MUMBAI

മമ്മൂട്ടിയുടെ നായികയുടെ കൈക്കരുത്ത് അറിഞ്ഞ് യുവാവ്; ശുചിമുറിയില്‍ വച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ നടി പ്രതികരിച്ചത് ഇങ്ങനെ; അതിക്രമം മുംബൈ നൈറ്റ് ക്ലബില്‍

കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ അതിക്രമം ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. സെലിബ്രിറ്റികള്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍ പലപ്പോഴും പുറം ലോകം പോലും അറിയാറില്ല.....

താനെയില്‍ വനിതാ ഡ്രൈവര്‍മാരെ ആക്ഷേപിച്ച് പുരുഷ സഹപ്രവര്‍ത്തകര്‍; വേശ്യാലയങ്ങളിലേക്കുപോകൂ എന്ന് അധിക്ഷേപം

മുംബൈ : മുംബൈയില്‍ വനിത ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ലൈംഗിക അധിക്ഷേപം നേരിടേണ്ടിവരുന്നുവെന്ന് പരാതി. മുംബൈയിലെ കിഴക്കന്‍ നഗരമായ താനെയിലാണ് ഇത്തരത്തില്‍....

500 കിലോ ഭാരവുമായെത്തിയ ഇമാന്റെ തൂക്കം 327 കിലോ കുറഞ്ഞെന്നു ആശുപത്രി അധികൃതർ; കള്ളം പറയുകയാണെന്നു ഇമാന്റെ സഹോദരി

മുംബൈ: 500 കിലോ ഭാരവുമായി തൂക്കം കുറയ്ക്കാൻ ഇന്ത്യയിലെത്തിയ ഈജിപ്ഷ്യൻ സ്വദേശി ഇമാൻ അഹമ്മദിന്റെ തൂക്കം 327 കിലോ കുറഞ്ഞതായി....

പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐയുടെ യൂത്ത് മാർച്ച്; തടയാൻ സർവ സന്നാഹങ്ങളുമായി മുംബൈ പൊലീസ്; മാർച്ചിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ

മുംബൈ: പൊലീസ് വിലക്ക് മറികടന്ന് മുംബൈയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യൂത്ത് മാർച്ചിൽ വിലക്കിനെ അവഗണിച്ച് അണിനിരന്നത് നൂറുകണക്കിന് ആളുകൾ. ദളിതർക്കും....

രാജ്യത്തെ മൂന്നു വിമാനത്താവളങ്ങള്‍ക്ക് ഭീഷണി; 23 പേരടങ്ങുന്ന സംഘം വിമാനങ്ങള്‍ റാഞ്ചിയേക്കുമെന്ന് മുന്നറിയിപ്പ്; സന്ദേശത്തിന് പിന്നില്‍ ഒരു സ്ത്രീ

മുംബൈ: മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി സന്ദേശം. മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന....

വിമാനത്താവള നിർമാണത്തിലെ കുടിശ്ശിക പണം ലഭിച്ചില്ല; മുംബൈയിൽ മലയാളി കരാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; കിട്ടാനുണ്ടായിരുന്നതു നാലു കോടി രൂപ

മുംബൈ: വിമാനത്താവള നിർമാണത്തിലെ കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് മലയാളിയായ കരാർ ജീവനക്കാരൻ കരാറുകാരന്റെ ഓഫീസിലെത്തി ആത്മഹത്യ ചെയ്തു. മുംബൈ അന്താരാഷ്ട്ര....

ദില്ലിയിൽ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നു; സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ബംഗളുരുവിനേക്കാൾ മോശം ദില്ലി

ദില്ലി: ദില്ലിയിൽ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. നിർഭയ അടക്കം നിരവധി പെൺകുട്ടികൾ ക്രൂരമായി....

ചുട്ടുപൊള്ളി മുംബൈ; വരുംദിവസങ്ങളില്‍ ചൂടു കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; നഗരവാസികള്‍ ആശങ്കയില്‍

മുംബൈ: ഉത്തരേന്ത്യ ചുട്ടുപൊള്ളുമ്പോഴും സൂര്യതാപത്തിന്റെ തീവ്രത മുംബൈ നഗരവാസികള്‍ക്ക് അത്രമേല്‍ അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കനത്ത പേമാരിയാണ് മുംബൈയെ....

