MUNIRATHNAM NAIDU

‘അവരെന്നെ മുട്ടയെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു’; ബിജെപി എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത് കര്‍ണാടക പൊലീസ്

ബിജെപി എംഎല്‍എയ്ക്കെതിരെ മുട്ട ആക്രമണത്തി‍ല്‍ കർണാടക പൊലീസ് കേസെടുത്തു. തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് ആരോപിച്ച് എംഎല്‍എ എൻ മുനിരത്ന നായിഡു....