നവി മുംബൈയിലെ വാഷിയിലാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. പൻവേലിൽ നിന്ന് സി എസ് ടിയിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിൽ....
MUMBAI
മഹാരാഷ്ട്രയിൽ വീണ്ടും തെറ്റായ ഉപയോഗത്തിന് സാനിറ്റൈസർ വാർത്തകളിൽ നിറയുകയാണ്. ഇക്കുറി അബദ്ധം പറ്റിയത് നഗരസഭ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർക്കായിരുന്നു. പോയ....
ഏതാണ്ട് പത്തു മാസത്തിന് ശേഷം ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ മുംബൈയുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധിയായ....
ഇസ്രായേൽ എംബസിക്ക് മുന്നിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ദില്ലിയിലും മുംബൈയിലും അതീവ ജാഗ്രത തുടരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. Isr സ്ഫോടനം നടത്തിയത്....
മുംബൈയിലെ തിരക്ക് പിടിച്ച മധ്യ റയിൽവേയിലെ ദിവാ സ്റ്റേഷനോട് ചേർന്ന ലെവൽ ക്രോസ്സ് ആണിത്. താനെ റയിൽവേ സ്റ്റേഷനും ഡോംബിവ്‌ലി....
മുംബൈയിൽ കർഷക പ്രതിഷേധമിരമ്പി. മഹാ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ബിജെപി ഒഴികെയുള്ള രാഷ്‌ടീയ പാർട്ടികളെല്ലാം ആസാദ് മൈതാനിയിൽ ഒത്തു കൂടി....
കേരളത്തിലെ എൻസിപി നേതാക്കളുമായി അഖിലേന്ത്യ അധ്യക്ഷൻ ശരത് പവാർ ചർച്ച നടത്തും. ഫെബ്രുവരി ഒന്നിന് ദില്ലിയിലായിരിക്കും ചർച്ചയെന്ന് മാണി സി....
മുംബൈ: പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായി ബോംബെ ഹൈക്കോടതി. ത്വക്കിനുപുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമ വിഭാഗത്തില്‍പ്പെടുത്തി....
അർണബ് ഗോസ്വാമിക്കുനേരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി മുംബൈയിൽ പ്രതിഷേധ പ്രകടനം മുംബൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ടി.വി. എഡിറ്റർ....
ഒരു മാസത്തിനകം വാക്സിൻ ഉത്പാദനം ആരംഭിക്കേണ്ട സെസ് 3 കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലയിലാണ് തീപിടുത്തമുണ്ടായത്. എന്നാൽ ലോകശ്രദ്ധ നേടിയ....
മുംബൈ:ചാണകവും ഗോമൂത്രവും കൊറോണ തടയും എന്നുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ചാണകം ഇപ്പാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്,പക്ഷേ നെഗറ്റിവ് റിവ്യു ആണെന്നു....
മുംബൈയിലെ വി എൻ ദേശായി ഹോസ്പിറ്റലിൽ ജനുവരി 16 ന് കുത്തിവയ്പ്പ് നടത്തിയ ഡോ. ജയരാജ് ആചാര്യയാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന്....
അർണാബ് ഗോസ്വാമിയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ മഹാരാഷ്ട്ര മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ്....
ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടർന്ന് നടന്ന മാധ്യമ വിചാരണയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഹൈക്കോടതി. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട....
1995 ൽ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ശിവസേന അധികാരത്തിൽ വന്നപ്പോഴാണ് പേര് മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ശിവസേന ബോംബെയെ ബ്രിട്ടീഷ്....
മഹാരാഷ്ട്രയിൽ സാങ്കേതിക കാരണങ്ങളാൽ നിർത്തി വച്ച കോവിഡ് -19 വാക്സിനേഷൻ സെഷനുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്നും കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്....
മുംബൈയിലെ സ്വകാര്യ വാഹനങ്ങൾക്കുള്ളിൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ഈടാക്കരുതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിർദേശം....
ഇനിയും അടച്ചിരിക്കാൻ വയ്യെന്ന് നിലപാടിലാണ് ബോളിവുഡ് താരങ്ങൾ. ലോക് ഡൗൺ തുടങ്ങിയതോടെ ഒറ്റപ്പെട്ട സെലിബ്രിറ്റികൾ പുതുവത്സരാഘോഷങ്ങൾക്കായി ഒന്നൊന്നായി പുറത്തിറങ്ങാൻ തുടങ്ങിയതോടെ....
അഹമ്മദാബാദ്, ഡൽഹി, മുംബൈ അടക്കം 8 പ്രധാന നഗരങ്ങളിൽ നിന്ന് ഗുജറാത്തിലെക്കുള്ള ട്രെയിൻ സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്....
റിപ്പബ്ലിക് ദിനത്തിൽ മുംബൈയിൽ പ്രതിഷേധ കടലിരമ്പും. ദില്ലി അതിർത്തിയിൽ നടക്കുന്ന കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ....
മഹാരാഷ്ട്രയിൽ പക്ഷിപ്പനി രേഖപ്പെടുത്തുന്ന ജില്ലകളുടെ എണ്ണം ഇപ്പോൾ 22 ആയി ഉയർന്നു. ഇതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. ആദ്യമായി പുണെയിൽ....
സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിന്‍റെ അടിയിലേക്ക് വീണുപോയ സ്ത്രീ രക്ഷപെട്ടത് തലനാരിടയ്ക്ക്. മുംബൈയിലെ താനെ റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന....
ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പുകേസില്‍ റിപ്പബ്ലിക് ടി.വിക്കും ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ നിര്‍ണായക തെളിവുകളുമായി മുംബൈ....
മുംബൈയിലെ ജ്വല്ലറി വ്യവസായ രംഗത്തെ പ്രമുഖരായ എസ്. കുമാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ മീരാ റോഡ് ഷോറൂമിലാണ് പട്ടാപ്പകല്‍ നാലംഗ....