MUMBAI

മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ; കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും വൻ ഭക്തജന തിരക്ക്

മണ്ഡലക്കാലത്തിന് തുടക്കമായതോടെ മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ. മഹാനഗരത്തിലെ മലയാളി ക്ഷേത്രങ്ങളിൽ ഇതര ഭാഷക്കാരടങ്ങുന്ന അയ്യപ്പ ഭക്തരുടെ തിരക്കേറി.....

ആംബുലൻസിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മുംബൈയിൽ ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴക്ക്

ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം. ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്. എഞ്ചിനില്‍ തീ പിടിച്ചതിനെ തുടർന്നാണ് ഓക്‌സിജന്‍....

അന്യ മതത്തിലുള്ള 17കാരിയുമായി പ്രണയം; യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു, അച്ഛന്‍ മൃതദേഹം തിരിച്ചറിഞ്ഞത് കയ്യിലെ ടാറ്റൂ കണ്ട്

മഹാരാഷ്ട്രയിലെ ഗോറായില്‍ ബീഹാര്‍ സ്വദേശിയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ രഘുനന്ദന്‍ പാസ്വാന്‍ (21) എന്നയാളുടെ....

അസർബെയ്ജാനിലേക്ക് പോകുന്ന യാത്രക്കാരൻ്റെ കയ്യിൽ ബോംബുണ്ടെന്ന് സന്ദേശം, മുംബൈ വിമാനത്താവളത്തിൽ പരിശോധന നടത്തി

മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ബോംബുമായി യാത്രക്കാരൻ വരുന്നുണ്ടെന്ന് ഭീഷണി സന്ദേശം. കഴിഞ്ഞ ദിവസമാണ് ബോംബുമായി ഒരു യാത്രക്കാരൻ വിമാനത്താവളത്തില്‍....

മുംബൈയിൽ ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗർഭിണിയും കുടുംബവും

ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഗർഭിണിയും കുടുംബവും. മുംബൈയിലെ ദാദാ വാഡിയിലുള്ള നാഷണൽ ഹൈവേയിലാണ് സംഭവം. ഓക്‌സിജന്‍....

ഡോക്ടറെന്ന വ്യാജേന ശസ്ത്രക്രിയ; വീട്ടിലെത്തി വൃദ്ധക്ക് കാൽമുട്ടിൽ സർജറി, പ്രതിയെത്തേടി മുംബൈ പൊലീസ്

മുംബൈ അന്ധേരിയില്‍ വൃദ്ധയുടെ കാല്‍മുട്ട് ശസ്ത്രക്രിയ വീട്ടിലെത്തി ചെയ്തുനൽകി വ്യാജ ഡോക്ടര്‍. ശസ്ത്രക്രിയക്ക് ശേഷം ഫീസായി തന്റെ കയ്യില്‍നിന്ന് 7.20....

ദീപാവലി ആഘോഷത്തോടൊപ്പം മലിനവായുവിലും മുങ്ങി മുംബൈ; ലോകത്തിൽ വായു ഏറ്റവും മലിനമായ നഗരങ്ങളിൽ ആറാം സ്ഥാനം

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് വ്യാപകമായതോടെ മുംബൈ നഗരത്തിൽ വായുമലിനീകരണത്തോത് വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം സൂചികയിൽ 314 രേഖപ്പെടുത്തിയതോടെ....

ബോളിവുഡ് താരം സല്‍മാന്‍ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ബോളിവുഡ് താരം സല്‍മാന്‍ഖാനു നേരെ വധഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച....

വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’; വീട്ടമ്മക്ക് നഷ്ടമായത് 14 ലക്ഷം രൂപ

രാജ്യത്ത് വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്. അനധികൃതമായി പണമിടപാട് നടത്തിയ കേസിൽ കുറ്റക്കാരിയാണെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും പറഞ്ഞ് കബളിപ്പിച്ച് മുംബൈയിൽ....

മുംബൈ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ തിക്കുംതിരക്കും; രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്

ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരിലെ ട്രെയിനിലേക്ക് ഇടിച്ചുകയറാനുള്ള തിക്കിനും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.....

മുംബൈയിൽ ക്രമസമാധാനം തകർന്നെന്ന് പരക്കെ ആക്ഷേപം

മുംബൈയിൽ ക്രമസമാധാനം തകർന്നെന്ന് പരക്കെ ആക്ഷേപം. മുൻമന്ത്രി ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഉല്ലാസ നഗറിൽ നടുറോഡിലിട്ട്....

നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ മുപ്പത്തിയേഴാം വാർഷികാഘോഷ പരിപാടികൾ നടന്നു

നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ മുപ്പത്തി ഏഴാം വാർഷികാഘോഷ പരിപാടി വിപുലമായി ആഘോഷിച്ചു. എൻഎംസിഎ പ്രസിഡൻ്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള....

