കേരളത്തിൽ പുതു ചരിത്രം രചിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയ സന്തോഷം പങ്കു വയ്ക്കുകയാണ് മുംബൈയിലെ മലയാളികളും. കൊവിഡ്....
MUMBAI
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 62,194 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 4,942,736 ആയി....
സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിനായി വൈഗ കൊലപാതകക്കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ ഇന്ന് മുംബൈയിലെത്തിക്കും.പൂനെയിൽ 8 പേരിൽ നിന്ന് 6....
മഹാരാഷ്ട്രയില്‍ 63,282 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ 802 പേര്‍ മരണപ്പെട്ടു. രാജ്യത്ത് ദിവസേനയുള്ള പുതിയ....
നാല് പതിറ്റാണ്ട് കാലത്തെ പ്രവാസി ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുമ്പോള്‍ കെ യു എബ്രഹാം കൂടെ കൊണ്ട് പോയത് നഗരത്തിന്റെ....
കല്യാണിലെ ആയുർവേദ ഡോക്ടറും അംഗീകൃത മെഡിക്കൽ അറ്റൻഡന്റ് കേന്ദ്ര സർക്കാർ ജീവനക്കാരുമായ ഡോ. മധു അന്തരിച്ചു. 64 വയസ്സായിരുന്നു. ശ്വാസതടസ്സം....
ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വൈകിട്ട് 7.30 ന് ദില്ലിയിലാണ് മൽസരം.....
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്ര കോവിഡ് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ....
മഹാരാഷ്ട്രയിൽ അതി രൂക്ഷമായി കോവിഡ് രോഗവ്യാപനം പടർന്ന് പിടിക്കുമ്പോഴും പരിമിതികളും പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് മുംബൈ നഗരം....
മഹാരാഷ്ട്രയില്‍ അതീവ ഗുരുതരാവസ്ഥ തുടരുമ്പോഴും മുംബൈ നഗരത്തിന് ആശ്വാസം പകരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ ഏകദിന കണക്കുകള്‍. പുതിയ രോഗികളുടെ എണ്ണത്തില്‍....
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങള്‍ക്ക് ജീവശ്വാസം....
മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലെ വസായ് വിരാർ മുനിസിപ്പൽ പരിധിയിലെ വിരാറിലെ കൊവിഡ് -19 കേന്ദ്രത്തിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. വിജയ്....
ആശങ്കയായി കോവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 67,013 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഉത്തർപ്രദേശിൽ 34,379 പേർക്ക് കൊറോണ രോഗം റിപ്പോർട്ട് ചെയ്തു.രാജ്യത്തുടനീളം....
മഹാരാഷ്ട്രയിൽ ഇന്നും രോഗവ്യാപനം അതിരൂക്ഷമായി തുടരുമ്പോൾ മുംബൈ നഗരത്തിൽ പുതിയ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കോവിഡ്....
കോവിഡ് വ്യാപനം കൂടുന്നതിനിടെ മദ്യം ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകാൻ നിർദേശം നൽകിയിരിക്കുകയാണ് മുംബൈ നഗരസഭ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ....
ഓഹരി സൂചികകള്‍ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 259.62 പോയന്റ് നേട്ടത്തില്‍ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയര്‍ന്ന് 14,581.50ലുമാണ്....
മഹാരാഷ്ട്രയിൽ ഇന്ന് രാത്രി 8 മണിയോട് കൂടി നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്ത് 58,952 പുതിയ കോവിഡ് -19 കേസുകൾ....
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്ലസ്ടു പരീക്ഷ മെയ് അവസാന വാരത്തിലേക്കും പത്താക്ലാസ്....
കൊവിഡ് വ്യാപന ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി. സെന്‍സെക്‌സ് 1,707.94 പോയിന്റ് താഴ്ന്ന് 47,883.38ലും നിഫ്റ്റി 524.10 പോയിന്റ് ഇടിഞ്ഞ്....
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന കോവിഡ് -19 ടാസ്‌ക് ഫോഴ്സുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. നാളെ വീണ്ടും....
കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് എട്ടുമുതൽ 14 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത തെളിയുകയാണ്. ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി....
കോവിഡ് -19 കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തുവാനുള്ള തയ്യാറെടുപ്പിലാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു.....
കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ സമ്പൂർണ ലോക്ഡൗണ്‍ വന്നേക്കും. മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി വിജയ് വാഡെടിവര് പറഞ്ഞു. സമ്പൂർണ ലോക്ഡൗണിന്....
മഹാരാഷ്ട്രയിൽ കോവിഡ് രോഗ വ്യാപനം അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സർവകക്ഷി യോഗം....