MUMBAI

നടി ഷബാന ആസ്മിയുടെ ഡ്രൈവർക്കെതിരെ നടപടി

ബോളിവുഡ് നടി ഷബാന ആസ്മി സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മുംബൈ-....

സൈഡ് ബിസിനസ്സായി പെണ്‍വാണിഭം; നടിമാരെന്ന പേരില്‍ എത്തിക്കുന്ന പെണ്‍കുട്ടിക്ക് 6000 രൂപ; പ്രമുഖ സംവിധാകന്‍ പിടിയിലായപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സിനിമയില്‍ സൈഡ് ബിസിനസ്സായി പെണ്‍വാണിഭം നടത്തി വന്ന കാസ്റ്റിങ് സംവിധായകന്‍ അറസ്റ്റില്‍. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ നവീന്‍കുമാര്‍ പ്രേംലാല്‍ ആര്യയാണ്....

സൈഡ് ബിസിനസ്സായി പെണ്‍വാണിഭം; നടിമാരെന്ന പേരില്‍ എത്തിക്കുന്ന പെണ്‍കുട്ടിക്ക് 6000 രൂപ; പ്രമുഖ സംവിധാകന്‍ പിടിയിലായപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സിനിമയില്‍ സൈഡ് ബിസിനസ്സായി പെണ്‍വാണിഭം നടത്തി വന്ന കാസ്റ്റിങ് സംവിധായകന്‍ അറസ്റ്റില്‍. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ നവീന്‍കുമാര്‍ പ്രേംലാല്‍ ആര്യയാണ്....

മഹാരാഷ്‌ട്ര പാൽഖറിൽ കെമിക്കൽ ഫാക്‌ടറിയില്‍ വന്‍ സ്‌ഫോടനം; 8 മരണം

മഹാരാഷ്‌ട്രയിലെ പാൽഖറിൽ കെമിക്കൽ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ചു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ശനിയാഴ്‌ച രാത്രി 7.....

അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യവുമായി മഹാരാഷ്ട്രയും; പങ്കാളികളായി ശിവസേനയും

അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യവുമായി മഹാരാഷ്ട്രയും അഖിലേന്ത്യാ പണിമുടക്കിനോട് ഐക്യദാര്‍ഢ്യം അറിയിച്ചു മുംബൈയില്‍ സിഐടിയു ഭാണ്ഡൂപ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍....

വിദേശ വനിതകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്; സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍; പിന്നില്‍ സെറീന

മുംബൈ: വിദേശ വനിതകളെ മുംബൈ നഗരത്തില്‍ എത്തിച്ച് സെക്സ് റാക്കറ്റ് നടത്തിയിരുന്ന സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍. ബോളിവുഡിലെ പ്രൊഡക്ഷന്‍....

പോരാട്ട സമരഭൂമിയിൽ അവകാശ പോരാട്ട വീര്യവുമായി അഖിലേന്ത്യാ മഹിളാ സമ്മേളനം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് പി കെ ശ്രീമതി ടീച്ചർ

മുംബൈയിൽ നടക്കുന്ന മൂന്ന് ദിവസം നീണ്ട അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പന്ത്രണ്ടാമത് ദേശീയ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ....

ധാരാവിയെ ജനസാഗരമാക്കി പ്രതിഷേധമിരമ്പി

പതിനായിരക്കണക്കിന് ജനങ്ങള്‍ പ്രതിഷേധ ധര്‍ണയുമായി ഒത്തു കൂടിയപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ജനസാഗരമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും....

മുംബൈ വൻ പ്രതിഷേധം; 25000 പേര്‍ ഒത്തുചേര്‍ന്നു

പ്രതിഷേധ പ്രകടനത്തിൽ വിദ്യാർത്ഥികളും, യുവജനങ്ങളുമടങ്ങുന്ന 25000 മുംബൈ വാസികൾ പങ്കാളികളായി. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇന്ത്യന്‍ ജനതയെ....

പൗരത്വ ഭേദഗതി നിയമം; മുംബൈയിലും പ്രക്ഷോഭം ശക്തം

ഭരണഘടന വിരുദ്ധമായ പൗരത്വ നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് മുംബൈയിൽ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ ക്ലാസുകൾ....

മാമാങ്കത്തിന് മുംബൈയിൽ ഫാൻ ഷോ; പ്രദർശനം ഡിസംബർ 12 ന് വൈകീട്ട് 7.30 ന്

സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിന് മുംബൈയിൽ ഫാൻ ഷോ സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് ഒരു....

മുംബൈ കലാപവും ത്രികക്ഷി സര്‍ക്കാറും

മുംബൈയിലെ അധികാര വടംവലികളും കുതിരച്ചവടങ്ങളുമെല്ലാമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്കുന്നത്. മുബൈയില്‍ ഇപ്പോഴും നീറിപുകഞ്ഞുകൊണ്ടിരിക്കുന്ന ചില തിരുശേഷിപ്പുകള്‍ ഉണ്ട്. 1992-93....