ബാബരി മസ്ജിദിനു പിന്നാലെ ജിന്ന ഹൗസും പൊളിക്കാൻ ബിജെപി; മുംബൈയിലെ ജിന്ന ഹൗസ് ഇടിച്ചുനിരത്തണമെന്നു ബിജെപി എംഎൽഎ

മുംബൈ: ബാബരി മസ്ജിദിനു പിന്നാലെ സംഘപരിവാർ ജിന്ന ഹൗസിനു നേർക്കു തിരിയുന്നു. മുംബൈയിലെ ജിന്ന ഹൗസ് ഇടിച്ചു നിരത്തണമെന്ന വാദവുമായി....

ഇരിട്ടിയിൽ ഭർത്താവ് കൊലപ്പെടുത്തിയ ശോഭയുടെ മക്കളെ തേടി പൊലീസ് മുംബൈയിലേക്ക്; ശോഭയെ കൊലപ്പെടുത്തുന്നതിനു മകൻ ദൃക്‌സാക്ഷിയെന്നു പൊലീസിനു സംശയം

കണ്ണൂർ: ഇരിട്ടിയിൽ ഭർത്താവ് അവിഹിതബന്ധത്തിന്റെ പേരിൽ കൊലപ്പെടുത്തിയ ശോഭയുടെ മക്കളെ തേടി പൊലീസ് മുംബൈയിലേക്കു പുറപ്പെട്ടു. ശോഭയുടെ മക്കളായ ആര്യനെയും....

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന് ശിവസേന; സഖ്യമുണ്ടാക്കിയ 25 വര്‍ഷം പാഴായിപ്പോയി; ബിജെപി ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുന്നു

മുംബൈ: ബിജെപിയുമായുള്ള 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിക്കുകയാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മുംബൈ സിവിക് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നും....

മുംബൈ മലയാളികള്‍ക്കായി കൈരളി ഒരുക്കിയ അവിസ്മരണീയ കലാസന്ധ്യ; ‘സലാം മുംബൈ’ ഉടന്‍ കൈരളി ടിവിയില്‍

മുംബൈ മലയാളികള്‍ക്കായി കൈരളി ഒരുക്കിയ അവിസ്മരണീയ കലാസന്ധ്യ.. മഹാനടന്റെ മഹനീയ സാന്നിദ്ധ്യത്തെ മഹാനഗരം വരവേറ്റത് വാനോളം ആവേശത്തോടെ.. 100-ാം വയസിലും....

മുംബൈയിൽ നാലുവയസ്സുകാരിയെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ചെളിയിൽ താഴ്ത്തി; മൂന്നു പേർ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ നാലുവയസ്സുകാരിയെ നാലുപേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ചെളിയിൽ താഴ്ത്തി ഒളിപ്പിക്കുകയും ചെയ്തു. സംഭവവുമായി....

കേന്ദ്രത്തിൽ 10,000 വർഷത്തിനിടയിലെ മോശം ഭരണമെന്നു ശിവസേന; ബിജെപി നേതാക്കൾ വിഡ്ഢികളുടെ സ്വർഗത്തിലെന്നും സാമ്‌ന

മുംബൈ: കേന്ദ്രത്തിൽ ഭരിക്കുന്നത് 10,000 കൊല്ലത്തിനിടയിലെ മോശം ഭരണമാണെന്നു ശിവസേന. മുഖപത്രമായ സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മോദി സർക്കാരിനെ രൂക്ഷമായി....

സുഹൃത്തിനെ കാത്തിരുന്ന 29 കാരിയെ അജ്ഞാതൻ കുത്തിപ്പരുക്കേൽപിച്ചു; പിന്നിലൂടെയുള്ള ആക്രമണത്തിൽ യുവതിക്കു ഗുരുതര പരുക്ക്

മുംബൈ: സുഹൃത്തിനെ കാത്തിരിക്കുകയായിരുന്ന യുവതിയെ റോഡരികിൽ അജ്ഞാതൻ കുത്തിപ്പരുക്കേൽപിച്ചു. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സ് റോഡിലാണ് സംഭവം. 29 വയസ്സുള്ള....

Page 36 of 38 1 33 34 35 36 37 38