അപ്രതീക്ഷിതമായി സീറ്റ് കൈവിട്ടുപോയി; പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ്
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലി, ഹരിയാന, യുപി, ഗുജറാത്ത് എന്നിവിടങ്ങളില്‍ സീറ്റ് വിഭജനം നടത്തുകയാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും. ദില്ലിയിലും യുപിയിലുമടക്കം....