ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ 8 പേർക്ക് ജനിതക മാറ്റം വന്ന കോവിഡ് മഹാരാഷ്ട്രയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.....
MUMBAI
ലോകാരോഗ്യ സംഘടന സർക്കാരുകൾക്കായി നിർദ്ദേശിച്ചിട്ടുള്ള പെരുമാറ്റച്ചട്ടമാണ് 5% മാർക്ക്. അത് കൊണ്ട് തന്നെ രണ്ടാഴ്ചത്തേക്ക് 5% രോഗവ്യാപനം എന്നതിനർത്ഥം കൂടുതൽ....
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡനത്തിന് ഇരയായ യുവതിയോട് നാടുവിട്ടുപോകാന്‍ ആജ്ഞാപിച്ച് പഞ്ചായത്ത്. മുബൈയിലെ ബീഡ് ജില്ലയിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്.....
മുംബൈ നഗരം പുതുവര്‍ഷത്തിനായി ഒരുങ്ങുമ്പോള്‍ ‘നിയന്ത്രിത’ ആഘോഷത്തിന് മുന്നോടിയായി സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ മുംബൈ പോലീസ് ഒരുങ്ങിക്കഴിഞ്ഞു. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരെ....
ടിആർപി തട്ടിപ്പുകേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ(ബാർക്) മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റോമിൽ രാംഘരിയയെ മുംബൈ പോലീസ് വ്യാഴാഴ്ച....
ക്രിസ്മസിന് ശേഷം എല്ലാ യാത്രക്കാർക്കും ലോക്കൽ ട്രെയിനുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് തൽക്കാലം സേവനം പുനഃസ്ഥാപിക്കുവാനുള്ള....
അൺലോക്ക് അഞ്ചാം ഘട്ടം പിന്നിട്ടിട്ടും മുംബൈ നഗരത്തിന്റെ നിശ്ചലാവസ്ഥ തുടരുന്നതിന് പ്രധാന കാരണം നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളുടെ അഭാവമാണ്.....
കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദേശവ്യാപകമായി നടക്കുന്ന ഭാരത് ബന്ദ് മഹാരാഷ്ട്രയിലും പൂർണം. മുംബൈയിൽ പലയിടങ്ങളിലും സമരത്തെ പിന്തിപ്പിക്കാൻ പോലീസ്....
മുംബൈ ഉപനഗരമായ ഉല്ലാസനഗർ മൂന്നാം നമ്പറിലുള്ള മോത്തി മഹൽ കെട്ടിടത്തിലാണ് ഇന്നലെ വൈകീട്ട് ഏഴര മണിയോടെയുണ്ടായ തീപിടുത്തത്തിൽ 74 കാരനായ....
മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം. തിരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് പിടിച്ചു....
‘അനാവശ്യമായ’ കോവിഡ് പരീക്ഷണം ഒഴിവാക്കാൻ ഗോവയിലെ വിനോദ സഞ്ചാരികൾ കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പറക്കുന്നു. കോവിഡ് -19 ന്റെ രണ്ടാം....
കോണ്‍ഗ്രസ് വിട്ട നടി ഊര്‍മ്മിള മഡോദ്ക്കര്‍ ശിവസേനയിലേക്ക്. ഊര്‍മ്മിള നാളെ പാര്‍ട്ടിയില്‍ ചേരുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്താണ് സ്ഥിരീകരിച്ചിരിക്കുന്നത്.....
ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽനിന്നും മുംബൈയിൽ എത്തുന്ന യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് പരിശോധന തുടങ്ങിയതോടെ ആയിരങ്ങളാണ്....
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പന്ത്രണ്ട് വർഷം പൂർത്തിയാകുന്നു. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ....
കൊവിഡിന്റെ രണ്ടാം വരവ് സുനാമി പോലെയാകുമെന്നും മഹാരാഷ്ട്ര വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി.....
ക്ഷേത്രങ്ങൾ തുറന്നത് ഹിന്ദുത്വത്തിന്റെ വിജയമല്ലെന്ന് ശിവസേന എം പി സഞ്ജയ് റൗത്. ആരാധനാലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം പൊതുജനാരോഗ്യത്തിന്റെ പേരിൽ പ്രധാനമന്ത്രി....
നാഗ്പൂരിലെ മങ്കാപൂരിലുള്ള വാടക വീട്ടിലാണ് 69കാരനായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിൽ വീണു കിടന്നിരുന്ന മുകുന്ദൻ കുമാരൻ....
മുംബൈ മലയാളികളുടെ സ്വന്തം കുഞ്ഞുണ്ണി മാഷാണ് നാണപ്പൻ മഞ്ഞപ്ര. കണ്മുന്നിൽ കാണുന്നതും മനസ്സിൽ തോന്നുന്നതുമാണ് നാണപ്പേട്ടന്റെ കുഞ്ഞിക്കവിതകൾ. ഒരു കാലത്ത്....
റിപ്പബ്ലിക് ടി വി ചീഫ് അർണാബ് ഗോസ്വാമിയുടെ അറസ്റ്റിൽ സമ്മിശ്ര പ്രതികരണം. മുംബൈ പോലീസ് വീട്ടിൽ കയറി മർദിച്ചെന്ന് അർണബ്.....
മുംബൈയിൽ മീരാ റോഡിലാണ് സംഭവം. വിവാഹ ശേഷം ഭർത്താവിന് കഷണ്ടിയുണ്ടെന്നറിഞ്ഞ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. വിവാഹാലോചന സമയത്ത് കഷണ്ടിയാണെന്ന....
മുംബൈയിൽ ലോക്കൽ ട്രെയിനുകൾ ഓടിക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സർക്കാരും റെയിൽ മന്ത്രാലയവും തമ്മിലുള്ള കത്തിടപാടുകൾക്ക് ഇനിയും തീരുമാനമായിട്ടില്ല. മുംബൈയിൽ ഏകദേശം....
കണ്ണൂരിലെ വ്യാപാരിയുടെ 15 ലക്ഷത്തോളം രൂപ വിലവരുന്ന തുണിത്തരങ്ങൾ ഉൾപ്പെട്ട പാർസൽ സൂററ്റിനും കണ്ണൂരിനും ഇടയിൽ ട്രെയിനിൽ വച്ച് മോഷണം....
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മീര-ഭയന്ദര്‍ സീറ്റില്‍ നിന്ന് വിജയിച്ച ബിജെപിയുടെ പ്രമുഖ നേതാവായ എം എല്‍ എ ഗീത ജെയിന്‍....
മുംബൈ വിപണിയിൽ സവാളക്ക് തീ പിടിച്ച വില. നഗരത്തിൽ നിത്യോപയോഗ സാധനങ്ങളൂടെ മൊത്ത വില കുതിച്ചുയരുമ്പോൾ തകിടം മറിയുന്നത് കുടുംബ....