MUMBAI

വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുംബൈയിലെ എട്ടാം ക്ലാസ്സുകാരൻ ലക്ഷ്യമിടുന്നത് 100 കോടി രൂപയുടെ വരുമാനം

അച്ഛൻ നൽകിയ പ്രോത്സാഹനവും അനുകൂല പ്രതികരണവും ഇളം പ്രായക്കാരന്റെ ചിന്തകൾക്ക് ചിറക് വിരിയിച്ചു....

യുവതിയെ മുംബെെയിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതി പിടിയില്‍; അറസ്റ്റ് നാല് വര്‍ഷത്തിന് ശേഷം

യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്തത്.....

കനത്ത പേമാരിയെ അതിജീവിച്ചു ആശങ്കയോടെ മുംബൈ; നഗരത്തില്‍ ട്രെയിന്‍ ഗതാഗതം പലയിടത്തും സ്തംഭിച്ചു

മുംബൈയിൽ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ ജീവനാഡിയായ ട്രെയിൻ ഗതാഗതം പലയിടത്തും അനശ്ചിതാവസ്ഥയിലാണ്.....

ജോലി വാഗ്ദാനത്തിൽ കുടുങ്ങിയ മലയാളി യുവാക്കൾ ആശങ്കയിൽ; അന്വേഷണത്തിൽ പുരോഗതിയില്ലാതെ അനശ്ചിതത്വത്തോടെ അന്യനാട്ടിൽ

സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

മുംബൈയ്ക്ക് പി‍ഴച്ചതെവിടെ; അവസാനപന്തില്‍ വീണ്ടും തോല്‍വി; ത്രസിപ്പിച്ച് ഡല്‍ഹിയുടെ കുതിപ്പ്

53 പ​​ന്ത് നേ​​രി​​ട്ട് 91 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​നി​​ന്ന റോ​​യി​​യാ​​ണ് കളിയിലെ താരം....

വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാന്‍ വിശ്രമിക്കാതെ ലോങ് മാര്‍ച്ച്; മുംബൈ നഗരത്തിന്റെ ഹൃദയം കവര്‍ന്ന് കര്‍ഷകസമരയോദ്ധാക്കള്‍

ഗതാഗത തടസം ഒഴിവാക്കാനായിരുന്നു കര്‍ഷകര്‍ ഇന്നലെ രാത്രി വിശ്രമിക്കാതെ ആസാദ് മൈതാനത്തേക്ക് നടന്നത്.....

മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷക പ്രക്ഷോഭം തുടരുന്നു; ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് അരലക്ഷത്തോളം കര്‍ഷകര്‍

അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസിനെതിരായാണ് കര്‍ഷകമുന്നേറ്റം.....

മുംബൈ വിദ്യാർത്ഥി സമ്മേളനം പോലീസ് റദ്ദാക്കി; പ്രതിഷേധം അറിയിച്ചു വിദ്യാർഥികൾ; മുംബൈയിൽ വീണ്ടും സംഘർഷാവസ്ഥ

രണ്ടു ദിവസം നീണ്ടു നിന്ന അരക്ഷിതാവസ്ഥയിൽ നിന്നും മുംബൈ നഗരം മോചനം നേടി കൊണ്ടിരിക്കുകയാണ്. ഇന്ന് നഗരത്തിൽ ഭായ് ദാസ്....

മഹാരാഷ്ട്രയില്‍ ദളിത് വിഭാഗങ്ങളുടെ പ്രതിഷേധ ബന്ദിനിടെ പൊലീസ് നരനായാട്ട്; വിദ്യാര്‍ഥി മരിച്ചു; പൊലീസിനെതിരെ ആഞ്ഞടിച്ച് ബന്ധുക്കള്‍

തലയ്‌‌‌‌‌ക്ക് പരിക്കേറ്റ യോഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Page 34 of 38 1 31 32 33 34 35 36 37 38