ബി ജെ പിയുടെ മടക്കയാത്രയ്ക്ക് കൈ വീശി മഹാരാഷ്ട്ര

രാഷ്ട്രീയത്തെ വെറും കച്ചവടമാക്കി സ്വാര്‍ത്ഥ ലാഭം ലക്ഷ്യമാക്കിയ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ്....

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ബലാത്സംഗം ചെയ്‌തു, ശ്വാസം മുട്ടിച്ചുകൊല്ലുന്നതിന് മുമ്പ് കുപ്പികൊണ്ട് തലയ്ക്കടിച്ചു; മൃതദേഹം പിന്നീട് പെട്രോളൊ‍ഴിച്ച് കത്തിച്ചു; പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം

മുംബൈയില്‍ നിന്ന് കാണാതായ 14കാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒക്ടോബര്‍ ഒന്നിന് വീട്ടില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ ബലാത്സംഗം....

നടിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഒളിവില്‍

മുംബൈ: പ്രമുഖ നടിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഒളിവില്‍. ഹരിയാന യമുനനഗര്‍ സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്....

മഹാരാഷ്ട്രയില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐഎം മുന്നേറ്റം; ബിജെപി രണ്ടാമത്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഐഎം മുന്നിലെത്തി. സിറ്റിങ് സീറ്റായ കല്‍വാന്‍, ദഹാനു എന്നിവിടങ്ങളിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍....

കടുത്ത സാമ്പത്തിക പ്രതിസന്ധി ദീപാവലി ആഘോഷങ്ങളുടെ നിറം കെടുത്തുമെന്ന് വ്യാപാരികൾ

മഹാരാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന വേളയിൽ ഈ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന് ഏറെ നിർണായകമാകും. മഹാരാഷ്ട്രയിലെ....

ദഹാനുവിൽ വിജയ പ്രതീക്ഷയോടെ സിപിഐഎം സ്ഥാനാർഥി

മഹാരാഷ്ട്രയില്‍ സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ദഹാനു. ഇവിടെ സിറ്റിങ് ബി.ജെ.പി. എം.എല്‍.എ. പാസ്‌കല്‍ ധനാരേയ്ക്കെതിരേ മത്സരിക്കുന്ന വിനോദ് നിക്കോളിന് കോണ്‍ഗ്രസ്, എന്‍.സി.പി.,....

പി എം സി ബാങ്ക് പ്രതിസന്ധി; വനിതാ ഡോക്ടറുടെ ആത്മഹത്യയടക്കം മരണം മൂന്നായി

റിസർവ് ബാങ്ക് നടപടി നേരിടുന്ന പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിനെതിരായ ധർണയിൽ പങ്കെടുത്ത 51കാരനായ നിക്ഷേപകൻ കഴിഞ്ഞ....

അഹിംസയുടെ പേരിൽ ആളുകളെ കൊല്ലുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് എം എൻ കാരശ്ശേരി

മുംബൈ- സംസ്കാരം എന്ന വാക്ക് അപകടം പിടിച്ചതായി മാറുന്ന ജനാധിപത്യ പ്രതിസന്ധിയാണ് നിലവിലുള്ളതെന്നും അഹിംസയാണ് ഏറ്റവും വലിയ ധർമ്മമെന്ന് പറഞ്ഞു....

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുമ്പോൾ എട്ടു പേരടങ്ങുന്നതാണ് സിപിഎം പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടിക. സംസ്ഥാനത്ത് മതേതര ശക്തികളുമായി സഹകരിച്ചാണ്....

നിഗൂഢമായ രൂക്ഷ ഗന്ധം; പരിഭ്രാന്തിയോടെ മുംബൈ നഗരം

മുംബൈയിലെ വെസ്റ്റേൺ ഈസ്റ്റേൺ പ്രാന്ത പ്രദേശങ്ങളിലാണ് വ്യാഴാഴ്ച രാത്രിയിൽ ഗ്യാസിന് സമാനമായ അറിയപ്പെടാത്ത ഗന്ധം പടർന്നത് പരിഭ്രാന്തി പടർത്തിയത്. ഇതോടെ....

ഗണേശോത്സവ ലഹരിയിൽ മുംബൈ

മുംബൈ നഗരത്തിൽ ഗണേശ സ്തുതികളുടെ പതിനൊന്ന് നാളുകൾക്ക് പരിസമാപ്തി കുറിച്ച് നഗരം ഗണേശവിഗ്രഹങ്ങളുടെ നിമജ്ജനത്തിന് സാക്ഷ്യം വഹിച്ചു. ദിവസങ്ങളായുള്ള മഴയെ....

നടി പേള്‍ ആത്മഹത്യ ചെയ്തു; കാരണം കേട്ട് ഞെട്ടി സിനിമാലോകം

മുംബൈ: സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ മനംനൊന്ത് യുവനടി അപ്പാര്‍ട്‌മെന്റിന്റെ ടെറസില്‍ നിന്ന് ചാടി മരിച്ചു. പേള്‍ പഞ്ചാബി എന്ന് അറിയപ്പെടുന്ന....

Page 29 of 38 1 26 27 28 29 30 31 32 38