുള്ള മാറാത്തവാഡയിലാണ്  24 മണിക്കൂറിനുള്ളിൽ....

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി  മുംബൈ മലയാളി

സിവിൽ സർവീസ് പരീക്ഷയിൽ പതിന്നാലാം റാങ്കുകാരിയായി മുംബൈ മലയാളി. ദഹിസറിലെ കാന്താപാഡയിൽ താമസിക്കുന്ന കരിഷ്മാ നായരാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.....

മുംബൈയിൽ ഗണേശോത്സവത്തിന് ഇന്ന് പരിസമാപ്തി; തീവ്രവാദ ഭീഷണിയിൽ സുരക്ഷ ശക്തമാക്കി മഹാനഗരം

ഇന്ന് നഗരം ഗണേശോത്സവത്തിന് പരിസമാപ്തി കുറിക്കുമ്പോൾ മുംബൈയിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ തീവ്രവാദ ആക്രമണ ഭീഷണിയുടെ സംശയത്തിലാണ് തിരക്കേറിയ....

പേടിച്ചുവിറച്ചിരുന്ന 4 പെണ്‍കുട്ടികള്‍.. ഒറ്റ രാത്രികൊണ്ട് അവരുടെ ജീവിതം മാറ്റിമറിച്ച മലയാളി ദമ്പതികള്‍..  

ഒരു മുബൈ യാത്രക്കിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നാലു പെണ്‍കുട്ടികള്‍. ചേച്ചി അനിയത്തിമാരെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു മൂലയ്ക്ക് ഭയന്നു വിറച്ചിരിക്കുന്നു.....

ക്വിറ്റ്‌ ഇന്ത്യാ വാർഷികം: മുംബൈയിലെ വിപ്ലവ മൈതാനത്ത് ആയിരങ്ങൾ അണി നിരന്നു

ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തിന്റെ വാർഷികത്തോട്‌ അനുബന്ധിച്ച്‌ രാജ്യവ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മുംബൈയിലെ അഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന....

മഹാരാഷ്ട്ര മഴക്കെടുതി; മരിച്ചവരുടെ എണ്ണം 192 ആയി; നൂറോളം പേരെ കാണാതായി

മഹാരാഷ്ട്രയിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 192  ആയി. റായ്‌ഗഡ് ജില്ലയിൽ  താലിയെ ഗ്രാമത്തിൽ മലയിടിഞ്ഞു വീണതിനെത്തുടർന്ന് കാണാതായവർക്കുള്ള തിരച്ചിൽ അധികൃതർ....

മഹാരാഷ്ട്രയിൽ കനത്ത നാശനഷ്ടം വിതച്ച് ദുരിത മഴ; മരണം 149 ആയി

മഹാരാഷ്ട്രയിൽ കനത്ത നാശനഷ്ടം വിതച്ച് ദുരിത മഴ . ഇതുവരെ രണ്ടര ലക്ഷത്തോളം പേരെയാണ് ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.....

ദുരിതമ‍ഴ പെയ്തൊഴിയാതെ മഹാരാഷ്ട്ര; 2.3 ലക്ഷം പേരെ ഒഴിപ്പിച്ചു, മരണം 139 ആയി

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിയായി പെയ്തിറങ്ങിയ മഴ നിരവധി ജീവിതങ്ങളെയാണ് കെടുതികളുടെ നടുവിലേക്ക് വലിച്ചെറിഞ്ഞത്. ദുരിതപെയ്ത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും  കൊങ്കൺ, പശ്ചിമ....

മഹാരാഷ്ട്രയിൽ മഴക്കെടുതി; 138 മരണം, ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തകർത്ത് പെയ്യുന്ന ശക്തിയായ മഴ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി വലിയ നാശനഷ്ടങ്ങളാണ് വിതക്കുന്നത്.  മഹാരാഷ്ട്രയിൽ വിവിധ....

ഇന്നും മുംബൈയിൽ കനത്ത മഴ; മഹാരാഷ്ട്രയിൽ അഞ്ചിടങ്ങളിൽ റെഡ് അലേർട്ട്

മുംബൈ നഗരത്തിൽ ഇന്നും ശക്തമായ മഴയുണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, മഹാരാഷ്ട്രയിലെ അഞ്ചു ജില്ലകൾക്ക് റെഡ് അലേർട്ട്....

‘സ്റ്റാന്‍ സ്വാമി നല്ലൊരു മനുഷ്യനായിരുന്നു’; മരണാനന്തരം ആദരവ് പ്രകടിപ്പിച്ച് മുംബൈ ഹൈക്കോടതി

സ്റ്റാന്‍ സ്വാമി നല്ലൊരു മനുഷ്യനായിരുന്നുവെന്ന് മുംബൈ ഹൈക്കോടതി. എല്‍ഗാര്‍ പരിഷദ് കേസില്‍ സ്റ്റാന്‍ സ്വാമി നല്കിയ അപ്പീല്‍ മരണനാന്തരം പരിഗണിക്കവെയായിരുന്നു....

മുംബൈയില്‍ കനത്ത മഴയിലുണ്ടായ അപകടങ്ങളില്‍ 24 പേര്‍ മരിച്ചു

മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്നിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് 24 പേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമായത്. മണ്ണിടിച്ചിലിനെ തുടര്‍ന്നും മതില്‍....

മുംബൈയിലെത്താൻ പുതിയ യാത്രാ നിബന്ധനകൾ

മഹാരാഷ്ട്രയിലേയ്ക്കുള്ള യാത്രക്കാർക്കായി കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനം പരിഷ്ക്കരിച്ചു.ചില യാത്രക്കാർക്ക് രാവിലെ ദില്ലിയിലേയ്ക്കോ മറ്റ് ബിസിനസ്സ് സ്ഥലങ്ങളിലേയ്ക്കോ വിമാനയാത്ര ചെയ്ത് അതേ....

Page 14 of 38 1 11 12 13 14 15 16 17 38