MUMBAI

കർഷക സമരം 100 ദിവസം; മോദി സർക്കാർ മൗനം വെടിയണമെന്ന് മുതിർന്ന ട്രേഡ് യൂണിയൻ നേതാവ്

കുത്തക മുതലാളിമാരാണ് മോദി സർക്കാരിനെ ഭരണത്തിലേറ്റിയതെന്നും അതിന്റെ പ്രത്യുപകാരമായിട്ടാണ് കർഷക നിയമം നടപ്പാക്കിയതെന്നും മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ്....

കോവിഡ് രോഗവ്യാപനം കൂടുന്നു; മുംബൈ നഗരം ആശങ്കയിൽ

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗവ്യാപനത്തിലുണ്ടായ വർദ്ധനവ് ഏറെ ആശങ്കയിലാക്കിയിരിക്കുന്നത് മുംബൈ നഗരത്തെയാണ്. ഇതോടെ നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിൻ....

കൊവിഡ്​ രോഗികളുടെ ഏണ്ണത്തില്‍ വന്‍ വര്‍ധനവ്; മഹാരാഷ്​ട്ര ആശങ്കയില്‍

കൊവിഡ്​ രോഗികളുടെ ഏണ്ണം ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര ആശങ്കയില്‍. 9,855 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്​ട്രയില്‍ രോഗം ബാധിച്ചത്​.....

മുംബൈയില്‍ രണ്ടാം ഡോസ് വാക്സിനെടുത്ത ഉടനെ 45 കാരൻ കുഴഞ്ഞു വീണ് മരിച്ചു

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ കോവിഡ് 19 വാക്സിൻ രണ്ടാമത്തെ ഡോസ് പൂർത്തിയാക്കിയ 45 കാരനാണ് കുത്തിവയ്ച്ച് ഏതാനും മിനിട്ടുകൾക്കകം....

കോ-വിൻ പണിമുടക്കി; വാക്‌സിൻ സ്വീകരിച്ച ഡോക്ടർക്കും കോവിഡ്; ആശങ്കയൊഴിയാതെ മുംബൈ

മഹാരാഷ്ട്രയിൽ കോവിഡ് കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമിട്ടെങ്കിലും സാങ്കേതിക തകരാറും സൗകര്യപ്രദമായ കേന്ദ്രങ്ങളുടെ അഭാവവും പലയിടത്തും വലിയ തിരക്കിന് കാരണമായി.....

മുംബൈയിലും നൂറു കണക്കിന് ഭക്തജനങ്ങൾ പൊങ്കാല സമർപ്പിച്ചു

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി നൂറു കണക്കിന് ഭക്തജനങ്ങൾ പൊങ്കാല സമർപ്പിച്ചു. ഇതര ഭാഷക്കാരടങ്ങിയ ഭക്തജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൊങ്കാല....

മുകേഷ് അംബാനിക്കും നീതാ അംബാനിക്കും ഭീഷണി; വീടിനരികെ കണ്ടെത്തിയ കാറിന്റെ നമ്പര്‍ ആശങ്ക ഇരട്ടിപ്പിച്ചു

വ്യാവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്‌ഫോടനാത്മക ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ വാഹനം കണ്ടെത്തിയത്. തുടര്‍ന്ന്....

കൊവിഡിന്റെ മറവില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൂഷണമെന്ന് യാത്രക്കാരുടെ പരാതി

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാകുന്നത് വിദേശത്തു നിന്നെത്തുന്ന മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ്.....

അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി

മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി. അംബാനിയുടെ വീടിന് സമീപമാണ് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ....

മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തി

മുംബൈയിലെ വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച വാഹനം കണ്ടെത്തിയതായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.....

കൊവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് മുംബൈയും പുണെയും

മഹാരാഷ്ട്രയിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെ പശ്ചാത്തലത്തിൽ, മാസ്ക്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പിന്തുടരുന്നതിലും പരാജയപ്പെടുന്ന....

കൊച്ചുമകള്‍ക്ക് വേണ്ടി കിടപ്പാടം വിറ്റു; താമസം ഓട്ടോറിക്ഷയിലാക്കി; ദേശ് രാജിനെ തേടി 24 ലക്ഷം രൂപയുടെ സഹായമെത്തി

കൊച്ചുമകളുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി കിടപ്പാടം വിറ്റ് താമസം ഓട്ടോറിക്ഷയിലേക്ക് മാറ്റിയ വൃദ്ധന്‍റെ കരളലിയിക്കുന്ന ജീവിത കഥ സോഷ്യല്‍ മീഡിയുടെ....