തുറന്നിട്ട റോൾസ് റോയ്സിൽ കാഴ്ചകൾ കണ്ട് പ്രിയപ്പെട്ടവൾക്കൊപ്പം ആഢംബര യാത്ര.. കൂട്ടിന് ഇരട്ട സഹോദരിയും; ഒറ്റ യാത്രയാൽ സോഷ്യൽമീഡിയയെ കയ്യിലെടുത്ത് അംബാനി കുടുംബാംഗങ്ങൾ

സോഷ്യൽ മീഡിയയിലെങ്ങും അംബാനി കുടുംബം നിറഞ്ഞു നിൽക്കുകയാണ് ഇന്നലെ മുതൽ. കാര്യമെന്തെന്നല്ലേ? ഒരു യാത്രയാണ് ചർച്ചകൾക്കാധാരം. തൻ്റെ ഇരട്ട സഹോദരിയായ....

മുംബൈ നഗരത്തെ ചൊല്ലി വെല്ലുവിളി; ഷിന്‍ഡേ – താക്കറേ പോര് കനക്കുന്നു, തെരഞ്ഞെടുപ്പ് ചൂടില്‍ മഹാരാഷ്ട്ര

മുംബൈ നഗരത്തെ അദാനിക്ക് തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കില്ലെന്ന് ആദിത്യ താക്കറെ. വികസനവിരുദ്ധ കാഴ്ചപ്പാടാണെന്ന് ഏക്നാഥ് ഷിന്‍ഡെ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ നടന്ന....

സുഹൃത്തുമായുണ്ടായ സാമ്പത്തിക തർക്കം; പ്രതികാരം തീർക്കാൻ ബോംബ് ഭീഷണി, മുംബൈയിൽ കൗമാരക്കാരൻ പിടിയിൽ

സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ പിടിയില്‍. മുംബൈയിൽ....

സല്‍മാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി; മുംബൈയില്‍ വീണ്ടും അധോലോകം തലപൊക്കുന്നു?

മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്തിന് പിന്നാലെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ....

ബോംബ് ഭീഷണി, മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ദില്ലിയിലേക്ക് വഴി തിരിച്ചുവിട്ടു

മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൽ ബോംബ് ഭീഷണി നേരിട്ടതോടെ മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ദില്ലിയിലേക്ക് വഴി....

തെരഞ്ഞെടുപ്പ് വരുന്നു, മുംബൈയില്‍ വോട്ടേഴ്‌സിനെ കുപ്പിയിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് നഗരത്തില്‍ ഇനി ടോള്‍ വേണ്ട

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ മുംബൈയില്‍ സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കാറുകളടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയില്‍....

വിജയദശമി ദിനത്തിൽ മലയാളികൾക്കൊപ്പം മുംബൈയിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ഇതര ഭാഷക്കാരായ കുട്ടികളും

അറിവിന്‍റെ ആദ്യാക്ഷരംകുറിക്കാൻ മുംബൈയിൽ മലയാളികളെ കൂടാതെ ഇതര ഭാഷക്കാരായ കുട്ടികളുടെയും തിരക്ക്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന്....

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നഗരമാണ് മുംബൈ: എം മുകുന്ദന്‍

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നഗരമാണ് മുംബൈയെന്നും സ്ത്രീകള്‍ക്ക് പോലും പാതിരാത്രിക്ക് ഭയമില്ലാതെ മഹാനഗരത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയുമെന്നും പ്രശസ്ത എഴുത്തുകാരന്‍....

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുള്ള തീപിടിത്തം; മുംബൈയില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴു പേര്‍ രണ്ടു നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്....

ഒരാഴ്ചയ്ക്കിടെ വീട്ടിൽ മോഷണം നടന്നത് അഞ്ച് തവണ: ബോംബെ ഹൈക്കോടതിയെ സമീപിച്ച് അഭിഭാഷകൻ

വീട്ടിൽ മോഷണം പതിവായതോടെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ദാദർ ഈസ്റ്റ് സ്വദേശിയായ അഭിഭാഷകൻ. അഭിഭാഷകനായ ദ്രുതിമാൻ ജോഷിയാണ് വീട്ടിൽ നടക്കുന്ന....

മുംബൈയ്ക്ക് സമീപം വന്‍ തീപിടിത്തം; സംഭരണശാല കത്തിനശിച്ചു

മുംബൈയ്ക്ക് സമീപം വി ലോജിസ്റ്റിക്‌സിന്റെ സംഭരണശാല കത്തിനശിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടര്‍ന്ന് പൂര്‍ണമായും സംഭരണശാല കത്തി. മുംബൈയില്‍ നിന്നും....

ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ പാലത്തിൽ നിന്ന് ചാടി മരിച്ചു

നവി മുംബൈയിലെ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിൽ മലയാളി അടക്കം മൂന്ന് പേരാണ് ജനുവരിയിൽ....

Page 3 of 39 1 2 3 4 5 6 39