munambam waqf land issue

മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറുന്ന മുസ്ലീം ലീഗിനെതിര സമുദായ സംഘടനകൾ രംഗത്ത്

മുനമ്പം ഭൂമി വിഷയത്തിൽ, മുസ്ലീം ലീഗിൻ്റെ ഒളിച്ചുകളി കച്ചവട താൽപ്പര്യത്തിൻ്റെ ഭാഗമെന്ന് വിമർശനം ഉയരുന്നു. വഖഫ് ഭൂമി സംരക്ഷണത്തിൽ ലീഗ്....