മുംബൈയിൽ ലോക്ക്ഡൗൺ വീണ്ടും വേണ്ടി വരുമോ ? സമ്മിശ്ര പ്രതികരണങ്ങൾ

ദിവസേനയുള്ള കോവിഡ് കേസുകൾ ഇനിയും കൂടിയാൽ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇപ്പോൾ....

ഭാര്യയെ സംശയം;  തിളച്ച എണ്ണയിൽ കൈമുക്കി പരിശുദ്ധി പരീക്ഷണം  

മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം. ഭർത്താവിനോട് വഴക്കിട്ട് ആരോടും പറയാതെ  വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഭാര്യ നാലുദിവസത്തിന് ശേഷമാണ്  വീട്ടിൽ തിരിച്ചെത്തിയത്. ഇതിൽ....

മുംബൈയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ കുട്ടിയെ രക്ഷിക്കാനാകാതെ ആൾക്കൂട്ടം; രക്ഷക്കെത്തിയത് മലയാളി യുവാവ്

ജോഗേശ്വരിയിലെ തിരക്കേറിയ പാതയിലായിരുന്നു സംഭവം. ഇന്ന് രാവിലെ ജോഗേശ്വരി ഹൈവേ സിഗ്നലിലാണ് എതിരെ വന്ന ബെസ്റ്റ് ബസ് അന്ധേരി ഭാഗത്തേക്ക്....

എം​പി മോ​ഹ​ന്‍ ദേ​ല്‍​ക്ക​ര്‍ മ​രി​ച്ച നി​ല​യി​ല്‍; ആ​ത്മ​ഹ​ത്യയെന്ന് പ്രാ​ഥ​മി​ക നിഗമനം

ലോക്സഭാ എം​പി മോ​ഹ​ന്‍ ദേ​ല്‍​ക്ക​റെ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. തി​ങ്ക​ളാ​ഴ്ച മു​ബൈ​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ലാ​ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ്....

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം; അമരാവതി ജില്ലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍, ജില്ലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ശനിയാഴ്ച മാത്രം 6000 പുതിയ....

മറാഠി സിനിമാതാരങ്ങൾ കേരളീയ വേഷത്തിലെത്തി; അപൂർവ്വ സംഗമത്തെ ആഘോഷമാക്കി പ്രേക്ഷകരും

മുംബൈയിലെ സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു ഇന്ന് റിലീസ് ചെയ്ത പ്രീതം എന്ന മറാഠി ചിത്രത്തിലെ അഭിനേതാക്കളായ പ്രണവ് റാവ്‌റാനെ,....

മുംബൈയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വീണ്ടും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍

മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമാണ്. സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും....

മലയാളി അഭിഭാഷക നിഖിത ജേക്കബിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

മലയാളി അഭിഭാഷക നിഖിത ജേക്കബിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ. മലയാളി അഭിഭാഷക നിഖിത ജേക്കബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം കേട്ട....

28 വർഷം മുന്‍പ് കാണാതായ അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് തമിഴ് നാട്ടുകാരായ ബാബുവും സലീമും

28 വർഷം മുൻപ് കാണാതായ ഓർമ്മയിൽ പോലുമില്ലാത്ത അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിലാണ് തമിഴ് നാട്ടുകാരായ ബാബുവും സലീമും. ബോളിവുഡിലെ....

മുംബെെ നഗരത്തെ യാചക മുക്തമാക്കാനൊരുങ്ങി പൊലീസ്

മുംബൈ നഗരത്തെ ഭിക്ഷാടനരഹിതമാക്കാൻ, നഗരത്തിലെ പോലീസ് വകുപ്പിന് നിർദ്ദേശം നൽകിയതിനെ തുടർന്ന് എല്ലാ പോലീസ് സ്റ്റേഷനുകളിലും യാചകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ....

കിടപ്പാടം വിറ്റു താമസം ഓട്ടോറിക്ഷയിലേക്ക്; ത്യാഗം കൊച്ചുമകള്‍ക്ക് വേണ്ടി

മുംബൈയിലെ ഖാർ റോഡിനടുത്ത് ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന ദേശരാജിന്റെ കഥ കരളലിയിക്കുന്നതാണ്. രണ്ടു ആൺ മക്കളുടെ അകാല മരണം തളർത്തിയ....

സച്ചിനും ലതാ മങ്കേഷ്കറും മഹാരാഷ്ട്രക്കാരല്ലേ? മുടന്തൻ ന്യായവുമായി ബിജെപി

കർഷക പ്രക്ഷോഭ സമരത്തിന് പിന്തുണയുമായി അന്താരാഷ്ട്ര പ്രമുഖർ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിൽ മറുപടി ക്യാമ്പയിന് നേതൃത്വം നൽകി ബിജെപി....

Page 20 of 38 1 17 18 19 20 21 22 23 38